UK News

മോര്‍ട്ട്‌ഗേജ് ചെലവുകള്‍ 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് ബാങ്ക് മേധാവികളെ ക്ഷണിച്ച് ചാന്‍സലര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ക്ക് 6.07 ശതമാനം വരെ ശരാശരി നിരക്ക്
 മോര്‍ട്ട്‌ഗേജ് വിപണിയില്‍ പ്രതിസന്ധി ചുവടുറപ്പിക്കുന്ന ഘട്ടത്തില്‍ ഹൈസ്ട്രീറ്റ് ബാങ്ക് മേധാവികളെ ചര്‍ച്ചയ്ക്ക് വിളിച്ച് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. 14 വര്‍ഷത്തിനിടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഭവന ഉടമകള്‍ നേരിടുന്നത്.  നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ 6.07 ശതമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2008ല്‍ ആറ് ശതമാനത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ആദ്യമായാണ് ഈ കുതിപ്പ്. രണ്ടായിരത്തോളം മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകളാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ വിപണിയില്‍ നിന്നും ലെന്‍ഡര്‍മാര്‍ പിന്‍വലിച്ചത്.  ഈ സാഹചര്യത്തിലാണ് ക്വാസി ക്വാര്‍ട്ടെംഗ് ബാങ്ക് മേധാവികളെ വിളിപ്പിച്ചത്. സര്‍ക്കാര്‍ ബോണ്ടുകള്‍ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയായിരുന്നു ഇത്. ഇതോടെ ബാങ്കുകള്‍ക്ക് ഈ

More »

ജിപിയെ കാണുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്താന്‍ അസിസ്റ്റന്റ് ; കൂടുതല്‍ അസിസ്റ്റന്റ് ജിപിമാരെ നിയമിച്ച് ആരോഗ്യമേഖലയിലെ സമ്മര്‍ദ്ദം കുറക്കാന്‍ സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് പലരേയും നിരാശരാക്കാറുണ്ട്. ആരോഗ്യ അവസ്ഥയില്‍ ആശങ്കയോടെ കാത്തിരിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. രോഗികള്‍ക്ക് ജിപിമാരെ കാണുമ്പോള്‍ വേണ്ട സമയം കിട്ടാത്തതും അതൃപ്തിയുണ്ടാക്കും. ഇതു പരിഹരിക്കാന്‍ ആയിരത്തിലേറെ ജിപി അസിസ്റ്റന്റുമാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടെ ജിപിമാരുടെ സമയം ലാഭിക്കാം. കൂടുതല്‍

More »

പ്രധാനമന്ത്രിക്ക് പിന്നില്‍ അണിനിരക്കൂ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തോല്‍ക്കും! ലിസ് ട്രസിനെ പിന്തുണയ്ക്കാന്‍ ലേബറിനെ കാണിച്ച് ടോറി എംപിമാരെ പേടിപ്പിച്ച് മന്ത്രിമാര്‍; ആഭ്യന്തര കലഹം കൊടുമ്പിരി കൊള്ളുമ്പോള്‍ ട്രസിന് 10 ദിവസം നിര്‍ണ്ണായകം?
 ലിസ് ട്രസിന് പിന്നില്‍ അണിനിരക്കാന്‍ ടോറി എംപിമാര്‍ തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ക്യാബിനറ്റ് മന്ത്രിമാര്‍. ലിസ് ട്രസ് ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ബാക്ക്‌ബെഞ്ചില്‍ നിന്നും ഉയര്‍ന്ന വിമതസ്വരം ഒതുക്കാനാണ് പ്രധാനമന്ത്രിയുടെ സഹായികള്‍ ലേബര്‍ പാര്‍ട്ടിയെ കാണിച്ച്

More »

ഈ അനീതിയ്‌ക്കെതിരെ സമരം വേണോ? നഴ്‌സുമാര്‍ക്ക് തീരുമാനിക്കാം; 3 ലക്ഷം അംഗങ്ങള്‍ക്ക് പണിമുടക്കിന് വോട്ട് ചെയ്യാന്‍ ബാലറ്റുകള്‍ അയച്ച് ആര്‍സിഎന്‍; 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; സര്‍ക്കാര്‍ കീഴടങ്ങുമോ?
 ശമ്പള വിഷയത്തില്‍ സമരത്തിന് ഇറങ്ങുന്ന കാര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ നഴ്‌സുമാര്‍. നഴ്‌സിംഗ് മേഖലയിലെ സമ്മര്‍ദങ്ങള്‍ മൂലം റെക്കോര്‍ഡ് തോതിലാണ് നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ ഘട്ടത്തിലാണ് യുകെ മുഴുവന്‍ ഒരുമിച്ച് സമരത്തിന് ഇറങ്ങുന്ന തരത്തിലേക്ക് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  തങ്ങളുടെ 300,000 വരുന്ന അംഗങ്ങള്‍ക്ക്

More »

8% ഹോം ലോണ്‍ താങ്ങാന്‍ കഴിയുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കയില്‍ ലോണെടുക്കുന്നവരുടെ ശേഷി പരിശോധന കടുപ്പമാക്കി ബാങ്കുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ മോര്‍ട്ട്‌ഗേജ് കിട്ടില്ല
 മോര്‍ട്ട്‌ഗേജ് വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കര്‍ശനമാക്കി ലെന്‍ഡര്‍മാര്‍. 8 ശതമാനം വരെയുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താങ്ങാന്‍ ഭവനഉടമകള്‍ സാധിക്കുമോയെന്ന് തെളിയിക്കാനാണ് ലെന്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നത്.  ബാങ്കിംഗ് വമ്പനായ ടിഎസ്ബിയാണ് അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കടുപ്പമാക്കുകയാണെന്ന്

More »

പറഞ്ഞത് അതിരു കടന്നു, പുറത്തുവിടും മുമ്പ് എഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹാരിയും മേഗനും ; തള്ളികളഞ്ഞ് നെറ്റ്ഫ്‌ളിക്‌സ് ; നൂറു മില്യണ്‍ ഡോളര്‍ കരാറിലെ ഡോക്യുമെന്ററി പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും
ഹാരിയും മേഗനും വെളിപ്പെടുത്തുന്നതെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. അതിനാല്‍ തന്നെ ഇരുവരുടേയും കൊട്ടാരം ഉപേക്ഷിച്ച ശേഷമുള്ള വാക്കുകള്‍ക്ക് വലിയ ' വിലയാണ്.നൂറു മില്യണ്‍ ഡോളര്‍ കരാറില്‍ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സുമായി ഒരുക്കുകയാണ് ഇരുവരും. എന്നാല്‍ എഡിറ്റിങ്ങ് ചെയ്ത ശേഷം ബ്രോഡ്കാസ്റ്റ് ചെയ്താല്‍ മതിയെന്ന വീണ്ടുമുള്ള ആവശ്യത്തെ തള്ളുകയാണ് നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞാഴ്ച

More »

ടോറി പാര്‍ട്ടിക്ക് വോട്ട് ചെയ്തവരാണെങ്കില്‍ 'ചാകട്ടെ'! വിവാദ പ്രസ്താവനയുമായി മുന്‍ എന്‍എച്ച്എസ് നഴ്‌സ്; ഈ വോട്ടര്‍മാരുടെ ജീവന്‍ എന്‍എച്ച്എസ് രക്ഷിക്കേണ്ടതില്ല; നഴ്‌സിനെ പുറത്താക്കാന്‍ എന്‍എംസി നടപടി വന്നേക്കും
 ചാനല്‍ ചര്‍ച്ചയില്‍ വായില്‍തോന്നുന്നത് വിളിച്ച് പറയുന്നത് പലരുടെയും സ്വഭാവമാണ്. ഇതിന്റെ പേരില്‍ പലരും പുലിവാല് പിടിക്കാറുണ്ട്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകളെ പുനരുജ്ജീവിപ്പിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട് ഒരു നഴ്‌സാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്.  എന്‍എച്ച്എസിന് വോട്ട് ചെയ്ത വോട്ടര്‍മാരുടെ ജീവന്‍

More »

രാജ്ഞി മരിച്ചതാണ് കുഴപ്പമായത്! മിനി-ബജറ്റ് ഈ വിധം കുഴപ്പത്തിലായതിന്റെ ഉത്തരവാദിത്വം രാജ്ഞിയുടെ തലയിലിട്ട് ചാന്‍സലര്‍; ക്വാസി ക്വാര്‍ട്ടെംഗിന്റെ ടാക്‌സ് പദ്ധതികള്‍ രാജ്യത്തെ എടുത്തിട്ട് അലക്കുമ്പോള്‍ വിചിത്ര വാദം
 തന്റെ മിനി-ബജറ്റ് 'പാഴായി' മാറാന്‍ കാരണം രാജ്ഞിയുടെ സംസ്‌കാരചടങ്ങുകള്‍ സൃഷ്ടിച്ച കനത്ത സമ്മര്‍ദമാണെന്ന് കുറ്റപ്പെടുത്തി ചാന്‍സലര്‍. കോമണ്‍സില്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.  പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് വിപണിയെ

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നതോടെ ഹോം ലോണുകളുടെ ചെലവ് 6 ശതമാനത്തിന് അരികില്‍; ഭവനഉടമകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ആഴ്ചയും തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രോക്കര്‍മാര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഹോം ലോണ്‍ ചെലവ് 5.75%
 മിനി-ബജറ്റ് അവതരണം കഴിഞ്ഞ് 10 ദിവസം കൊണ്ട് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഭവനഉടമകളെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ലെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുതിച്ചുയരുന്ന പലിശ നിരക്കുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ ശ്രമിക്കുന്നതോടെയാണിത്.  രണ്ട്

More »

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയമായില്ല; ഉയര്‍ന്ന ഫണ്ട് അനുവദിച്ചിട്ടും തിരിച്ചടിച്ചത് പണപ്പെരുപ്പം; 40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കണ്‍സര്‍വേറ്റീവ് ഭരണം

മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച അധിക ഡിമാന്‍ഡിനൊപ്പം കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത തോതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചെലവഴിക്കല്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്. ഗവണ്‍മെന്റ് ഫണ്ടിംഗ്

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു; വീട് സ്വന്തമാക്കാന്‍ മറ്റ് വഴികളില്ലാതെ വരുന്നതോടെ റിസ്‌ക് എടുത്ത് ജനം; റിട്ടയര്‍മെന്റ് കാലത്തേക്ക് തിരിച്ചടവ് നീളുന്നത് പണിയാകുമെന്ന് മുന്നറിയിപ്പ്

ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

ഗ്രാജുവേറ്റ് വിസാ റൂട്ട് ഇല്ലാതാകുമോ? ആശങ്ക പടര്‍ന്നതോടെ യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴുന്നു; വിദ്യാര്‍ത്ഥി വിസയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദം രൂക്ഷം

യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്‌സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക്