Canada

കാനഡയിലെ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവ്; പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനപ്പെരുപ്പത്തിന് സഹായിച്ചു
കാനഡയിലെ സമുദ്രതീരത്തുള്ള പ്രവിശ്യകളില്‍ അഥവാ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നീ പ്രവിശ്യകളില്‍ കുടിയേറ്റം അവിടുത്തെ ജനസംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  അറ്റ്‌ലാന്റിക് പ്രൊവിന്‍സസ് എക്കണോമിക് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഈ മൂന്ന് പ്രവിശ്യകളിലെയും പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ഇവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചുവെന്നും ഇതിലൂടെ ഇവിടങ്ങളിലെ ജനസംഖ്യയില്‍ ഏറ്റവും

More »

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് മേയ് 16ന് നടന്ന ഡ്രോയില്‍ 104 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഇവര്‍ക്ക് പ്രൊവിന്‍സ് നോമിനീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം; ഇന്‍വിറ്റേഷന്‍ ലഭിച്ചത് രണ്ട് കാറ്റഗറിയിലുമുള്ളവര്‍ക്ക്
മേയ് 16ന് നടന്ന ഡ്രോയില്‍ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അഥവാ പിഇഐ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു.  പിഇഐ അതിന്റെ എക്‌സ്പ്രസ് എന്‍ട്രി ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാട്ക് കാറ്റഗറികളിലുള്ള 104 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്  പ്രൊവിന്‍സ് നോമിനീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനായി ഇന്‍വിറ്റേഷനുകള്‍

More »

ആല്‍ബര്‍ട്ട 2019ല്‍ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് 3357 എക്‌സ്പ്രസ് എന്‍ഡി ഉദ്യോഗാര്‍ത്ഥികളെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തു; 300 സിആര്‍എസ് പോയിന്റോളം നേടിയവര്‍ക്ക് അവസരം; ഇഇ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകള്‍
2019ല്‍ ഇതുവരെ നടത്തിയ ഡ്രോകളിലൂടെ ആല്‍ബര്‍ട്ട 3357 എക്‌സ്പ്രസ് എന്‍ഡി ഉദ്യോഗാര്‍ത്ഥികളെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തു.ചുരുങ്ങിയ സിആര്‍എസ് പോയിന്റായ 300 നേടിയവരെയാണ് ഇത്തരത്തില്‍ ക്ഷണിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.2019ല്‍ ആല്‍ബര്‍ട്ട അതിന്റെ എക്‌സ്പ്രസ് എന്‍ട്രി അലൈന്‍ഡ് ഇമിഗ്രേഷന്‍ സ്ട്രീമായ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് 14 ഡ്രോകള്‍

More »

എക്‌സ്പ്രസ് എന്‍ട്രി; 117ാമത്തെ ഡ്രോ ഇന്ന് നടന്നു; 332 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 500 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഏറ്റവും പുതിയ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഇന്ന് അഥവാ മെയ് ഒന്നിന് നടത്തി. 332 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 500 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015ല്‍

More »

കാനഡയിലേക്ക് യുഎസില്‍ നിന്നും 2017 ആദ്യം മുതല്‍ ക്രമരഹിതമായി ഒഴുകിയെത്തിയ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ഇമിഗ്രേഷന്‍ സിസ്റ്റം പരാജയം; അപേക്ഷകര്‍ അസൈലം ക്ലെയിമിനായി അഞ്ച് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ഓഡിറ്റര്‍ ജനറല്‍
ക്രമരഹിതമായി കാനഡയിലേക്ക് പ്രവഹിക്കുന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റം തീര്‍ത്തും അപര്യാപ്തമാണെന്ന മുന്നറിയിപ്പുമായി ഓഡിറ്റര്‍ ജനറലായ സൈല്‍വെയിന്‍ റിക്കാര്‍ഡ് രംഗത്തെത്തി.  അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി അസൈലം ക്ലെയിം നിര്‍വഹിക്കുന്നത് നിയന്ത്രിക്കുന്നതില്‍ കാനഡയുടെ റെഫ്യൂജി സിസ്റ്റം വെല്ലുവിളികള്‍

More »

കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഭാവിയെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ വിശദീകരിക്കാനൊരുങ്ങുന്നു; സ്റ്റീഫന്‍ പോളോസിന്റെ നിര്‍ണായക പ്രസംഗം മോര്‍ട്ട്‌ഗേജ് തേടുന്നവര്‍ക്ക് വഴികാട്ടും; 2018ല്‍ വീട് വില്‍പന ഇടിഞ്ഞ് താണു
കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഭാവിയെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണറായ സ്റ്റീഫന്‍ പോളോസ് തിങ്കളാഴ്ച വിന്നിപെഗ് ബോര്‍ഡ് ഓഫ് ട്രേഡിനോട്   സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്.പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 1.45ന് അദ്ദേഹം ഈ വിഷയത്തെ അധികരിച്ച് സംസാരിക്കുകയും തുടര്‍ന്ന് 3.30ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകുകയും ചെയ്യും. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന്

More »

കാനഡയിലെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നു; സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എല്‍ബിജിടി, ഇന്‍ഡിജനസ് ജനതയില്‍ പെട്ടവര്‍ക്കും ജഡ്ജ് ബെഞ്ചുകളില്‍ വര്‍ധിച്ച പ്രാതിനിധ്യം; ഇന്‍ഡിജനസുകാര്‍ക്ക് താരതമ്യേന കുറഞ്ഞ നിയമനം
കാനഡയിലെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നുവെന്നും ഇതിന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകള്‍ നീതിന്യായവ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നുവെന്നുമുള്ള കണക്കുകള്‍ പുറത്ത് വന്നു.കൂടാതെ ന്യൂനപക്ഷങ്ങളും എല്‍ബിജിടി, ഇന്‍ഡിജനസ് ജനതയില്‍ പെട്ടവര്‍ എന്നിവരും ജുഡീഷ്യറി ബെഞ്ചുകളില്‍ കൂടുതലായി നിയമിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളില്‍

More »

കാനഡയിലെ സാള്‍ട്ട് ഐലന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ തരംഗമാകുന്നു; നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുള്ള ഇടമെന്ന ഖ്യാതിയും;കാലാവസ്ഥ ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് അനുയോജ്യം; ചാര്‍ജിംഗ് പോയിന്റുകളുടെ അപര്യാപ്തത രൂക്ഷം
ലോകമാകമാനം ഇലക്ട്രിക് വാഹനങ്ങള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സാള്‍ട്ട് ഐലന്റ് ഇക്കാര്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലെത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇവിടുത്തെ ഭരണകൂടം ഇലക്ട്രിക് വെഹിക്കിളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മാതൃകാപരമായ നടപടികളുമായിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

More »

കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി നിര്‍ണായക മേഖല;മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍ പ്രാധാന്യമുള്ളത്; ഈ മേഖലയിലെ തൊഴിലില്‍ 2010ന് ശേഷം 37 ശതമാനം വളര്‍ച്ച; 2017ല്‍ മൊത്തം സമ്പദ് വ്യവസ്ഥയുടെ 5.5 ശതമാനവും ഡിജിറ്റല്‍ എക്കണോമി
കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി ഇവിടുത്തെ മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍  വളരെ വലുതാണെന്ന വെളിപ്പെടുത്തലുമായി സ്റ്റാറ്റ്‌സ്‌കാന്‍ രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ ഡിജിറ്റല്‍ എക്കണോമിയില്‍ 886,114 പേരാണ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2010ന് ശേഷം 37 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് പ്രകാരം ഡിജിറ്റല്‍

More »

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

കാനഡ പൊലീസിന്റെ കാറിന് മുകളില്‍ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബ്രാംപ്ടണില്‍ നിന്നുള്ള പഞ്ചാബ് സ്വദേശി രമണ്‍പ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്. മിസുസാഗയിലെ ടിം ഹോര്‍ട്ടണ്‍സ്

കാനഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ; ട്രൂഡോ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടാന്‍ ദുര്‍ബലമെന്ന് വിശദീകരണം ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) പിന്‍വലിച്ചു. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി പി നേതാവ് ജഗ്മീത് സിംഗ് പിന്തുണ

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് ലഘൂകരണം ഈ മാസാവസാനം ആരംഭിക്കണമെന്നും വിപണികള്‍ ആവശ്യപ്പെടുന്നു. ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ക്കുള്ള സാധ്യത

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച്, 2024 ജൂണില്‍ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാര്‍

സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ തുറക്കായപ്പോള്‍ പല സ്‌കൂളുകളും അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. എലിമെന്ററി സെക്കന്ററി സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. പല അധ്യാപകരും ജോലി ഭാരം മൂലം നിരാശയിലാണ്. അധ്യാപകരുടെ നല്ല മനോഭാവം കൊണ്ട് മാത്രമാണ് പല സ്‌കൂളുകളും പിടിച്ചുനില്‍ക്കുന്നതെന്നും