ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ ഹാങ്ങിംഗ് ഗാര്‍ഡന്‍ തുറന്നു

ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ ഹാങ്ങിംഗ് ഗാര്‍ഡന്‍ തുറന്നു
ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ ആളുകള്‍ക്കായി ഹാങ്ങിംഗ് ഗാര്‍ഡന്‍ തുറന്നു. ഇതോടെ യുഎഇയിലെ ഏറ്റവും പുതിയ ആകര്‍ഷണമായി മാറിയിരിക്കുകയാണ് 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

കല്‍ബഷാര്‍ജ റോഡിലെ ഹാങ്ങിംഗ് ഗാര്‍ഡന്‍, വെള്ളിയാഴ്ച ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആണ് ഉദ്ഘാടനം ചെയ്തത്.

Other News in this category



4malayalees Recommends