ജിദ്ദ-മക്ക പ്രധാന റോഡ് ഇനി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരില്‍ അറിയപ്പെടും; അംഗീകാരം സൗദിയുടെ വികസനത്തിനും പുരോഗതിക്കും രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്ത്

ജിദ്ദ-മക്ക പ്രധാന റോഡ് ഇനി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരില്‍ അറിയപ്പെടും; അംഗീകാരം സൗദിയുടെ വികസനത്തിനും പുരോഗതിക്കും രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്ത്

ജിദ്ദ-മക്ക പ്രധാന റോഡ് ഇനി മുതല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരിലായിരിക്കും അറിയപ്പെടുക. മക്ക നഗരസഭ സമര്‍പ്പിച്ച നിര്‍ദേശം സല്‍മാന്‍ രാജാവിന്റെ ഉപദേശകന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അംഗീകരിച്ചതോടെയാണിത്.

സൗദി അറേബ്യയുടെ വികസനത്തിനും പുരോഗതിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്താണ് റോഡിന് കിരീടാവകാശിയുടെ പേര് നല്‍കുന്നത്. ശുമൈസി ചെക്ക് പോസ്റ്റ് മുതല്‍ വിശുദ്ധ ഹറം വരെ 23 കി.മീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന റോഡിന്റെ ഓരങ്ങളില്‍ മക്ക നഗരസഭ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കും.

Other News in this category

4malayalees Recommends