ഹജ്ജ് തീര്‍ത്ഥാടകര്‍ക്കൊരു സന്തോഷ വാര്‍ത്ത; അല്‍ -ഹറമെയ്ന്‍ ഹൈ സ്പീഡ് ട്രെയ്ന്‍ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കൊരു സന്തോഷ വാര്‍ത്ത; അല്‍ -ഹറമെയ്ന്‍ ഹൈ സ്പീഡ് ട്രെയ്ന്‍ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും

മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന അല്‍ -ഹറമെയ്ന്‍ ഹൈ സ്പീഡ് ട്രെയ്ന്‍ 2019 ഒക്‌റ്റോബര്‍ മുതല്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങും. ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി അറിയിച്ചതാണ് ഇക്കാര്യം. മക്ക അതോറിറ്റിയുമായി ചേര്‍ന്ന് സൗദി റെയ്ല്‍വേ കോ (എസ്എആര്‍) ആണ് അല്‍ ഹറമെയ്ന്‍ ട്രെയ്ന്‍ സര്‍വീസിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഒക്‌റ്റോബറിലാണ് അതിവേഗ ട്രെയ്ന്‍ സര്‍വീസ് തുടങ്ങിയത്. ഈ വര്‍ഷം 360,000 ഹജ്ജ് തീര്‍ത്ഥാടകരാണ് സര്‍വീസ് ഉപയോഗിച്ച് യാത്ര ചെയ്തത്.

Other News in this category

4malayalees Recommends