UK News

ബ്രിട്ടനില്‍ പലയിടത്തും ഏതാനും ദിവസങ്ങള്‍ കൂടി കടുത്ത ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ; സ്‌കോട്‌ലന്‍ഡില്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തം ; വരും ദിവസങ്ങള്‍ മഞ്ഞില്‍ കുതിരുമെന്ന് മുന്നറിയിപ്പ്
ഒരാഴ്ച കൊണ്ട് ബ്രിട്ടനില്‍ അതി ശൈത്യത്തിലേക്ക് മാറിയിരിക്കുകയാണ് കാലാവസ്ഥ. പലയിടത്തും മഞ്ഞുവീഴ്ച ശക്തമായി കഴിഞ്ഞു. താപനില മൈനസ് എട്ടു ഡിഗ്രിവരെയെത്തി. ഒരാഴ്ചക്കാലം നല്ല കാലാവസ്ഥയായിരുന്നു. പെട്ടെന്നാണ് ആര്‍ക്ടിക് മേഖലയിലെ ശീത വായുവിന്റെ പ്രവാഹം ബ്രിട്ടനില്‍ അതി ശൈത്യത്തിന് കാരണമാക്കിയത്. സ്‌കോട്‌ലന്‍ഡില്‍ പല ഭാഗത്തും മഞ്ഞുവീഴ്ച ശക്തമാണ്. വടക്കന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. വരും ദിവസം ബ്രിട്ടനിലാകെ പ്രക്ഷുബ്ദ കാലാവസ്ഥയാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. സ്‌കോട്‌ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ രണ്ട് ഇഞ്ചുവരെ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ട്. ചിലയിടത്ത് മഴ പെയ്യുന്നതും തണുപ്പിന്റെ ആധിക്യം കൂട്ടി. വരും ദിവസവും നല്ല മഞ്ഞും ഒറ്റപ്പെട്ട

More »

ഈ എന്‍എച്ച്എസ് ട്രസ്റ്റില്‍ അരങ്ങേറിയത് ബ്രിട്ടന് നാണക്കേട് സമ്മാനിക്കുന്ന ഗുരുതര വീഴ്ചകള്‍; 200 കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച വീഴ്ചകള്‍ക്ക് രണ്ട് മിഡ്‌വൈഫുമാരെ പുറത്താക്കി, മേധാവികള്‍ക്ക് പ്രൊമോഷന്‍
 ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന ഗുരുതരമായ വീഴ്ചകളുടെ പേരില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒരു മേധാവി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ദശകങ്ങളോളം ട്രസ്റ്റില്‍ അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി മരണപ്പെട്ട ദുരന്തത്തിന് നേതൃത്വം വഹിച്ചവര്‍ക്ക് ഉയര്‍ന്ന പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റമാണ്

More »

ബ്രിട്ടീഷ് എയര്‍വേസില്‍ വീണ്ടും ഐടി തകരാര്‍; രണ്ടാം ദിവസവും വിമാനം വൈകലും, റദ്ദാക്കലും തുടരുന്നു; യാത്രക്കാര്‍ ചെക്കിന്‍ ചെയ്യാന്‍ കഴിയാതെ കുടുങ്ങി; ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ വേട്ടയാടുന്ന എയര്‍ലൈന്‍ കമ്പനിയ്‌ക്കെതിരെ യാത്രക്കാര്‍
 അവധിക്കാല യാത്രകള്‍ക്കും, അവശ്യ യാത്രകള്‍ക്കും ഇറങ്ങിത്തിരിച്ച യാത്രക്കാരെ കുരുക്കിലാക്കി ബ്രിട്ടീഷ് എയര്‍വേസ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ബിഎ വിമാനങ്ങളാണ് യൂറോപ്പില്‍ റദ്ദാക്കപ്പെടുകയോ, വൈകുകയോ ചെയ്തത്.  ചെക്ക് ഇന്‍ ഡെസ്‌കുകളില്‍ നീണ്ട വരിയാണ് കസ്റ്റമേഴ്‌സിന് നേരിടേണ്ടി വന്നത്. ബുധനാഴ്ച ഹീത്രൂവിലെ ടെര്‍മിനല്‍ 5ല്‍ ബോര്‍ഡിംഗ് വിവരങ്ങള്‍ പോലും

More »

ഇംഗ്ലണ്ടില്‍ താപനില -2 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; സ്‌കോട്ട്‌ലണ്ടിന് യെല്ലോ ഐസ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; ആര്‍ട്ടിക് എയര്‍ ബ്രിട്ടനിലേക്ക്; ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞുവീഴ്ച
 ബ്രിട്ടനിലേക്ക് ആര്‍ട്ടിക് എയര്‍ വീശിയടിക്കുന്നതോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞുവീഴ്ച. താപനില -4 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മെറ്റ് ഓഫീസ് സ്‌കോട്ട്‌ലണ്ടിനായി മഞ്ഞിനും, ഐസിനുമുള്ള യെല്ലോ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.  ചില ഭാഗങ്ങളില്‍ -5 സെല്‍ഷ്യസിലേക്ക് വരെ താഴുമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

More »

എന്‍എച്ച്എസിലേയും കെയര്‍ ഹോമിലേയും ജീവനക്കാര്‍ക്ക് മാത്രം സൗജന്യ പരിശോധന ; നിയന്ത്രണം നീക്കിയതോടെ ടെസ്റ്റ് കിറ്റ് വില കൂടി ; ലക്ഷണങ്ങളുണ്ടായാലും പരിശോധന വേണ്ടതില്ലെന്നത് രോഗ വ്യാപന തോത് ഉയരാന്‍ കാരണമായേക്കും
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകം ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. നീണ്ട കാല ലോക്ക്ഡൗണ്‍ പ്രതിസന്ധി അവസാനിപ്പിച്ച് ബ്രിട്ടന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ മേഖല ആശങ്കയില്‍ തന്നെയാണ് . കോവിഡ് കേസുകള്‍ ഉയരുന്നതാണ് ആരോഗ്യ മേഖലയ്ക്ക് സമ്മര്‍ദ്ദമാകുന്നത്. വെള്ളിയാഴ്ച മുതല്‍ സാജന്യ ലാറ്ററല്‍ ഫ്‌ളോ പരിശോധനയും

More »

ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മച്ചടങ്ങില്‍ വികാരാധീനയായി രാജ്ഞി; നടക്കാന്‍ ബുദ്ധിമുട്ടിയ രാജ്ഞിയെ വേദിയിലേക്ക് നയിച്ചത് പീഡനക്കേസില്‍ പെട്ട മകന്‍; ആറ് മാസത്തിനിടെ ആദ്യത്തെ പ്രധാന പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ 'കരടായി' ആന്‍ഡ്രൂ
 എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാലും ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മച്ചടങ്ങായി സംഘടിപ്പിച്ച സര്‍വ്വീസില്‍ പങ്കെടുക്കുമെന്ന വാക്ക് പാലിച്ച് 95-കാരിയായ എലിസബത്ത് രാജ്ഞി. വികാരാധീനമായി മാറിയ ചടങ്ങില്‍ 99 വര്‍ഷത്തോളം ബ്രിട്ടനെ സേവിച്ച ഫിലിപ്പിന് ഭാര്യയും, മക്കളും, മറ്റ് അതിഥികളും ആദരവ് അര്‍പ്പിച്ചു. എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ രാജ്ഞിയെ വേദിയിലേക്ക് എത്തിക്കാന്‍

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കുന്നു! കോവിഡ് മഹാമാരി കാലത്ത് നല്‍കിയ 'സൗജന്യം' പിന്‍വലിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്; എന്‍എച്ച്എസ് ജോലിക്കാരോടുള്ള 'നന്ദി പ്രകടനമെന്ന്' പരിഹസിച്ച് യൂണിയനുകള്‍
 ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ച അവസാനിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി. കോവിഡ്-19 മഹാമാരി കാലത്താണ് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍ സൗജന്യം വെള്ളിയാഴ്ച അവസാനിക്കുമെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി.  'മഹാമാരിയെ തുടര്‍ന്ന് ആശുപത്രി കാര്‍ പാര്‍ക്കിംഗില്‍ എന്‍എച്ച്എസ്

More »

പുതിയ കോവിഡ് തരംഗത്തിന് ആയുസ്സില്ല! വീക്കെന്‍ഡില്‍ കേസുകള്‍ 5% താഴ്ന്നു; ദൈനംദിന ആശുപത്രി പ്രവേശനങ്ങള്‍ കുതിച്ചുയര്‍ന്നത് 16%; ഇംഗ്ലണ്ടില്‍ സൗജന്യ ടെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
ബ്രിട്ടനിലെ കോവിഡ് കേസുകള്‍ വീക്കെന്‍ഡില്‍ താഴ്ച്ച രേഖപ്പെടുത്തിയതോടെ നിലവിലെ തരംഗം പീക്കിലേക്ക് നീങ്ങിയതായി പ്രതീക്ഷ ഉയരുന്നു. ഈ ഘട്ടത്തിലും മരണങ്ങളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുന്നത് തുടരുകയാണ്.  ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 215,001 പോസിറ്റീവ് ടെസ്റ്റുകളാണ് രേഖപ്പെടുത്തിയത്. മുന്‍പത്തെ ആഴ്ചയില്‍ നിന്നും അഞ്ച് ശതമാനത്തിന്റെ കുറവാണ് സര്‍ക്കാര്‍ ഡാറ്റയില്‍

More »

റസ്റ്റൊറന്റില്‍ മലയാളി യുവതിയെ കുത്തി വീഴ്ത്തിയ സംഭവത്തില്‍ പിടിയിലായത് സഹപാഠി തന്നെ ; പിടിയിലായ 23 കാരനെ റിമാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈസ്റ്റ് ഹാമിലെ ബര്‍കിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് വാല റെസ്റ്റൊറന്റില്‍ ജോലി ചെയ്തിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മലയാളി യുവതിയെ കുത്തി വീഴ്ത്തിയത് സഹപാഠി. ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും

More »

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും

നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന

യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം

കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് യുകെ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഇളവുകള്‍ നല്‍കുന്നു. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, ടി എസ് ബി എന്നീ ബാങ്കുകളാണ് പുതിയ ഡീലുകളില്‍ ചെറിയ ഇളവ് വരുത്തിയിരിക്കുന്നത്. ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജില്‍, രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തീരുന്നത് വരെ

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും