Australia

ടാസ്മാനിയക്ക് മുകളില്‍ ഈ ആഴ്ച മഴവില്‍ മേഘങ്ങള്‍;ഏത് കാലാവസ്ഥയാണ് നിലവിലെന്ന ചോദ്യം ശക്തമാകുന്നു;നേരിയ മേഘങ്ങളിലൂടെ സൂര്യപ്രകാശം കടന്ന് പോകുമ്പോള്‍ അത് സപ്തവര്‍ണ മഴവില്ലാകുന്നു; വിസ്മയം പൂണ്ട് ജനം
ടാസ്മാനിയക്ക് മുകളില്‍ ഈ ആഴ്ച മഴവില്‍ മേഘങ്ങള്‍ അഥവാ റെയിന്‍ബോ ക്ലൗഡ്‌സ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.  ഇതില്‍ അത്ഭുതം രേഖപ്പെടുത്തി നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ ഏത് കാലാവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതെന്ന് ചിലര്‍ മറ്റുള്ളവരോട് അത്ഭുതത്തോടെ ചോദ്യമുയര്‍ത്തുന്നുമുണ്ട്. ഈ ആഴ്ച ആദ്യം ഫേസ്ബുക്ക് ഗ്രൂപ്പായ വെതര്‍ ഒബ്‌സെസ്ഡില്‍ ഹീതര്‍ മര്‍ഫിയാണ് റെയിന്‍ബോ ക്ലൗഡിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഹോബര്‍ട്ട് സിബിയിയിലെ കോളിന്‍ സ്ട്രീറ്റിന് മേല്‍ കാണപ്പെട്ട മഴവില്‍ മേഘങ്ങളുടെ ഫോട്ടായാണ് ഇത്തരത്തില്‍ പകര്‍പ്പെട്ട് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മേഘങ്ങളെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് ആന്‍ഡ്രിയ ഹീവെറ്റ് പ്രതികരിച്ചിരിക്കുന്നത്. 

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കണ്ടയിനര്‍ ഡിപ്പോസിറ്റ് സ്‌കീം 2020 മുതല്‍;അര്‍ഹമായ ഓരോ കണ്ടയിനല്‍ തിരിച്ച് നല്‍കുമ്പോഴും പത്ത് സെന്റാണ് റീഫണ്ട് ലഭിക്കും; മിക്ക പ്ലാസ്റ്റിക്ക്, ഗ്ലാസ്, അലുമിനിയം , സ്റ്റീല്‍, പേപ്പര്‍ കണ്ടയിനറുകളും മടക്കാം
വളരെ കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കണ്ടയിനര്‍ ഡിപ്പോസിറ്റ് സ്‌കീം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അര്‍ഹമായ ഓരോ കണ്ടയിനല്‍ തിരിച്ച് നല്‍കുമ്പോഴും പത്ത് സെന്റാണ് റീഫണ്ട് ലഭിക്കാന്‍ പോകുന്നത്. അതിനാല്‍ ഉപയോഗം കഴിഞ്ഞ കണ്ടയിനറുകള്‍ വലിച്ചെറിയുന്നവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കി ഈ വകയില്‍

More »

ഓസ്‌ട്രേലിയയിലെ വീട് വിലകള്‍ കുറയുന്നത് ഏതാണ്ട് അവസാനിച്ചു; എന്നാല്‍ സമീപകാലത്തൊന്നും വിലകളില്‍ കുതിച്ച് ചാട്ടവുമില്ല; രാജ്യത്ത് വീട് വിപണി സുസ്ഥിരാവസ്ഥയില്‍; സിഡ്‌നിയിലെയും മെല്‍ബണിലെയും അടക്കമുള്ള വിപണി സുസ്ഥിരമായി
ഓസ്‌ട്രേലിയയിലെ വീട് വിപണിയിലെ ഏറ്റവും പുതിയ പ്രവണതകള്‍ വെളിച്ചത്ത് വന്നു.ഇത് പ്രകാരം ഇവിടുത്തെ വീട് വിലകള്‍ കുറയുന്നത് ഏതാണ്ട് അവസാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീട് വിലകളില്‍ മറ്റൊരു വന്‍ കുതിച്ച് കയറ്റം അടുത്തൊന്നും പ്രതീക്ഷിക്കുന്നുമില്ല.പ്രോപ്പര്‍ട്ടി അനലൈസിസ് ഫേമുകളായ എസ്‌ക്യുഎം റിസര്‍ച്ച്, ഡൊമെയിന്‍, കോര്‍ലോജിക്, എഎംപി കാപിറ്റല്‍ ചീഫ്

More »

ഓസ്ട്രേലിയയിലെ സ്റ്റുഡന്റ് വിസക്കാര്‍ പരിധി വിട്ട് ജോലി ചെയ്താല്‍ കെട്ട് കെട്ടേണ്ടി വരും; രണ്ടാഴ്ചക്കിടെ ജോലിയെടുക്കാവുന്ന പരമാവധി സമയം 40 മണിക്കൂര്‍;പഠനമാരംഭിക്കുന്നതിന് മുമ്പ് തൊഴിലാരംഭിക്കരുത്; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍
പഠിക്കാനായി സ്റ്റുഡന്റ് വിസയല്‍ ഓസ്ട്രേലിയയില്‍ എത്തുന്നവര്‍ ചില നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇത് പ്രകാരം സ്റ്റുഡന്റ് വിസക്കാര്‍ ഒരു സെമസ്റ്ററിനിടെ 14 ദിവസം കൂടുമ്പോള്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നറിയുക.മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ പഠനം തുടങ്ങുന്നിതിന് മുമ്പ് ഓസ്ട്രേലിയയിലെ ഒരു

More »

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (JSVBS2019) നടത്തപ്പെട്ടു.*
മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാവര്‍ഷവും നടത്തി വരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 12,13,14 തീയതികളില്‍ നടത്തപ്പെട്ടു. 'തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.  റോമര്‍ 12:21'  നെ ആസ്പദമാക്കിയ ഈ വര്‍ഷത്തെ വി.ബി.എസിന്റെ ഉല്‍ഘാടനദിവസം നടന്ന പരിപാടികള്‍ക്ക് വികാരി ഫാ. ബിജോ വര്‍ഗീസ് പ്രാര്‍ത്ഥനയ്ക് നേതൃത്വം നല്‍കി തുടക്കം

More »

ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് ഡിമാന്റുള്ള ഒക്യുപേഷനുകളുടെ കട്ട് ഓഫ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു; 85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ ; എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി, തുടങ്ങിയവയ്ക്ക് ഡിമാന്റ്
ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് ഡിമാന്റുള്ള ഒക്യുപേഷനുകളുടെ കട്ട് ഓഫ്  പോയിന്റുകള്‍ വര്‍ധിപ്പിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഏറ്റവും പുതിയ സ്‌കില്‍സെലക്ട് ഫലങ്ങള്‍ പ്രകാരം  85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയതായി കാണാം. എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി,  തുടങ്ങിയവയാണ് ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച ഡിമാന്റുള്ള

More »

വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍ വന്‍ അഴിച്ച് പണി; മാറ്റങ്ങള്‍ ജൂലൈ 22 മുതല്‍; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍; പ്രൊവിഷണല്‍ വിസ കാലത്തിനിടെ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം
വിക്ടോറിയയിലെ  ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍(ബിഐഐപി) കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്.  ജൂലൈ 22 മുതലാണ് ബിഐഐപിയിലേക്ക് വിക്ടോറിയ നോമിനേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനായി വിക്ടോറിയയില്‍  നിന്നും ഒരു ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിക്ടോറിയ നിലവില്‍ ഇതിനായി ഒരു

More »

ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 489 വിസ റദ്ദാക്കുന്നു; പകരം നവംബര്‍ 16ന് സബ്ക്ലാസ് 491 വിസ വരുന്നു; സബ്ക്ലാസ് 489 വിസക്ക് ഇന്‍വിറ്റേഷന്‍ സെപ്റ്റംബര്‍ പത്ത് വരെ മാത്രം
ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 489 (സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിഷണല്‍) വിസ അടുത്ത് തന്നെ റദ്ദാക്കുമെന്നും ഇതിന് പകരം സബ്ക്ലാസ് 491  വിസ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സബ്ക്ലാസ് 491 വിസ ഈ വര്‍ഷം നവംബര്‍ 16ലാണ് നിലവില്‍ വരുന്നത്. സബ്ക്ലാസ് 489 വിസക്കുള്ള ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്ന അവസാന തീയതി ഈ വര്‍ഷം സെപ്റ്റംബര്‍ പത്തായിരിക്കും. സബ്ക്ലാസ് 489 വിസക്ക് രണ്ട്

More »

ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ 14 ദിവസത്തില്‍ 40 മണിക്കൂര്‍ ജോലി മാത്രമെന്ന നിയമം ലംഘിച്ചാല്‍ വിസ റദ്ദാക്കും; നിയമം നടപ്പിലാക്കുന്നത് മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം; ഈ വിധത്തില്‍ സ്റ്റുഡന്റ് വിസ റദ്ദാവുന്നവരേറ
ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ ചില നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇത് പ്രകാരം സ്റ്റുഡന്റ് വിസക്കാര്‍ ഒരു സെമസ്റ്ററിനിടെ 14 ദിവസം കൂടുമ്പോള്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നറിയുക.മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ പഠനം തുടങ്ങുന്നിതിന് മുമ്പ് ഓസ്‌ട്രേലിയയിലെ ഒരു

More »

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച ആരംഭിക്കും ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വലിപ്പം കുറഞ്ഞ വീടുകള്‍ തേടുന്ന പ്രായമായവരേയും ഭിന്നശേഷിക്കാരേയും അടക്കം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആഗസ്ത് മാസത്തില്‍ 4.2 എന്ന നിരക്കില്‍ തുടരുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു.നിയമ വിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സാന്നിധ്യം

സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍

ഓസ്‌ട്രേലിയന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികള്‍ അസോസിയേഷന്‍. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോഡ് സെന്റ് പാട്രിക് സ്‌കൂളില്‍ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും