Saudi Arabia

സൗദിയിലെ റിയാദില്‍ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി മരിച്ചു
സൗദിയിലെ റിയാദില്‍ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി മരിച്ചു. കാപ്പാട് സ്വദേശി കാക്കപ്പറമ്പത്ത് ഹമീദാണ് മരിച്ചത്. 64 വയസായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി റിയാദിലെ അല്‍ ഇമാന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഹമീദ്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്‌കരിക്കും  

More »

വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടും
വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടുമെന്ന് സൗദി കിരീടാവകാശി. വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തില്‍ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. 2040 ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ആഗോളതലത്തില്‍ മാത്സര്യം നിറഞ്ഞതുമായിരിക്കും.

More »

ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യയും, 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അയയ്ക്കും
കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതില്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ സഹായ ഹസ്തം നീട്ടി സൗദി അറേബ്യ. പ്രാണവായുവിനായി ആശുപത്രികള്‍ കയറിയിറങ്ങുന്ന രോഗികളുടെ ദുരിതവും പ്രാണവായു കിട്ടാതെ ജനം മരിച്ചുവീഴുന്നതും രാജ്യത്തിനെ പിടിച്ചുകുലുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെയും സഹായം. ഓക്‌സിജന്‍ക്ഷാമം രൂക്ഷമായ ഇന്ത്യയിലേയ്ക്ക് 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ കയറ്റി അയക്കുമെന്നാണ്

More »

സൗദി കുട്ടികള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും കൂടി സൗദിയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുന്നതിനാണ് സൗദി വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പരിഗണന നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മഹാഭാരതവും രാമായണവും സൗദി കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ആയുര്‍വേദം, യോഗം എന്നിവ സംബന്ധിച്ചുള്ള

More »

സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദിയ എയര്‍ലൈന്‍സ് ഊര്‍ജ്ജിതമാക്കി. ഇന്ത്യയുള്‍പ്പെടെ പ്രത്യേക യാത്ര വിലക്കുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ്, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശേഷമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സൗദി, യാത്ര വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.  കോവിഡ്

More »

കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശിയായ മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്!ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന്‍ സമീര്‍ (40) ആണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്!ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്!ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ

More »

ഈ സൗദി റെസ്റ്റൊറന്റില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍! ഹിറ്റായി റെസ്‌റ്റൊറന്റ് റോബോട്ട്
ഭക്ഷണം ഓര്‍ഡര്‍ വളരെ ശ്രദ്ധയോടെ കേട്ട് എഴുതികൊണ്ടുപോയി വെയ്റ്റര്‍ തിരികെ എത്തുമ്പോള്‍ പറയാത്ത ഭക്ഷണങ്ങള്‍ മേശപ്പുറത്ത് എത്തിക്കുന്ന അനുഭവം നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ആ പ്രശ്‌നം ഈ റെസ്റ്റൊറന്റില്‍ നേരിടില്ല. കാരണം ഇവിടെ ഭക്ഷണം വിളമ്പുന്നത് മനുഷ്യരല്ലെന്നത് തന്നെ! സൗദി ജസാനിലെ റെസ്റ്റൊറന്റ് റോബോട്ടിലാണ് മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ

More »

വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറല്‍ ആയി ; ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്.വാക്‌സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം

More »

സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്ന പദ്ധതി സൗദിയില്‍ ആരംഭിച്ചു
സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്നതാണ് പദ്ധതി. സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി വികസന ഫണ്ടിന് കീഴിലെ ഹദഫ്, സാങ്കേതികതൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍, സൗദി ചേംബര്‍ എന്നിവയുമായി

More »

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍

50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബര്‍ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ