UK News

ക്യൂ ചാടിക്കടക്കാന്‍ സഹായിക്കാമെന്ന് എംപി, സഹായം നിഷേധിച്ച് ഡേവിഡ് ബെക്കാം; 13 മണിക്കൂര്‍ വരിനിന്ന് ഫുട്‌ബോള്‍ ഇതിഹാസം അന്ത്യോപചാരം അര്‍പ്പിച്ചു; രാജ്ഞിയെ അവസാനമായി കാണാന്‍ 'മുന്‍ഗണന' ലഭിച്ചില്ലെന്ന് പരാതിയുമായി എംപിമാരുടെ ജീവനക്കാര്‍!
 ലോകത്തിന്റെ എല്ലാ ഭാഗത്തും മുന്‍ഗണന ലഭിക്കുന്ന വിഭാഗമാണ് രാഷ്ട്രീയക്കാര്‍. ജനങ്ങളുടെ പ്രതിനിധികളും, സേവകരുമാണെങ്കിലും ഇവര്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ മേലാളന്‍മാരായി മാറുന്നത് പതിവാണ്. ഇതോടൊപ്പമാണ് ഇവരുടെ ജോലിക്കാരുടെ കൂടി അഹങ്കാരം ജനത്തിന് കാണേണ്ടി വരും. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാന്‍ വരിനില്‍ക്കുമ്പോള്‍ പോലും ഇക്കാര്യത്തിലുള്ള അസ്വസ്ഥത വ്യക്തമാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം 13 മണിക്കൂര്‍ വരിയില്‍ കാത്തുനിന്നാണ് രാജ്ഞിക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. ക്യൂ ചാടിക്കടക്കാന്‍ ഒരു എംപി സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ബെക്കാം ഇതിന് വഴങ്ങാതെ കാത്തുനിന്നു. സാധാരണ ജനങ്ങള്‍ക്കൊപ്പം കാത്തുനില്‍ക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു.  തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ പ്രശസ്തമായ ടാറ്റൂകള്‍

More »

രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി അറിയിച്ച് ഫോണ്‍ കോള്‍, പിന്നാലെ എല്ലാവരും നിശബ്ദരായി, ചാള്‍സ് പുറത്തേക്ക് കുതിച്ചു; അമ്മയുടെ കാലം കഴിയുന്നുവെന്ന് ചാള്‍സ് രാജാവ് അറിഞ്ഞത് പൊതുജനം അറിയുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രം?
 മരണം വിചിത്രമായ ഒരു സംഭവം തന്നെയാണ്. ജനനം പോലെ വിചിത്രം. എന്ത്, എപ്പോള്‍, എങ്ങിനെ സംഭവിക്കുന്നുവെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇവ രണ്ടും. ബ്രിട്ടന്റെ സര്‍വ്വാധിപതിയായ രാജ്ഞിയുടെ അവസ്ഥയില്‍ പോലും ഇത് തന്നെയാണ് കാര്യം. ആരോഗ്യസ്ഥിതി അത്ര സുഖമല്ലാതിരുന്നിട്ടും പുതിയ പ്രധാനമന്ത്രിയെ അവരോധിക്കാന്‍ വരെ തയ്യാറായ ശേഷമാണ് രാജ്ഞിയുടെ സ്ഥിതി പെട്ടെന്ന്

More »

'ഹാരി വിജയം'! രാജ്ഞിയ്ക്കായി വിജില്‍ നടത്തുമ്പോള്‍ സസെക്‌സ് ഡ്യൂക്കിന് സൈനിക യൂണിഫോം അണിയാം; മെഗ്‌സിറ്റില്‍ സൈനിക പദവികള്‍ നഷ്ടമായ ശേഷം തിരിച്ചുവരവ്; കാര്യങ്ങള്‍ വെടിപ്പാകുമോ?
 ശനിയാഴ്ച രാജ്ഞിയുടെ ശവമഞ്ചത്തില്‍ എട്ട് പേരക്കുട്ടികള്‍ ചേര്‍ന്ന് വിജില്‍ അര്‍പ്പിക്കുമ്പോള്‍ ഹാരി രാജകുമാരന്‍ അണിയുക സൈനിക യൂണിഫോം. മെഗ്‌സിറ്റില്‍ സൈനിക പദവികള്‍ നഷ്ടമായ 38-കാരനായ സസെക്‌സ് ഡ്യൂക്കിന് ബുധനാഴ്ചത്തെ വിലാപയാത്രയില്‍ സ്യൂട്ട് ധരിക്കേണ്ടി വന്നിരുന്നു.  എന്നാല്‍ ചാള്‍സ് രാജാവ് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള മകന് യൂണിഫോം അണിയാന്‍ പ്രത്യേക

More »

എന്‍എച്ച്എസ് നഴ്‌സുമാരുടെ ഒഴിവുകളില്‍ ഒരു വര്‍ഷത്തിനിടെ 21% വര്‍ദ്ധന; രോഗികളെ ഉപേക്ഷിച്ച് പണിമുടക്കാന്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ തയ്യാറാകുമോ? നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സ് സമരവിജയത്തിന്റെ കഥ ഓര്‍മ്മിപ്പിച്ച് ആര്‍സിഎന്‍
 എന്‍എച്ച്എസ് നഴ്‌സുമാരുടെ ഒഴിവുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ ഒഴിവുകളില്‍ 21% വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ 46,828 രജിസ്റ്റേഡ് നഴ്‌സ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡാറ്റ പറയുന്നു.  ഇതിനിടയിലാണ് ശമ്പള വിഷയത്തില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ സമരത്തെ കുറിച്ച്

More »

മിനി ബജറ്റ് അടുത്ത ആഴ്ച; നാഷണല്‍ ഇന്‍ഷുറന്‍സ്, കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവും പിന്‍വലിക്കും; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ ലിസ് ട്രസിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നു; ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഉഴലുന്ന ജനത കാത്തിരിക്കുന്നു
 ജീവിതച്ചെലവ് പ്രതിസന്ധികളില്‍ നിന്നും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മിനി ബജറ്റ് പ്രഖ്യാപനങ്ങള്‍ അടുത്ത ആഴ്ച തന്നെ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. അടുത്ത വെള്ളിയാഴ്ച നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകുമെന്നാണ് വിവരം.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിനി ബജറ്റ് ഇനിയും വൈകിപ്പിക്കില്ലെന്നാണ്

More »

രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിലെ റഷ്യന്‍ 'ഒഴിവാക്കല്‍'! വിലക്കിനെതിരെ ആഞ്ഞടിച്ച് റഷ്യ; രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന രാജ്ഞിയ്ക്ക് പ്രശംസ; രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കും, ഉക്രെയിന്‍ പങ്കാളികള്‍ക്കുമെതിരെ യുദ്ധം ചെയ്തത് മറന്നോ?
 പരീക്ഷയില്‍ സ്വയം തോറ്റാലും കൂട്ടുകാരന്‍ ജയിച്ചാല്‍ അതില്‍പരം ഒരു ദുഃഖം വേറെ കാണില്ല. റഷ്യയുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൡ പങ്കെടുക്കാന്‍ റഷ്യന്‍ അധികൃതര്‍ക്ക് ക്ഷണം നല്‍കാതിരുന്ന ബ്രിട്ടന്റെ നടപടി അവരെ തെല്ലൊന്നുമല്ല നാണിപ്പിക്കുന്നത്. ഇതിന് പുറമെ ഉക്രെയിന്‍ പ്രസിഡന്റിനും ഭാര്യക്കും ക്ഷണം നല്‍കിയത് നാണക്കേട്

More »

പീഡനക്കേസില്‍ പെട്ടതും, തലയൂരിയതും പ്രശ്‌നമല്ല! ചാള്‍സ് രാജാവായിട്ടും സുപ്രധാന രാജകീയ പദവി കൈമോശം വരാതെ ആന്‍ഡ്രൂ രാജകുമാരന്‍; ഹാരിയുടെ കാര്യത്തില്‍ മാത്രം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇരട്ടത്താപ്പ്
 ലൈംഗിക പീഡനക്കേസില്‍ പെട്ട് നാണക്കേടിലായി, ഒടുവില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയ വ്യക്തിയാണ് ആന്‍ഡ്രൂ രാജകുമാരന്‍. ആരോപണവിധേയനായ രാജകുമാരനെ അകറ്റിനിര്‍ത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴും രാജ്ഞിയുടെ മകനെ അപ്പാടെ കൈവിടാന്‍ രാജകുടുംബം തയ്യാറായിട്ടില്ല.  ഇപ്പോള്‍ സഹോദരന്‍ ചാള്‍സ് രാജാവായി അധികാരമേറ്റ ഘട്ടത്തിലും ആന്‍ഡ്രൂവിന് സുപ്രധാന രാജകീയ പദവിയില്‍ തുടരാനാണ്

More »

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ടിവിയില്‍ കാണുക 400 കോടിയിലേറെ പേര്‍ ; ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കാണുന്ന പരിപാടിയായി ചടങ്ങുകളുടെ സംപ്രേക്ഷണം മാറും
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജ്യം ദുഖാചരണത്തിലാണ്. ജനങ്ങള്‍ക്ക് വൈകാരികമായ അടുപ്പമാണ് രാജ്ഞിയോടും കുടുംബത്തോടുമുള്ളത്. യുകെ മാത്രമല്ല കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞിയോടുള്ള അടുപ്പം വ്യക്തമാക്കി കഴിഞ്ഞു. 70 വര്‍ഷം നീണ്ട രാജ്ഞി പദവിയില്‍ എടുത്ത നിഷ്പക്ഷ നിലപാടുകള്‍ രാജ്ഞിയെ വ്യത്യസ്ഥയാക്കുന്നത്. വേര്‍പാടില്‍ ലക്ഷക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍

More »

രാജ്ഞി മരിച്ചപ്പോഴും ഡയാനയെ സ്മരിച്ച് ബ്രിട്ടന്‍; രാജ്ഞിയുടെ ശവമഞ്ചത്തിന് പിന്നില്‍ ഒരുമിച്ച് നടന്ന് വില്ല്യം, ഹാരി രാജകുമാരന്‍മാര്‍; 25 വര്‍ഷം മുന്‍പ് ഡയാനയുടെ അന്ത്യയാത്രയിലെ രംഗങ്ങള്‍ ഓര്‍ത്ത് കണ്ണീരണിഞ്ഞ് ജനം
 ബാഹുബലി ഗംഭീര വിജയമായി മാറിയ ചിത്രമാണ്. ആ സിനിമയില്‍ ഒരു രംഗമുണ്ട്. ബാഹുബലിയെ ചതിയില്‍ കൊലപ്പെടുത്തിയ ഭല്ലാള്‍ദേവന്‍ തന്റെ അധികാരം ഊട്ടിയുറപ്പിക്കാന്‍ സ്വന്തം പ്രതിമ സ്ഥാപിക്കുന്ന ഒരു രംഗമുണ്ട്. എല്ലാവരും മറന്നുവെന്ന് കരുതിയ ബാഹുബലിയുടെ നാമം ആ വേദിയില്‍ മുഴങ്ങുമ്പോള്‍ ഏറ്റവും വലിയ പ്രതിമ ഉണ്ടാക്കിയിട്ടും താന്‍ ചെറുതായി പോയ വേദന അനുഭവിക്കുന്ന കഥാപാത്രത്തെ സിനിമ

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്