ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ അറിയിച്ച് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍; ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ അറിയിക്കാന്‍ നിര്‍ദേശം

ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ അറിയിച്ച് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍; ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ അറിയിക്കാന്‍ നിര്‍ദേശം

ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ദുല്‍ഖഅദ് 29 വ്യാഴം(01-08-2019) സൂര്യാസ്തമയത്തോടെയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ വിവരമറിയിക്കണം.


Other News in this category



4malayalees Recommends