UK News

പുതു വര്‍ഷത്തിലും ഊര്‍ജ്ജ പ്രതിസന്ധി തുടരും ; വരും ശൈത്യ കാലവും ജനം അധിക വില നല്‍കേണ്ടി വരും ; ഊര്‍ജ്ജ മേഖല സമാനതകളില്ലാത്ത അവസ്ഥയിലെന്ന് വിദഗ്ധര്‍
ഊര്‍ജ്ജ പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചുകഴിഞ്ഞു. പ്രതിസന്ധി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ വര്‍ഷവും കാര്യങ്ങള്‍ നേരെയാകില്ലെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത്. ശൈത്യകാലം താണ്ടാന്‍ ഇനിയും ജനം ബുദ്ധിമുട്ടികൊണ്ടിരിക്കും. കടുത്ത പ്രതിസന്ധിയിലും അധിക വില നല്‍കി ഊര്‍ജ്ജം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. വരും വര്‍ഷത്തിലും ഈ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷ അവസാനം വരെ അധിക ചെലവ് നല്‍കാന്‍ തയ്യാറാകേണ്ടിവരും. യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഊര്‍ജ്ജ പ്രതിസന്ധിയില്‍ കഴിച്ചുകട്ടുകയാണ്. ഒന്നര വര്‍ഷത്തോളമായി ഗ്യാസ് വില ഉയരുകയാണ്. ശൈത്യ കാലമായതിനാല്‍ ഊര്‍ജ്ജ ഉപയോഗവും കൂടിയിട്ടുണ്ട്. വരും വര്‍ഷങ്ങളിലും ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ

More »

അനിയന്‍ കൂടുതല്‍ വായ്തുറന്നാല്‍ പൂട്ടിക്കെട്ടാന്‍ ജ്യേഷ്ഠന്‍! എല്ലാം തുറന്നെഴുതിയ ഓര്‍മ്മപുസ്തകത്തില്‍ വില്ല്യമിന് കൊട്ടുകൊടുക്കും; കാമില്ലയെ അമിതമായി അധിക്ഷേപിച്ചാല്‍ വിവരമറിയുമെന്ന് ചാള്‍സ് രാജാവും; ഹാരി കുടുംബവുമായി വേര്‍പിരിയുമോ?
 ഹാരി രാജകുമാരനും, വില്ല്യം രാജകുമാരനും തമ്മിലുള്ള ബന്ധം നൂലിഴയില്‍ തൂങ്ങിനില്‍ക്കുന്നു. എല്ലാം തുറന്നെഴുതിയ ഓര്‍മ്മപുസ്തകത്തില്‍ ഹാരി വെളിപ്പെടുത്താന്‍ സാധ്യതയുള്ള വിഷയങ്ങളാണ് പ്രശ്‌നം വഷളാക്കുന്നത്.  പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വിവാദമായ പുസ്തകത്തില്‍ വെയില്‍സ് രാജകുമാരനും, ഭാര്യക്കും നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത്

More »

ശമ്പളവര്‍ദ്ധന 2% മാത്രമാക്കി ഒതുക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി; നഴ്‌സുമാര്‍ ഉള്‍പ്പെടെ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് പേ-കട്ട് വരുമെന്ന് ഭീതി; സര്‍ക്കാര്‍ നീക്കങ്ങളില്‍ രോഷാകുലരായി യൂണിയനുകള്‍; എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ 'ഉറപ്പായി'
 എന്‍എച്ച്എസില്‍ ഓരോ ആഴ്ചയിലും 500 പേര്‍ വീതം കാലതാമസങ്ങള്‍ മൂലം മരണമടയുന്നുവെന്നാണ് ഉന്നത ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആവശ്യത്തിന് ശമ്പളം ലഭിക്കാതെ, ആവശ്യത്തിന് ജോലിക്കാരില്ലാത്ത സമ്മര്‍ദം കൂടി നേരിട്ട് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരത്തിലാണ്. എന്നിട്ടും ഗവണ്‍മെന്റ് ശമ്പളവര്‍ദ്ധനയെ കുറിച്ച് മിണ്ടാന്‍

More »

വാടക വീട് മോശം അവസ്ഥയിലാണോ? ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാം; ആയിരക്കണക്കിന് വാടകക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അവസരം
 മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം.  പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്‌ലോര്‍ഡ്‌സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം.  മൂന്ന് സോഷ്യല്‍ ഹൗസിംഗ്

More »

മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു; കാത്തലിക് ചര്‍ച്ച് മേധാവി സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് 9 വര്‍ഷത്തിന് ശേഷം വിടവാങ്ങല്‍; 600 വര്‍ഷത്തിനിടെ രാജിവെച്ച ആദ്യ പോപ്പ്
 2022-ലെ അവസാന ദിവസം വിടവാങ്ങി മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍. 600 വര്‍ഷത്തിനിടെ രാജിവെച്ച ആദ്യത്തെ പോപ്പായിരുന്നു ഇദ്ദേഹം. 95-ാം വയസ്സിലാണ് ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തത്.  2005 മുതല്‍ 2013 വരെ റോമന്‍ കാത്തലിക് ചര്‍ച്ചിനെ നയിച്ച മതനേതാവ് മോശം ആരോഗ്യത്തെ തുടര്‍ന്നാണ് ഏവരെയും ഞെട്ടിച്ച് സ്ഥാനം ഒഴിഞ്ഞത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പോപ്പ് ഫ്രാന്‍സിസ് കാര്‍മ്മികത്വം

More »

റെയില്‍ സമരങ്ങള്‍ പുതുവര്‍ഷത്തില്‍ നാട്ടുകാരെ പെരുവഴിയിലാക്കും! രാജ്യം സ്തംഭിക്കുന്നത് തടയാന്‍ സമരവിരുദ്ധ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്; റെയില്‍ യാത്രാദുരിതം തുടരും
 പുതുവര്‍ഷത്തിന്റെ ലഹരി വിട്ടുണരുമ്പോഴും സമരങ്ങളുടെ ദുരിതത്തില്‍ നിന്നും കരകയറാതെ ബ്രിട്ടന്‍. സരമങ്ങളുമായി മുന്നോട്ട് പോകാന്‍ റെയില്‍ യൂണിയനുകള്‍ തീരുമാനിച്ചതോടെയാണ് രാജ്യം സ്തംഭനാവസ്ഥയില്‍ തുടരുക.  പുതുവര്‍ഷത്തില്‍ സമരങ്ങളെ ചെറുക്കുന്നതിനായി ഋഷി സുനാക് കര്‍ശനമായ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും സമരങ്ങള്‍

More »

മദ്യലഹരിയില്‍ 2023-നെ വരവേറ്റ് ബ്രിട്ടീഷ് ജനത; കാറ്റും, മഴയും ആവേശം കെടുത്തിയിട്ടും കുലുങ്ങിയില്ല; കോവിഡ് മഹാമാരി കവര്‍ന്ന ആഘോഷനിമിഷങ്ങള്‍ തിരികെ പിടിച്ച് ജനങ്ങള്‍ ഒത്തുകൂടിയത് പബ്ബിലും, ബാറിലും, ക്ലബിലും
 പുതുവര്‍ഷം ആഘോഷിക്കാനുള്ളതാണ്. എന്നാല്‍ പുതുവര്‍ഷം എത്തിയെന്നത് പലരും ഒരു ദിവസം കഴിഞ്ഞാണ് ഓര്‍മ്മിക്കാറുള്ളത്. ന്യൂ ഇയര്‍ തലേന്ന് തുടങ്ങുന്ന മദ്യപാന പരിപാടികള്‍ തന്നെ കാരണം. എന്തായാലും കോവിഡ് മഹാമാരിയുടെ കാര്‍മേഘങ്ങള്‍ അകന്ന പുതുവര്‍ഷപ്പുലരിയില്‍ മദ്യത്തില്‍ ആറാടി ബ്രിട്ടന്‍ 2023-നെ വരവേറ്റു.  2022 അവസാനിക്കുന്ന ദിവസം ആഘോഷിക്കാനായി ആയിരക്കണക്കിന് ജനങ്ങളാണ് പബ്ബുകളിലും,

More »

എനര്‍ജി ബില്‍ പ്രതിസന്ധി 2030 വരെ നീളും? അടുത്ത ദശകത്തിലേക്ക് പ്രവേശിക്കുന്നത് വരെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ സാധാരണ നിലയിലേക്ക് മടങ്ങില്ലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; പുടിന്റെ യുദ്ധം തീരാതെ രക്ഷയില്ല!
 എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നത് ബ്രിട്ടനിലെ കുടുംബങ്ങളുടെ സാമ്പത്തിക ഞെരുക്കം കടുപ്പമാക്കുകയാണ്. ജീവിതച്ചെലവ് പ്രതിസന്ധികളെ ഉയര്‍ത്തുന്നതില്‍ എനര്‍ജി ബില്ലിന് വലിയ സംഭാവന നല്‍കാനുണ്ട്.  എന്നാല്‍ ഈ പ്രതിസന്ധി 2023 ആയാലും അവസാനിക്കില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടുത്ത ദശകത്തിലേക്ക് പ്രവേശിക്കുന്നത് വരെ ഉയര്‍ന്ന

More »

2022 ബ്രിട്ടന് കടുപ്പമേറിയ വര്‍ഷം തന്നെ! ന്യൂ ഇയര്‍ സന്ദേശത്തില്‍ കുറ്റസമ്മതം നടത്തി പ്രധാനമന്ത്രി; 2023-ലെ നികുതി വര്‍ദ്ധനവുകള്‍ ഉപേക്ഷിക്കാന്‍ ഋഷി സുനാകിന് മേല്‍ സമ്മര്‍ദം
 2022 ബ്രിട്ടനെ സംബന്ധിച്ച് കടുപ്പമേറിയ വര്‍ഷമായിരുന്നുവെന്ന് സമ്മതിച്ച് ഋഷി സുനാക്. അടുത്ത വര്‍ഷം പദ്ധതിയിട്ടിരിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശം.  2023-ല്‍ എല്ലാ പ്രശ്‌നവും അവസാനിക്കുമെന്ന് അഭിനയിക്കാനില്ലെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി. ഭാവി വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന കാര്യം

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി