UK News

ബര്‍മിംഗ്ഹാമില്‍ ബോക്‌സിംഗ് ഡേ ആഘോഷിക്കാനിറങ്ങിയ ഫുട്‌ബോള്‍ താരത്തെ കുത്തിക്കൊന്നു; സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ നില്‍ക്കവെ ഒരു സംഘം അക്രമിച്ചു; കൊല്ലപ്പെട്ടത് 23 വയസ്സുകാരന്‍
 ബോക്‌സിംഗ് ഡേയില്‍ ബര്‍മിംഗ്ഹാമിലെ ക്രെയിന്‍ നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ യുവാവിനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ താരമായ 23-കാരന്‍ കോഡി ഫിഷറാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. റെഡിച്ച് സ്വദേശിയായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ആസ്വദിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഡിഗ്‌ബെത്തിലെ ആഡെര്‍ലി സ്ട്രീറ്റില്‍ കത്തിക്കുത്ത് ഏറ്റതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി.  കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് കോഡി സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് ഹൃദയം തകര്‍ക്കുന്ന ദുരന്തം കുടുംബത്തെ തേടിയെത്തിയത്. രാത്രി 11.45-ഓടെയാണ് ക്രെയിന്‍ നൈറ്റ്ക്ലബില്‍ കത്തിക്കുത്ത് നടന്നതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന് വിവരം ലഭിച്ചത്.  യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും

More »

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും തീരെ സമരങ്ങള്‍; ഇന്ന് ബ്രിട്ടനില്‍ ആരൊക്കെ സമരം ചെയ്യും, നിങ്ങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കും? പുതുവര്‍ഷം വരെ സ്ഥിതി മോശം
 ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയായി. ഇനി പുതുവര്‍ഷത്തിനായുള്ള കാത്തിരിപ്പാണ്. ഇതിനിടയില്‍ സാധാരണ ജീവിതം മടങ്ങിയെത്തേണ്ടതുമാണ്. എന്നാല്‍ ഇക്കുറി പണിമുടക്കുകള്‍ മൂലം ആ തിരിച്ചുവരവ് വേഗത്തിലാകില്ല.  ഡിസംബര്‍ 27-ന് സാധാരണമായി പൊതുഗാതഗത സംവിധാനങ്ങള്‍ ക്രിസ്മസ് കഴിഞ്ഞ് ടൈംടേബിളിലേക്ക് തിരിച്ചെത്തേണ്ട സമയമാണ്. എന്നാല്‍ ഇക്കുറി 27-ാം തീയതി തുടര്‍ച്ചയായ സമരപരമ്പരയില്‍

More »

ലിവര്‍പൂളിന് സമീപം പബ്ബില്‍ നടന്ന വെടിവെപ്പില്‍ ബ്യൂട്ടീഷനായ യുവതി കൊല്ലപ്പെട്ട സംഭവം ; യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു
ക്രിസ്മസ് തലേന്ന് പബ്ബിലുണ്ടായ വെടിവയ്പ്പില്‍ 26 കാരിയായ യുവതി മരിച്ച സംഭവത്തില്‍ 30 കാരനായ യുവാവിനേയും 19 കാരിയായ യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ലിവര്‍പൂളിന് അടുത്തുള്ള വാലസേയില്‍ ലൈറ്റ് ഹൗസ് ഇന്നില്‍ ക്രിസ്മസ് ആഘോഷിക്കവേയാണ് എല്ലേ എഡ്വേര്‍ഡ് എന്ന യുവതിക്ക് വെടിയേറ്റത്. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അവര്‍ ആഘോഷത്തിന് എത്തിയത്. ടാന്‍മിയറില്‍ നിന്നുള്ള 30

More »

സ്‌കോട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം ; റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു ; വരാനിരിക്കുന്നത് കൊടും ശൈത്യമെന്ന് കാലാവസ്ഥ നിരീക്ഷകര്‍
യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സ്‌കോട്‌ലന്‍ഡില്‍ മഞ്ഞും ഐസും മൂലമുള്ള യെല്ലോ അലര്‍ട്ടാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് അഞ്ച് ഇഞ്ചു വരെ മഞ്ഞു വീഴാം. മഞ്ഞു മൂലം റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരാനിരിക്കുന്നത് അതിശൈത്യമെന്നും

More »

ജീവിതച്ചെലവ് പ്രതിസന്ധികളും, റെയില്‍ സമരങ്ങളും തടസ്സമായില്ല; ബോക്‌സിംഗ് ഡേ വില്‍പ്പന തകര്‍ത്തടിച്ചു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50% വര്‍ദ്ധന; പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ ആറാടി!
 ജീവിതച്ചെലവ് പ്രതിസന്ധി മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് പറയപ്പെടുന്നത്. പണപ്പെരുപ്പം, വിലക്കയറ്റം, എനര്‍ജി ബില്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഇതേക്കുറിച്ച് എടുത്ത് കാണിക്കപ്പെടുന്നു. പക്ഷെ ബോക്‌സിംഗ് ഡേയില്‍ ഇപ്പറഞ്ഞ പ്രശ്‌നങ്ങളൊന്നും ബാധിക്കപ്പെടാതെ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി പ്രവചനക്കാരെ പോലും ഞെട്ടിച്ചു.  മുന്‍ പ്രവചനങ്ങളെ തകിടം

More »

യുകെ കാലാവസ്ഥ; ബോക്‌സിംഗ് ദിനത്തില്‍ മഞ്ഞ് മുന്നറിയിപ്പുകളും, റെയില്‍ സമരങ്ങളും; സാധാരണ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജനത്തിന് 'ബോക്‌സിംഗ്' വേണ്ടിവരും!
 ബോക്‌സിംഗ് ഡേയില്‍ യുകെയുടെ പല ഭാഗങ്ങളിലും കൂടുതല്‍ മഞ്ഞും, ഐസും തേടിയെത്തുമെന്ന് മുന്നറിയിപ്പ്. റെയില്‍ സമരങ്ങള്‍ ഒരുവശത്ത് യാത്രാദുരിതം സൃഷ്ടിക്കുമ്പോഴാണ് കാലാവസ്ഥ വീണ്ടും ദുരിതവുമായി എത്തുന്നത്.  ഡിസംബര്‍ 26, തിങ്കളാഴ്ച രണ്ട് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും മഞ്ഞും, ഐസും മൂലം

More »

ലിവര്‍പൂളിലെ പബ്ബില്‍ വെടിയേറ്റ് മരിച്ചത് സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയ 'നിരപരാധി'; ക്രിസ്മസ് തലേന്ന് മേഴ്‌സിസൈഡിലെ പബ്ബിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരുക്കേറ്റു
 ക്രിസ്മസ് തലേന്ന് ആള്‍ത്തിരക്കുള്ള പബ്ബിന് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് നിരപരാധിയെന്ന് പോലീസ്. തോക്കുധാരി വെടിവെച്ച് കൊന്നത് അരികില്‍ നിന്ന യുവതിയെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  മേഴ്‌സിസൈഡ്, വാല്ലെസിയിലെ പബ്ബിലുണ്ടായ വെടിവെപ്പിലും, കൊലപാതകത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11.50-ഓടെയാണ് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ച് പോലീസ്

More »

വെയില്‍സ് മലയാളികളെ വേദനയിലാഴ്ത്തി 45 കാരനായ ജിജോ ജോസിന്റെ മരണം ; യുകെയിലെത്തിയിട്ട് മൂന്നുമാസം ; ഭാര്യയും മൂന്നു മക്കളും ഇനി തനിച്ചായി
ലോകം ക്രിസ്മസ് ആഘോഷത്തിലായിരുന്നപ്പോള്‍ വെയില്‍സ് മലയാളികള്‍ വേദനയിലായിരുന്നു.യുകെയിലെത്തിയിട്ട് വെറും മൂന്നു മാസം മാത്രം ആയിട്ടുള്ള അങ്കമാലി കറുകുറ്റി സ്വദേശി ലിജോ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. സീനിയര്‍ കെയറര്‍ വിസയില്‍ ഒരു വര്‍ഷം മുമ്പാണ് ലിജോയുടെ ഭാര്യ നിഷ യുകെയില്‍ എത്തിയത്. യുകെയില്‍ എത്തി അധികം നാളെത്തും മുമ്പേ ജിജോ രോഗ കിടക്കയിലായി. മൂന്നു കുഞ്ഞുങ്ങളേയും

More »

കോവിഡ് തിരിച്ചെത്തുമ്പോള്‍ ഡാറ്റ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ യുകെ; മഹാമാരി കൊടുമുടി കയറുമ്പോള്‍ ആഴ്ചതോറും പുറത്തുവിട്ട ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും ഇനി 'അനാവശ്യം'
 ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്‌സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം.  മഹാമാരി

More »

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. രണ്ട് തവണ

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ ഈ

ഇംഗ്ലണ്ടിലെ മരുന്നുകളുടെ ക്ഷാമം ഗുരുതരം; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍; രോഗികള്‍ മരണത്തിന്റെയും, അപകടത്തിന്റെയും മുനമ്പിലെന്ന് ഓര്‍മ്മപ്പെടുത്തല്‍; നൂറുകണക്കിന് മരുന്നുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല?

ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗികളോട് 'കടം പറയേണ്ട'

ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് റൂമില്‍ മരിച്ച നിലയില്‍. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ചന്വേഷിക്കുകയാണ്. അവര്‍ നടത്തിയ അന്വേഷണത്തിലാണ്

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ