Canada

എക്‌സ്പ്രസ് എന്‍ട്രി 115ാമത് ഡ്രോ ഏപ്രില്‍ 17ന് നടന്നു; 451 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഏപ്രില്‍ 17ന് നടത്തി. 451 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.   വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് ,ഫെഡറല്‍ സ്‌കില്‍ഡ്

More »

കാനഡ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിയൊരുക്കുന്നു; ലക്ഷ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാലുണ്ടാകുന്ന സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കലും ക്ലാസ്‌റൂമുകളില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കലും; ആഗോളതലത്തില്‍ ക്യാമ്പയിന്‍
കാനഡ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.   ക്ലാസ് റൂമുകളിലെ വൈവിധ്യം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കാരണമുണ്ടാകുന്ന സാമ്പത്തിക നേട്ടം ത്വരിതപ്പെടുത്തുന്നതിനുമാണ് കാനഡ ഈ ചുവട് വയ്പ് നടത്തുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന

More »

കാനഡ 2018ലെ ടെററിസം റിപ്പോര്‍ട്ടില്‍ നിന്നും സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും നീക്കം ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി; ഇന്തോ-കാനഡ ബന്ധങ്ങളെ താറുമാറാക്കുന്ന നീക്കമെന്ന് അമരീന്ദര്‍ സിംഗ്
2018ലെ ടെററിസം റിപ്പോര്‍ട്ടില്‍ നിന്നും സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും നീക്കം ചെയ്ത  കനേഡിയന്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ന് രംഗത്തെത്തി. കാനഡ നേരിടുന്ന ഏറ്റവും വലിയ തീവ്രവാദ ഭീഷണികളിലൊന്നായിട്ടായിരുന്നു സിഖ് തീവ്രവാദത്തെ ഇതിന് മുമ്പ് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം

More »

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലൂടെ 403 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് ഏപ്രില്‍ 11ന്‌
സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലൂടെ മാനിട്ടോബ 403 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു. മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ (എന്‍പിഎന്‍പി)  പ്രധാന ഘടകമായി വര്‍ത്തിക്കുന്നതാണ് സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീം. ഇതിലൂടെ വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രേഷന്‍

More »

ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാമിന്റെ ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമിലൂടെ ഫ്രഞ്ച് അറിയാവുന്നവര്‍ക്ക് കുടിയേറാം; ഇവര്‍ക്ക് ഇംഗ്ലീഷിലും കഴിവ് നിര്‍ബന്ധം; അര്‍ഹതയുള്ള കുടിയേറ്റക്കാര്‍ക്ക് മികച്ച വഴി
ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാമിന്റെ (ഒഐഎന്‍പി)  ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീം ഫ്രഞ്ചില്‍ അവഗാഹമുള്ളവര്‍ക്ക് ഇവിടേക്ക് കുടിയേറുന്നതിനുള്ള ഒരു മികച്ച വഴിയാണ്.എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് അല്ലെങ്കില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസിലെ ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ 

More »

ക്യൂന്‍സ്ലാന്‍ഡ് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് തൊഴിലുകള്‍ പിന്‍വലിച്ചു; കത്തി വീണത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍, പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകള്‍ക്ക് മേല്‍
 ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്.  ക്യൂന്‍സ്ലാന്‍ഡിന്റെ  ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി.  ഇതിനെ തുടര്‍ന്ന് ഈ  ഒക്യുപേഷനുകളിലേക്ക് ഇനി

More »

ക്യൂബെക്കില്‍ മത ചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിരോധിച്ച് കൊണ്ടുള്ള ബില്‍ 21നോട് സമ്മിശ്ര പ്രതികരണം; മുസ്ലീംരാജ്യങ്ങളിലെ കാര്‍ക്കശ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ നിരോധനത്തെ സ്വാഗതം ചെയ്യുമ്പോള്‍ പരമ്പരാഗവാദികളുടെ കടുത്ത എതിര്‍പ്പ്
മതവിശ്വാസത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ നിരോധിച്ച് കൊണ്ട് ബില്‍ 21 പാസാക്കിയ ക്യൂബെക്കിന്റെ നീക്കത്തെ നിരവധി പേര്‍ സ്വാഗതം ചെയ്തപ്പോള്‍ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുന്ന നിരവധി പേര്‍ ഇതിനെ എതിര്‍ത്തും രംഗത്തെത്തി.  മുസ്ലീം രാജ്യങ്ങളിലെ കടുത്ത മതനിയമങ്ങളില്‍ മനം മടുത്ത് അവിടങ്ങളില്‍ നിന്നും കാനഡയിലേക്ക് പലായനം  ചെയ്തവരാണ് മുഖ്യമായും ഈ നിരോധനത്തെ സ്വാഗതം

More »

കാനഡ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയന്ത്രിക്കുന്നതിനായി കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കുന്നു; ഇതിനായി പുതിയ റെഗുലേറ്ററി ബോഡി വന്നേക്കും; കാരണം ഇമിഗ്രേഷന്‍- സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍കുടിയേറ്റക്കാരെ വന്‍ ചൂഷണത്തിനിരകളാക്കുന്നതിനാല്‍
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ ബോഡി സൃഷ്ടിക്കാനുള്ള നിര്‍ദേശവുമായി ഗവണ്‍മെന്റ് ഓഫ് കാനഡ രംഗത്തെത്തി. ഇവരുടെ പ്രഫഷണല്‍പരമായ പ്രവര്‍ത്തികള്‍ നീതിപൂര്‍വകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച നിയമത്തിലൂടെ ഒരു പുതിയ സെല്‍ഫ്-റെഗുലേറ്ററി കോളജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ്

More »

കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ അടക്കമുള്ള ചില വിദേശശക്തികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്ക ശക്തം; മുന്‍കരുതലായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമുണ്ടായേക്കും; ഫേ്‌സബുക്കിനും ട്വിറ്ററിനും ഗൂഗിളിനും പിടിമുറുകും
ഈ വരുന്ന ഒക്ടോബറില്‍ കാനഡയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക കനത്തതതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കനേഡിയന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിലൂടെ രാജ്യത്ത് നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നാണ് ഇതിന്റെ ചുമതലയുള്ള കാബിനറ്റ് മിനിസ്റ്റര്‍ തിങ്കളാഴ്ച

More »

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

കാനഡ പൊലീസിന്റെ കാറിന് മുകളില്‍ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബ്രാംപ്ടണില്‍ നിന്നുള്ള പഞ്ചാബ് സ്വദേശി രമണ്‍പ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്. മിസുസാഗയിലെ ടിം ഹോര്‍ട്ടണ്‍സ്

കാനഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ; ട്രൂഡോ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടാന്‍ ദുര്‍ബലമെന്ന് വിശദീകരണം ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) പിന്‍വലിച്ചു. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി പി നേതാവ് ജഗ്മീത് സിംഗ് പിന്തുണ

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് ലഘൂകരണം ഈ മാസാവസാനം ആരംഭിക്കണമെന്നും വിപണികള്‍ ആവശ്യപ്പെടുന്നു. ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ക്കുള്ള സാധ്യത

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച്, 2024 ജൂണില്‍ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാര്‍

സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ തുറക്കായപ്പോള്‍ പല സ്‌കൂളുകളും അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. എലിമെന്ററി സെക്കന്ററി സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. പല അധ്യാപകരും ജോലി ഭാരം മൂലം നിരാശയിലാണ്. അധ്യാപകരുടെ നല്ല മനോഭാവം കൊണ്ട് മാത്രമാണ് പല സ്‌കൂളുകളും പിടിച്ചുനില്‍ക്കുന്നതെന്നും