UK News

യുകെയില്‍ വര്‍ഷങ്ങള്‍ താമസിച്ച് ജോലി ചെയ്തിട്ടും രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍; 'അന്യായം' തിരുത്താന്‍ എന്‍എംസിയ്ക്ക് മുന്നില്‍ സമ്മര്‍ദമേറുന്നു; മലയാളി നഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു; കണ്ണ് തുറക്കുമോ?
 ഇന്ത്യയില്‍ നിന്നും പരിശീലനം നേടി യുകെയില്‍ എത്തി വര്‍ഷങ്ങളായി താമസിച്ച് ജോലി ചെയ്തിട്ടും യുകെയില്‍ നഴ്‌സുമാരായി രജിസ്‌ട്രേഷന്‍ എടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ തയ്യാറാകണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നേരിടുന്ന ഈ അനീതി തിരുത്താന്‍ എന്‍എംസി തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.  പല നഴ്‌സുമാരും ബ്രിട്ടനില്‍ പൗരത്വം പോലും ലഭിച്ചിട്ടും രജിസ്‌ട്രേഷന്‍ ഇല്ലാത്ത റോളുകളില്‍ തുടരുകയാണ്. ഈ ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യതയ്ക്കും, ക്വാളിഫിക്കേഷനും, അനുഭവസമ്പത്തിനും അനുസൃതമായ പേ ഗ്രേഡില്‍ പോലുമല്ല ഇവരില്‍ പലരും ജോലി ചെയ്യുന്നത്. എന്‍എംസിയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യാനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്

More »

ഹാരി അരയും, തലയും മുറുക്കി തന്നെ! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു; സുരക്ഷാ സംവിധാനങ്ങള്‍ 'ഒപ്പിക്കാനും' ശ്രമം; മെറ്റ് പോലീസുമായി ചര്‍ച്ച ഒത്തുതീര്‍പ്പിലേക്ക്?
 ഹാരി രാജകുമാരനെയും, കുടുംബത്തെയും രാജ്ഞി തന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചിരുന്നു. ഹാരി ഇതില്‍ പങ്കെടുക്കാത്തതാണ് നല്ലതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രാജകുമാരന്‍ ബ്രിട്ടനിലേക്ക് ആഘോഷങ്ങള്‍ക്കായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍

More »

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി; ബോറിസ് ജോണ്‍സനെതിരെ അന്വേഷണം നടത്താന്‍ അനുകൂലിച്ച് വോട്ട് ചെയ്ത് എംപിമാര്‍; താന്‍ ഒന്നും മറയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും; പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്ന് തെളിഞ്ഞാല്‍ കസേര തെറിയ്ക്കും?
 ബോറിസ് ജോണ്‍സനെതിരെ പുതിയ പാര്‍ട്ടിഗേറ്റ് അന്വേഷണം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നുണ പറഞ്ഞോയെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണത്തിന് അനുകൂലമായി എംപിമാര്‍ വോട്ട് ചെയ്തത്. ലേബര്‍ പാര്‍ട്ടിയുടെ പ്രമേയം എതിര്‍പ്പില്ലാതെ സഭയില്‍ പാസായി. തനിക്ക് ഒന്നും തന്നെ മറച്ചുവെയ്ക്കാനില്ലെന്ന് പ്രധാനമന്ത്രിയും അവകാശപ്പെട്ടു.  നം.10 ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന് സഭയില്‍

More »

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുന്നു! സുപ്രധാന പ്രഖ്യാപനവുമായി ബോറിസ്; യുകെയില്‍ ക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് പൊക്കും; ഐടി, എഞ്ചിനീയറിംഗ് വിദഗ്ധര്‍ക്ക് 'നല്ല കാലം'!
 ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി വീശി ബ്രിട്ടീഷ് പ്രധാനമന്ത്രി. യുകെയില്‍ ക്ഷാമം നേരിടുന്ന ഐടി വിദഗ്ധരെ ഇന്ത്യയില്‍ നിന്നും എത്തിക്കാനാണ് ഇളവ് നല്‍കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി വിദഗ്ധര്‍ക്കും, പ്രോഗ്രാമേഴ്‌സിനും യുകെയില്‍ ജോലിസാധ്യത തെളിഞ്ഞു.  ഇന്ത്യയുമായി

More »

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയില്‍; ഒരുങ്ങുന്നത് ഒരു ബില്യണ്‍ പൗണ്ടിന്റെ കരാറുകള്‍ ; ഗുജറാത്തില്‍ വിമാനമിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വര്‍ണാഭമായ സ്വീകരണം
രണ്ടുദിവസത്തെ സന്ദര്‍ശത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി. ഗുജറാത്തില്‍ വിമാനമിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വര്‍ണാഭമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവണര്‍ ആചാര്യ ദേവറത്തും അഹമ്മാബാദ് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ബോറിസ് ജോണ്‍സണെ സ്വീകരിച്ചു.  10 മണിയോടെ സബര്‍മതി ആശ്രമത്തിലെത്തുന്ന

More »

അമേരിക്ക വീട് പോലെ! ഈ അഭിപ്രായത്തിന് കനത്ത വില കൊടുത്ത് ഹാരി; രാജകുമാരനെ വട്ടമിട്ട് അക്രമിച്ച് മാധ്യമങ്ങളും, വിമര്‍ശകരും; 96-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജ്ഞിയെ സംരക്ഷിക്കുമെന്ന് പറഞ്ഞതിന് ഡ്യൂക്കിന് നേരെ വിമര്‍ശന പ്രവാഹം
 രാജ്ഞിയെ സംരക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഹാരി രാജകുമാരന് എതിരെ രൂക്ഷവിമര്‍ശനം. ടിവി അഭിമുഖത്തില്‍ ഹാരി പ്രകടിപ്പിച്ചത് കടുത്ത അഹങ്കാരമാണെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കൊട്ടാര ജീവനക്കാര്‍ ഡ്യൂക്കിന് എതിരെ രോഷത്തിലാണെന്നും രാജകീയ വിദഗ്ധര്‍. ഈ ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ചാള്‍സ് രാജകുമാരന്‍ വീണ്ടും

More »

പ്രീതി പട്ടേലിന്റെ 'റുവാന്‍ഡ പ്ലാന്‍' പൊളിക്കാന്‍ ഹോം ഓഫീസ് ജീവനക്കാര്‍? അഭയാര്‍ത്ഥികളെ കപ്പല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പാളയത്തില്‍ പട; സദാചാരവിരുദ്ധമായ പദ്ധതിയ്‌ക്കെതിരെ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണി; വിമതനീക്കം നേരിട്ട് ഹോം സെക്രട്ടറി
 ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരെ റുവാന്‍ഡയിലേക്ക് കപ്പലില്‍ അയയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പാളയത്തില്‍ പട. റുവാന്‍ഡ അഭയാര്‍ത്ഥി കരാറിനെതിരെ സമരഭീഷണിയുമായി ഏതാനും ഹോം ഓഫീസ് ജീവനക്കാര്‍ രംഗത്ത് വന്നതോടെയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന് പദ്ധതിയ്‌ക്കെതിരെ എതിര്‍പ്പ് നേരിടേണ്ടി വരുന്നത്.  ഹോം ഓഫീസിലെ ചില ജീവനക്കാര്‍ക്ക് പദ്ധതി സദാചാര

More »

മഹാമാരിയുടെ 'ഞെട്ടലില്‍' നിന്നും എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടിനെ രക്ഷിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശ നഴ്‌സുമാര്‍; ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും 191 നഴ്‌സുമാരെ ജോലിക്കെടുത്തു; 203 നഴ്‌സുമാരെ കൂടി സ്വീകരിക്കാന്‍ സ്‌കോട്ട്‌ലണ്ട്
 ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 191 നഴ്‌സുമാരെ ജോലിക്ക് എത്തിച്ച് സ്‌കോട്ട്‌ലണ്ടിലെ ആശുപത്രികള്‍. എന്‍എച്ച്എസ് മുന്‍പൊരിക്കലും നേരിടാത്ത വെല്ലുവിളി അനുഭവിക്കുമ്പോള്‍ സഹായത്തിനായി നൂറുകണക്കിന് സപ്പോര്‍ട്ട് ജീവനക്കാരെയും നിയോഗിച്ചു.  203 നഴ്‌സുമാരെ കൂടി ജോലിക്കെടുക്കാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി കരാറില്‍ എത്തിയതായി ഹെല്‍ത്ത്

More »

പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറ്റം നേടാന്‍ കഴിയാതെ റഷ്യ! റഷ്യന്‍ സേനയുടെ മുന്നേറ്റത്തെ തട്ടിത്തെറിപ്പിച്ച് ഉക്രെയിന്‍ സൈന്യം; ഡോണ്‍ബാസില്‍ ഷെല്ലിംഗ് വര്‍ദ്ധിക്കുമ്പോഴും തോറ്റോടാതെ ഉക്രെയിന്‍; പ്രതിരോധം സുശക്തമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
 റഷ്യയുടെ ഭാഗത്ത് നിന്ന് ഷെല്ലിംഗും, അക്രമണവും ശക്തമാകുമ്പോഴും ഡോണ്‍ബാസ് മേഖലയില്‍ നിരവധി മുന്നേറ്റശ്രമങ്ങള്‍ വിജയകരമായി തകര്‍ത്ത് ഉക്രെയിന്‍ സൈന്യം പിടിച്ചുനില്‍ക്കുന്നതായി ബ്രിട്ടീഷ് മിലിറ്ററി അപ്‌ഡേറ്റ്. ഈസ്റ്റേണ്‍ ഉക്രെയിനില്‍ മോസ്‌കോ അതിശക്തമായ അക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിടുന്നത്. 1200ലേറെ ലക്ഷ്യസ്ഥാനങ്ങളില്‍ റഷ്യയുടെ ഷെല്ലുകളും, മിസൈലുകളും

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി