Australia

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വേഗതാപരിധി മണിക്കൂറിന് പത്ത് കിലോമീറ്ററായി ചുരുക്കാന്‍ നിര്‍ദേശിച്ച് റോഡ് സേഫ്റ്റി കൗണ്‍സില്‍; ഇതിലൂടെ റോഡപകടങ്ങള്‍ കുറച്ച് ജീവനുകള്‍ രക്ഷിക്കാം; കൂടാതെ ഇന്ധന-സാമ്പത്തിക ലാഭവുമേറെ; നിര്‍ദേശത്തോട് മുഖം തിരിച്ച് സര്‍ക്കാര്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുടനീളമുള്ള വേഗതാ പരിധികള്‍ മണിക്കൂറിന് പത്ത് കിലോമീറ്ററായി താഴ്ത്തണമെന്ന നിര്‍ദേശവുമായി സ്‌റ്റേറ്റിലെ റോഡ്  സേഫ്റ്റി അഥോറിറ്റി രംഗത്തെത്തി. ഇത്തരത്തില്‍ വേഗതാ പരിധി കുറയ്ക്കുന്നതിലൂടെ റോഡപകട മരണങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറിലൂടെ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശം നടപ്പിലാക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതിന് പുറമെ സാമ്പത്തികലാഭവുമുണ്ടാകുമെന്നാണ് കൗണ്‍സില്‍ ചെയര്‍മാനായ ലെയിന്‍ കാമറോണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.  സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഹൈവേകളും ഫ്രീവേകളും ഈ വേഗതാപരിധി നടപ്പിലാക്കിയാല്‍ ഇന്ധനം ലാഭിക്കാനും അപകടങ്ങള്‍ കുറച്ച് ജീവന്‍ രക്ഷിക്കാനും സാധിക്കുമെന്നാണ് ശനിയാഴ്ച

More »

ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നു;2000 മധ്യം മുതലുണ്ടായ ജനപ്പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റത്തില്‍ നിന്നും; രാജ്യത്തെ 29 ശതമാനം അഥവാ 18 മില്യണ്‍ പേര്‍ വിദേശങ്ങളില്‍ ജനിച്ചവര്‍
ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ കുടിയേറ്റം 2000ത്തിന്റെ മധ്യം മുതല്‍ വര്‍ധിച്ച തോതിലായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റം പ്രധാന കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ  ഓപ്

More »

ഓസ്‌ട്രേലിയയുടെ അടുത്ത് കൂടെ ചൈനീസ് പടക്കപ്പലുകള്‍ മുന്നറിയിപ്പില്ലാതെ കടന്ന് പോയി; വെടിവയ്പ് പരിശീലനം നടത്തി; സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി; കപ്പലുകള്‍ വരുന്നതറിയാമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ചൈന ഓസ്‌ട്രേലിയയുടെ അടുത്തേക്ക് പടക്കപ്പലുകളെ അയച്ചതിനെ തുടര്‍ന്ന് സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി. സിഡ്‌നിക്ക് സമീപത്തുള്ള സമുദ്ര ഭാഗത്ത് കൂടെ മൂന്ന് ചൈനീസ് പടക്കപ്പലുകള്‍ കടന്ന് പോവുകയും ഓസ്‌ട്രേലിയയിലെ വിവിധ കോസ്റ്റല്‍ ലാന്‍ഡ് മാര്‍ക്കുകള്‍ക്ക് അടുത്ത് കൂടെ സഞ്ചരിക്കുകയും ചെയ്തതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി യാതൊരു

More »

ഓസ്‌ട്രേലിയയില്‍ ഒന്നര ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു; മെല്‍ബണില്‍ നടന്ന റെയ്ഡില്‍ കണ്ട് കെട്ടിയത് സ്റ്റീരിയോ സ്പീക്കറുകളില്‍ കടത്തിയ ഡ്രഗ് ഐസ്; രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന വേട്ട; മീതൈലാംഫെറ്റാമിന്‍ എത്തിയത് തായ്‌ലണ്ടില്‍ നിന്നും
ഡ്രഗ് ഐസ് എന്നറിയപ്പെടുന്ന 1.6 ടണ്ണോളം വരുന്ന ലഹരി വസ്തു മീതൈലാംഫെറ്റാമിന്‍ പിടിച്ചെടുത്തുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ പോലീസ് രംഗത്തെത്തി. തായ്‌ലണ്ടില്‍ നിന്നും മെല്‍ബണിലെത്തിയ ഈ ലഹരി വസ്തു സ്റ്റീരിയോ സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്.കരയില്‍ വച്ച് ഈ ഗണത്തില്‍ പെട്ട ലഹരി വസ്തു ഇത്രയും അളവില്‍ പിടിച്ചെടുത്തത് പരിഗണിക്കുമ്പോള്‍ ഇതൊരു

More »

ഓസ്‌ട്രേലിയയില്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തം; മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുമുള്ള റെയ്ഡുകള്‍ പെരുകുന്നു; സണ്‍ഡേ ടെലിഗ്രാഫിന്റെ പൊളിറ്റിക്കല്‍ എഡിറ്ററുടെ വീട്ടിലും എബിസിയിലും റെയ്ഡുകള്‍
ഓസ്‌ട്രേലിയന്‍ ഭരണകൂടം അവിടുത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ ശക്തമാകുമെന്ന ആശങ്ക പെരുകുന്നു. അടുത്തിടെ ഇവിടുത്തെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള പോലീസ് നടപടികളും പരിശോധനകളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്ന് വന്നിരിക്കുന്നത്. എബിസിയുടെ എഡിറ്ററുടെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡ്

More »

ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ പത്ത് ശതമാനം കുറവ്; 75 ശതമാനം അപേക്ഷകളിലും കാത്തിരിപ്പ് സമയം 20 മാസത്തില്‍ നിന്നും 18 മാസമായി ചുരുങ്ങി; പ്രൊസസിംഗ് സമയം 23 മാസമായി തുടരുന്നു; പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളുമേറെ
ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് വെളിപ്പെടുത്തി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് രംഗത്തെത്തി. ഇപ്രാവശ്യം പൗരത്വം അനുവദിച്ചിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയായിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തിയിരിക്കുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത്

More »

ഓസ്‌ട്രേലിയയിലെ പുരാതന ആവാസവ്യവസ്ഥയായ കിംബര്‍ലെ കടുത്ത ഭീഷണിയില്‍; മനുഷ്യരുടെ വര്‍ധിച്ച ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും ഇവിടുത്തെ പരിസ്ഥിതിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു; നിര്‍ണായക പഠനഫലം
ഓസ്‌ട്രേലിയയിലെ ഏറ്റവും പുരാതനമായ ആവാസവ്യവസ്ഥകളിലൊന്നായ കിംബര്‍ലെയെക്കുറിച്ചുള്ള ഇതുവരെ വെളിപ്പെടാത്ത വിവരങ്ങള്‍ പുറത്ത് വന്നു. മള്‍ട്ടി മില്യണ്‍ ഡോളര്‍ ചെലഴിച്ച് കൊണ്ടുള്ള  ഒരു പ്രൊജക്ടിലൂടെയാണിത് വെളിപ്പെട്ടിരിക്കുന്നത്.200ല്‍ അധികം സയന്റിസ്റ്റുമാര്‍ പ്രാദേശിക തദ്ദേശീയ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് ഇത് സംബന്ധിച്ച പഠനം അഞ്ച് വര്‍ഷം ചെലവിട്ട്

More »

ഓസ്‌ട്രേലിയയില്‍ 2019ല്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളിതാ; വെസ്റ്റ്പാക്,എന്‍എബി, എഎന്‍ഇസഡ്,ലെന്‍ഡ്‌ലീസ്,പിഡബ്ല്യൂസി ഓസ്‌ട്രേലിയ,സിഐഎംഐസി,ഡെലോയ്‌റ്റെ ഓസ്‌ട്രേലിയ, സെയില്‍സ്‌ഫോഴ്‌സ്, ആമസോണ്‍ എന്നിവ ആദ്യ പത്തില്‍
ഓസ്‌ട്രേലിയയില്‍ 2019ല്‍ ജോലി ചെയ്യാന്‍ ഏറ്റവും ഉചിതമായ മികച്ച കമ്പനികളുടെ ലിസ്റ്റ് ലിങ്ക്ഡ്ഇന്‍ പുറത്ത് വിട്ടു. ലിങ്ക്ഡ്ഇന്നിന്റെ ഓസ്‌ട്രേലിയയിലെ പത്ത് മില്യണ്‍ യൂസര്‍മാരുടെ ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.  ചുരുങ്ങിയത് 500 തൊഴിലാളികളുള്ളതും പോസിറ്റീവായ തൊഴിലാളി വളര്‍ച്ചയും കഴിഞ്ഞ വര്‍ഷം പ്രകടമാക്കിയ കമ്പനികളെയാണ് ഈ ലിസ്റ്റിലേക്ക്

More »

ഓസ്‌ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പിന്തുണയേകി റീസൈക്ലിംഗ് ഇന്റസ്ട്രി; ഓസ്‌ട്രേലിയന്‍ മാലിന്യത്തിന് നേരെ ഏഷ്യ മുഖം തിരിച്ചതോടെ പ്രതിസന്ധി രൂക്ഷം
ഓസ്‌ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പണം വകയിരുത്താന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി രാജ്യത്തെ റീസൈക്ലിംഗ് ഇന്റസ്ട്രി രംഗത്തെത്തി.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈ പ്രശ്‌നം പകുതി മാത്രം പരിഹരിക്കുന്നതിന് മാത്രമേ

More »

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും

നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടി ; സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച്

യൂണിയന്‍ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലിനെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച് നടത്തി. നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണിത്. അഴിമതിയും ക്രിമിനല്‍

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണം, എല്ലാവര്‍ക്കും സബ്‌സിഡി വര്‍ദ്ധിപ്പിക്കണം ; പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തിലായാല്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണം പത്തുശതമാനം

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ശുപാര്‍ശ. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി കമ്മീഷനാണ് ചൈല്‍ഡ് കെയര്‍ മേഖല പരിഷ്‌കരിക്കാന്‍ നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്.

പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധന ; ന്യൂ സൗത്ത് വെയില്‍സിലെ നിയമങ്ങളിങ്ങനെ

ന്യൂ സൗത്ത് വെയില്‍സില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ പിഴയീടാക്കുന്ന രീതി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളില്‍പിഴ ടിക്കറ്റ് പതിക്കുന്നതിന് പകരം വാഹന ഉടമകള്‍ക്ക് ഇത് അയച്ചു നല്‍കുന്ന രീതിയാണ് പല

സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറുന്നു, സര്‍ക്കാര്‍ നയങ്ങള്‍ പ്രശ്‌നമെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ബിസിനസ് രംഗത്തെ വികസനത്തിന് സര്‍ക്കാര്‍ നയങ്ങള്‍ തടസ്സമാകുന്നുവെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ കുറ്റപ്പെടുത്തി. സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് കൗണ്‍സില്‍ മേധാവി കുറ്റപ്പെടുത്തി തൊഴില്‍