UK News

പുതിയ പാര്‍ക്കിംഗ് നിയമം ജനങ്ങളെ പിഴിയുന്നത് ; ലണ്ടനിലെ ലൂയിഷാമില്‍ പുതിയ കാര്‍ പാര്‍ക്ക് ചാര്‍ജ്ജുകള്‍ അന്തരീക്ഷ മലിനീകരണം നിര്‍ണ്ണയിച്ചുകൊണ്ട് ; വിമര്‍ശനം രൂക്ഷമാകുന്നു
പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കാനുള്ള ക്യാമ്പെയ്ന്‍ മാത്രമല്ല അമിത ഭാരവും നല്‍കിയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോഴിതാ ലണ്ടനിലെ ലൂയിഷാമില്‍ പുതിയ കാര്‍ പാര്‍ക്ക് ചാര്‍ജ്ജുകള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. കാര്‍ എത്ര അന്തരീക്ഷ മലിനീകരണം നടത്തുന്നുവെന്ന അടിസ്ഥാനത്തിലാണ് ചാര്‍ജ്ജ് ഈടാക്കുക. പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് 33.50 പൗണ്ട് വരെ പാര്‍ക്കിങ് ചാര്‍ജ് ഈടാക്കുന്ന രീതിയിലാണ് നിരക്ക്. കനത്ത ജനരോഷമാണ് സംഭവത്തിനെതിരെ ഉയരുന്നത്. പാര്‍ക്കിംഗ് ചാര്‍ജില്‍ ബാന്‍ഡ് സിസ്റ്റം കൊണ്ടുവന്നിരിക്കുകയാണ്. ഒരു കാര്‍ എത്രമാത്രം അന്തരീക്ഷ മലിനീകരണം

More »

ഇരട്ടക്കൊലക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയെ വിവാഹം ചെയ്ത് ബ്രിട്ടീഷ് നഴ്‌സ്? ഡിസ്‌നി വേള്‍ഡില്‍ പോകുകയാണെന്ന് പറഞ്ഞ് യുഎസിലേക്ക് യാത്ര ചെയ്ത 26-കാരി നഴ്‌സ് കുടുംബത്തെ ഞെട്ടിച്ചു
 ഡിസ്‌നി വേള്‍ഡില്‍ പോകുകയാണെന്ന് കുടുംബത്തെ അറിയിച്ച് യുഎസിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷ് നഴ്‌സ് വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയെ വിവാഹം ചെയ്തു. രണ്ട് പേരെ കൊലപ്പെടുത്തി, ഒരാളുടെ മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച കൊലയാളിയെയാണ് ബ്രിട്ടീഷ് ട്രെയിനി ഡെന്റല്‍ നഴ്‌സ് വിവാഹം ചെയ്തത്.  ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ ചിപ്പിംഗ് നോര്‍ട്ടണില്‍ നിന്നുള്ള 26-കാരി റെബേക്ക ഷോര്‍ട്ടാണ്

More »

ഓസ്‌കാര്‍ വേദിയിലെ 'കരണത്തടിക്ക്' ശേഷം വില്‍ സ്മിത്ത് ഇന്ത്യയിലെത്തി; ലക്ഷ്യം ആത്മീയാചാര്യന്‍ സദ്ഗുരുവിനെ കാണല്‍; മുബൈയിലെത്തിയ സ്മിത്തിനെ വരവേറ്റ് ആരാധകര്‍; വിവാദങ്ങളില്‍ നിന്നും അകന്ന് ശാന്തി തേടി ഇന്ത്യയില്‍
 ഓസ്‌കാര്‍ വേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ പോലും പൂര്‍ണ്ണമായി സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രശസ്ത അഭിനേതാവ് വില്‍ സ്മിത്ത്. ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ പറഞ്ഞ തമാശയ്ക്ക് കൈ കൊണ്ട് മറുപടി നല്‍കി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിക്കുക എളുപ്പവുമല്ല. ഈ വിവാദങ്ങളില്‍ പെട്ട വില്‍ സ്മിത്ത് ഇപ്പോള്‍ ശാന്തി

More »

നികുതിദായകന്റെ പണമില്ലെങ്കിലും ജീവിക്കും, സുഖമായി തന്നെ! കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നാലെ ഋഷി സുനാക് താമസം മാറിയത് കെന്‍സിംഗ്ടണിലെ പ്രശസ്തമായ 6.6 മില്ല്യണ്‍ മൂല്യമുള്ള വിലാസത്തിലേക്ക്; മകളുടെ സ്‌കൂളിന് അടുത്തേക്ക് മാറ്റം
 നം. 10 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലെ ഫ്‌ളാറ്റില്‍ നിന്നും എളുപ്പം താമസം മാറി, അതിലും പ്രശസ്തമായ ഒരു വിലാസത്തില്‍ താമസം ഉറപ്പിക്കാന്‍ ബ്രിട്ടീഷ് മന്ത്രിസഭയില്‍ കഴിവും, പ്രാപ്തിയും, ധനവുമുള്ള ഒരേയൊരു മന്ത്രിയേയുള്ളൂ, ചാന്‍സലര്‍ ഋഷി സുനാക്. കുടുംബത്തോടൊപ്പം നം.11ല്‍ നിന്നും സുനാകും കുടുംബവും താമസം മാറിയത് ലണ്ടനിലെ പ്രശസ്തമായ വിലാസത്തിലേക്കാണെന്ന് റിപ്പോര്‍ട്ട്.  മക്കളെ

More »

പൗണ്ട് 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍; പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയില്‍; റീട്ടെയില്‍ സെയില്‍സ് ഇടിഞ്ഞു, സ്വകാര്യ മേഖലയിലും മെല്ലെപ്പോക്ക്; ജീവിതനിലവാരം ഇടിയുമ്പോള്‍ സമ്മര്‍ദം ചാന്‍സലര്‍ക്ക്!
 പൗണ്ടിന്റെ മൂല്യം 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പണപ്പെരുപ്പം കുതിച്ചുയരുന്നത് സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുമ്പോഴാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും, ട്രഷറിക്കും തലവേദനയാകുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പ്രത്യേകിച്ച് റീട്ടെയില്‍ വില്‍പ്പന താഴുകയും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം തകരുകയും ചെയ്യുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ

More »

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ഇളവുകള്‍ നല്‍കും ; ഒക്ടോബറോടെ വ്യാപാര കരാര്‍ ; ഇന്ത്യയിലെ സമര്‍ത്ഥരായവരെ യുകെയിലേക്ക് എത്തിക്കാന്‍ എന്നും പ്രോത്സാഹിപ്പിക്കുമെന്ന് ബോറിസ് ; സന്ദര്‍ശനം വിജയകരം
ഇന്ത്യ യുകെ ബന്ധം ആഴത്തിലുള്ളതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ നല്‍കാനും തയ്യാറെന്ന് ബോറിസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോടും ഇന്ത്യയുടെ സമീപനം വ്യക്തമാക്കിയിരുന്നു. സമര്‍ത്ഥരായവര്‍ ബ്രിട്ടനിലേക്ക് വരണമെന്നു തന്നെയാണ്

More »

കാമുകിയുടെ 11 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പിന്നാലെ 13-കാരനായ സഹോദരനെയും, അമ്മയെയും, 11 വയസ്സ് മാത്രമുള്ള സുഹൃത്തിനെയും തീര്‍ത്തുകളഞ്ഞു; ഷെഫീല്‍ഡിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതി കോടതിയില്‍
 ഒരു അമ്മയെയും, മൂന്ന് കുട്ടികളെയും ഒറ്റ രാത്രിയില്‍ കൊലപ്പെടുത്തിയ കേസില്‍ 32-കാരനായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. 11 വയസ്സുള്ള കാമുകിയുടെ മകള്‍ ലെസി ബെന്നെറ്റിനെ പ്രതി ഡാമിയന്‍ ബെന്‍ഡാല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ സഹോദരന്‍ ജോണ്‍ പോള്‍ ബെന്നെറ്റ്, 13, ഇവരുടെ അമ്മ 35-കാരി ടെറി ഹാരിസ്, ലേസിയുടെ സുഹൃത്ത് 11 വയസ്സുള്ള കോണി ജെന്റ് എന്നിവരാണ്

More »

റുവാന്‍ഡയിലേക്ക് കടത്താനാണെങ്കില്‍ ബ്രിട്ടനിലേക്ക് ഞങ്ങളില്ല! ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നു; യുകെ അഭയാര്‍ത്ഥികളെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ ഫ്രാന്‍സില്‍ തുടരുമെന്ന് കുടിയേറ്റക്കാര്‍
 യുകെയിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതി ഇതിനകം തന്നെ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ പ്രീതി പട്ടേലിന്റെ പദ്ധതി ഉദ്ദേശിച്ച ഫലം തരുന്നുവെന്നാണ് ഫ്രാന്‍സിലെ കലായിസില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്ത് കഴിയുന്ന അഭയാര്‍ത്ഥികളുടെ പ്രതികരണം

More »

ഇന്ത്യയുടെ റഷ്യന്‍ സമീപനം മാറ്റാന്‍ ശ്രമിക്കുമെന്ന നിലപാടില്‍ ബോറിസ് ; ചേരി പൊളിക്കല്‍ വിവാദത്തിനിടെ ജെസിബിക്ക് മുമ്പിലുള്ള ഫോട്ടോഷൂട്ടും വിവാദത്തില്‍ ; ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി ബോറിസിന്റെ യാത്ര
ഇന്ത്യയുമായി ഒരു സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന ബോറിസ് ജോണ്‍സണ്‍ ഇന്ത്യന്‍ ജനതയെ ചേര്‍ത്തു പിടിക്കുകയാണ്. ഗുജറാത്തില്‍ എത്തിയ ബോറിസിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. യുക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ മൃദു സമീപനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യ റഷ്യയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന നിലപാടാണ് യുഎസിനും ബ്രിട്ടനും

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി