Canada
ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാമിന്റെ (ഒഐഎന്‍പി) ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീം ഫ്രഞ്ചില്‍ അവഗാഹമുള്ളവര്‍ക്ക് ഇവിടേക്ക് കുടിയേറുന്നതിനുള്ള ഒരു മികച്ച വഴിയാണ്.എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് അല്ലെങ്കില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസിലെ ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഈ സ്ട്രീമിലൂടെ ഒഐഎന്‍പിക്ക് സാധിക്കുന്നു. ഇവര്‍ക്ക് ഇംഗ്ലീഷില്‍ നല്ല രീതിയിലുള്ള കഴിവും പര്യാപ്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഈ സ്ട്രീമിലൂടെയുള്ള ഡ്രോ ഒഐഎന്‍പി കാലാകാലങ്ങളില്‍ നടത്താറുണ്ട്. സ്‌കില്‍ഡ് ഫോറിന്‍ ലേബറിനായി കാനഡയ്ക്കുള്ള പ്രധാന ഉറവിടമാണ് എക്‌സ്പ്രസ് എന്‍ട്രി. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്,
ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. ക്യൂന്‍സ്ലാന്‍ഡിന്റെ ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി. ഇതിനെ തുടര്‍ന്ന് ഈ ഒക്യുപേഷനുകളിലേക്ക് ഇനി
മതവിശ്വാസത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ നിരോധിച്ച് കൊണ്ട് ബില്‍ 21 പാസാക്കിയ ക്യൂബെക്കിന്റെ നീക്കത്തെ നിരവധി പേര്‍ സ്വാഗതം ചെയ്തപ്പോള്‍ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുന്ന നിരവധി പേര്‍ ഇതിനെ എതിര്‍ത്തും രംഗത്തെത്തി. മുസ്ലീം രാജ്യങ്ങളിലെ കടുത്ത മതനിയമങ്ങളില്‍ മനം മടുത്ത് അവിടങ്ങളില്‍ നിന്നും കാനഡയിലേക്ക് പലായനം ചെയ്തവരാണ് മുഖ്യമായും ഈ നിരോധനത്തെ സ്വാഗതം
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ ബോഡി സൃഷ്ടിക്കാനുള്ള നിര്‍ദേശവുമായി ഗവണ്‍മെന്റ് ഓഫ് കാനഡ രംഗത്തെത്തി. ഇവരുടെ പ്രഫഷണല്‍പരമായ പ്രവര്‍ത്തികള്‍ നീതിപൂര്‍വകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച നിയമത്തിലൂടെ ഒരു പുതിയ സെല്‍ഫ്-റെഗുലേറ്ററി കോളജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ്
ഈ വരുന്ന ഒക്ടോബറില്‍ കാനഡയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക കനത്തതതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കനേഡിയന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിലൂടെ രാജ്യത്ത് നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നാണ് ഇതിന്റെ ചുമതലയുള്ള കാബിനറ്റ് മിനിസ്റ്റര്‍ തിങ്കളാഴ്ച
കുടിയേറ്റക്കാരോടുള്ള കടുത്ത നിലപാട് പ്രകടിപ്പിച്ച് ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ക്യാപ്ഷനോട് കൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധരിക്കുന്ന ബേസ്‌ബോള്‍ ക്യാപിനെ കുടിയേറ്റക്കാരോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി പരിവര്‍ത്തനപ്പെടുത്തി കനേഡിയന്‍ കുടിയേറ്റക്കാരന്‍ രംഗത്തെത്തി. ഈ ക്യാപിന് മേല്‍ ' വെല്‍കം ടു കാനഡ' എന്ന ക്യാപ്ഷന്‍ പതിച്ച്
കാനഡയിലെ സാസ്‌കറ്റ്ച്യൂവാന്‍ പ്രൊവിന്‍സ് അതിന്റെ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതിയ 13 ഒക്യുപേഷനുകള്‍ സഹിതം അപ്‌ഡേറ്റ് ചെയ്തു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് തുടങ്ങിയ ഒക്യുപേഷനുകള്‍ സഹിതമാണിത് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ ഇന്‍ ഡിമാന്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരെയാണ്
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 114ാമത് ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഏപ്രില്‍ മൂന്നിന് നടത്തി. 451 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ്
ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നതിനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ് രംഗത്തെത്തി. കാനഡയുടെ ഗ്ലോബല്‍ ടാലന്റ് സ്ട്രീം പൈലറ്റ് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിയ്ക്കുന്നതെന്നും ഇത് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വര്‍ധിച്ച വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൗണ്‍സില്‍ ഓഫ്