UK News

കെന്റില്‍ മൈനസ് എട്ടായി താപനില ; ബ്രിട്ടന്റെ പല ഭാഗങ്ങളിലും സ്‌കോട്‌ലന്‍ഡിലും തണുപ്പേറുന്നു ; തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
അപ്രതീക്ഷിതമായി ഒരു കാലാവസ്ഥാ മാറ്റമാണ് ബ്രിട്ടനെ തേടിയെത്തിയിരിക്കുന്നത്. നല്ല തണുപ്പേറിയ രാത്രിയാണ് കടന്നുപോയത്. താപനില മൈനസ് മൂന്നു ഡിഗ്രിവരെയെത്തി. 73 വര്‍ഷത്തിന് ശേഷം ഹീത്രുവില്‍ താപനില മൈനസ് 3.1 ആയി. രാത്രി അതി ശൈത്യമാണ് പലയിടത്തും. സ്‌കോട്‌ലന്‍ഡില്‍ പത്തു മണിവരെ മഞ്ഞില്‍ പുതഞ്ഞ അവസ്ഥയാണ്. പലയിടത്തും ജനജീവിതം താറുമാറായി. സ്‌കോട്‌ലന്‍ഡില്‍ ചില ഭാഗത്ത് മൈനസ് എട്ടായി താപനില രേഖപ്പെടുത്തി. വെയ്ല്‍സില്‍ സെന്നിബ്രിഡ്ജില്‍ മൈനസ് 6.7 ആയിരുന്നു താപനില. ഇംഗ്ലണ്ടില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കംബ്രിയയിലെ ബ്രിഡ്ജ് ഫൂട്ടിലായിരുന്നു, മൈനസ് 4.8 ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പലയിടത്തും മഞ്ഞു വീണിരിക്കുന്നതിനാല്‍ റോഡ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതി ശൈത്യം മൂലം യാത്രാ ദുരിതമാണ്

More »

സുനാകിന്റെ രാഷ്ട്രീയഭാവിക്കായി ഇന്‍ഫോസിസ് റഷ്യയിലെ ഓഫീസ് അടച്ച് പൂട്ടുന്നു? ചാന്‍സലറുടെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള ടെക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍
 ഇന്‍ഫോസിസിന്റെ റഷ്യയിലെ പ്രവര്‍ത്തനം ബ്രിട്ടനില്‍ ചാന്‍സലര്‍ക്ക് എതിരായ രാഷ്ട്രീയ ആയുധമായി മാറുന്ന സാഹചര്യത്തില്‍ ഓഫീസ് അടച്ചുപൂട്ടാന്‍ ടെക് കമ്പനി. ചാന്‍സലര്‍ ഋഷി സുനാകിന്റെ ഭാര്യക്ക് ഇന്‍ഫോസിസില്‍ ഓഹരി പങ്കാളിത്തമുള്ളതിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതോടെ റഷ്യന്‍ ഓഫീസ് അടയ്ക്കാന്‍ ഇന്‍ഫോസിസ് തീരുമാനിക്കുകയായിരുന്നു.  റഷ്യ ഉക്രെയിനില്‍

More »

മകന്‍ വെറും പാവം! ആന്‍ഡ്രൂ രാജകുമാരന്‍ നിരപരാധിയെന്ന് 'വിശ്വസിച്ച്' രാജ്ഞി; ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ കൈപിടിക്കാന്‍ മകനെ ഇറക്കിയത് വെറുതെയല്ല; അന്തിമതീരുമാനം തന്റെയെന്ന് ഉറപ്പിക്കാന്‍ അമ്മ രാജ്ഞി ശ്രമിക്കുന്നത് മണ്ടത്തരമോ?
 ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ തന്നെ അനുഗമിക്കാന്‍ ആന്‍ഡ്രൂ രാജകുമാരനെ രാജ്ഞി അനുവദിച്ചത് മകനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിരപരാധിയെന്ന് വിശ്വസിച്ച് കൊണ്ടെന്ന് റിപ്പോര്‍ട്ട്. അന്തിമതീരുമാനം തന്റേതെന്ന് ഊട്ടിയുറപ്പിക്കാനുള്ള 95-കാരിയുടെ ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് രാജകീയ വിദഗ്ധര്‍ വ്യക്തമാക്കുന്നു.  താന്‍ എന്താണ് ചെയ്യുന്നതെന്ന് രാജ്ഞിക്ക്

More »

എനര്‍ജി ബില്ലുകളുടെ 'സുനാമി'! പവര്‍ ബില്ലുകള്‍ പ്രതിമാസം 400 പൗണ്ടിലേക്ക്? ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടി; സപ്ലൈയര്‍മാര്‍ എനര്‍ജി ക്യാപിനും മുകളിലേക്ക് നിരക്ക് കൂട്ടിയെന്ന് ആരോപണം; ഡയറക്ട് ഡെബിറ്റുകാര്‍ രോഷത്തില്‍
 ഭവനങ്ങളുടെ എനര്‍ജി ചെലവുകള്‍ കുതിച്ചുയര്‍ന്ന് പ്രതിമാസം 400 പൗണ്ടിന് അരികിലെത്തുമെന്ന് വിദഗ്ധര്‍. അടുത്ത വിന്ററോടെ ഈ അവസ്ഥ സംജാതമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.  ഇന്നലെ ഏകദേശം 22 മില്ല്യണ്‍ ഭവനങ്ങളിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളാണ് 54 ശതമാനത്തോളം വര്‍ദ്ധിച്ചത്. പുതിയ പ്രൈസ് ക്യാപ് നിലവില്‍ വന്നതോടെയാണ് ഈ കുതിച്ചുചാട്ടം.  താപനില ഫ്രീസിംഗ് കാലാവസ്ഥയിലേക്ക് താഴ്ന്ന

More »

നിരക്ക് കൂടും മുമ്പ് റീഡിങ് എടുത്ത് ഊര്‍ജ്ജ വിതരണ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കാന്‍ തിരക്ക് ; എനര്‍ജി കമ്പനികളുടെ വെബ്‌സൈറ്റ് ക്രാഷായി ; ഇനി ജീവിത ചെലവ് ഉയരുന്ന ദിവസങ്ങള്‍
ഇന്നലെ മീറ്റര്‍ റീഡിങ് എടുത്ത് ഊര്‍ജ്ജ വിതരണ കമ്പനികളുടെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തിരക്കായിരുന്നു. പല ഊര്‍ജ്ജ വിതരണക്കാരുടേയും വെബ്‌സൈറ്റുകള്‍ ബ്ലോക്കായി. പഴയ നിരക്കില്‍ ബില്ല് അടക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇന്നലെ തന്നെ റീഡിങ് എടുത്ത് കമ്പനികളിലേക്ക് അയച്ചത്. ഇത്രയും തിരക്ക് ഊര്‍ജ്ജവിതരണക്കാരേയും ഞെട്ടിച്ചു. ജീവിത ചെലവ് ഇനി ഉയരുന്ന അവസ്ഥയാണ്. നാഷണല്‍

More »

ബീസ്റ്റ് ഇന്‍ ദി ഈസ്റ്റ്! ഹൈലാന്‍ഡ്‌സ് മുതല്‍ കെന്റ് വരെ മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ച മെറ്റ് ഓഫീസ് പ്രവചനം ഫലിച്ചു; ആര്‍ട്ടിക് ബ്ലാസ്റ്റില്‍ താപനില -8 സെല്‍ഷ്യസില്‍; എല്ല് വരെ തണുത്ത് മരവിക്കുന്നു; റോഡ് യാത്ര അപകടകരമാകും
 അര്‍ദ്ധരാത്രിയോടെ താപനില -8 സെല്‍ഷ്യസായി താഴ്ന്നതിനിടെ സൗത്ത് ഈസ്റ്റ് ആംഗ്ലണ്ടില്‍ ഒരു ഇഞ്ചിന് അടുത്ത് മഞ്ഞുവീണു. ആര്‍ട്ടിക് ബ്ലാസ്റ്റ് തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ റോഡുകള്‍ ഐസ് നിറഞ്ഞ അവസ്ഥയിലാണ്.  കഴിഞ്ഞ ദിവസത്തെ തടസ്സങ്ങള്‍ ശേഷമാണ് ഉറക്കം ഉണരുന്ന ജനങ്ങള്‍ മഞ്ഞിനെ 'കണികാണുന്നത്'. വാഹനങ്ങള്‍ റോഡുകളില്‍ നിന്നും തെന്നിനീങ്ങുന്ന അവസ്ഥയ്ക്ക് പുറമെ ലണ്ടന്‍

More »

കോവിഡിന്റെ പേരില്‍ ഭയപ്പെടുത്തല്‍ അവസാനിച്ചിട്ടില്ല! പുതിയ വേരിയന്റ് ലോകത്ത് കൊടുങ്കാറ്റാകുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടന്റെ മുഖ്യ ശാസ്ത്രജ്ഞര്‍; എന്‍എച്ച്എസ് സമ്മര്‍ദത്തില്‍; ഇന്‍ഫെക്ഷന്‍ കുതിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് 'ആരോഗ്യത്തിന് നല്ലത്'
 ഇംഗ്ലണ്ടില്‍ അവസാന കോവിഡ് നടപടികളും പിന്‍വലിക്കുന്ന ദിനത്തില്‍ രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞര്‍ കൂട്ടമായെത്തി ജനത്തെ ഭയപ്പെടുത്തി മടങ്ങി! മറ്റൊരു വേരിയന്റ് പൊട്ടിപ്പുറപ്പെട്ട് ലോകത്ത് കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നാണ് രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞരില്‍ ഒരാളുടെ മുന്നറിയിപ്പ്.  വൈറസിന് രൂപമാറ്റം വന്നുചേരാനുള്ള അവസരം ഏറെ കൂടുതലാണെന്ന് സര്‍ പാട്രിക് വാല്ലന്‍സ്

More »

ഏപ്രില്‍ 1; ബ്രിട്ടന് ഇന്ന് ബില്ലുകളും, ടാക്‌സും 'ഇടിത്തീയായി' കുതിക്കുന്ന ദിനം; എനര്‍ജി പ്രൈസ് ക്യാപ് 693 പൗണ്ട് ഉയരും; നാഷണല്‍ ഇന്‍ഷുറന്‍സും, കൗണ്‍സില്‍ ടാക്‌സ് ബില്ലും ഇന്ന് കൂടും; ജനങ്ങളെ കരകയറ്റാന്‍ സുനാകിന് മേല്‍ സമ്മര്‍ദം!
 ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റം ബാധിക്കുന്നതിനൊപ്പം എനര്‍ജി പ്രൈസ് ക്യാപും, കൗണ്‍സില്‍ ടാക്‌സും, നാഷണല്‍ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഏപ്രില്‍ 1 മുതല്‍ ഈ വര്‍ദ്ധനവുകളെല്ലാം ഒറ്റയടിക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ തകര്‍ന്ന് നില്‍ക്കുന്ന കുടുംബങ്ങളുടെ തലയിലേക്ക് 1600 പൗണ്ടിന്റെ അധികഭാരമാണ് വന്നുചേരുന്നത്.  ഈ

More »

ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ അകമ്പടി സേവിക്കാന്‍ ആന്‍ഡ്രൂവിനെ ഇറക്കിയത് രാജ്ഞിയുടെ തീരുമാനം; വില്ല്യമും, ചാള്‍സും ഉന്നയിച്ച എതിര്‍പ്പ് രാജ്ഞി തള്ളിക്കളഞ്ഞു; പീഡനക്കേസില്‍ പെട്ട രാജകുമാരന്‍ മുന്‍നിരയിലേക്ക് വരുമെന്ന് ആശങ്ക
 എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ രാജ്ഞിയുടെ അകമ്പടി സേവിക്കാന്‍ ആന്‍ഡ്രൂവിനെ ഇറക്കിയത് ചാള്‍സ്, വില്ല്യം രാജകുമാരന്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ പ്ലാറ്റിനം ജൂബിലി പരിപാടികളില്‍ ഉള്‍പ്പെടെ പ്രധാന റോളിലേക്ക് ആന്‍ഡ്രൂ രാജകുമാരന്‍ എത്തിച്ചേരുമെന്ന ആശങ്ക വ്യാപകമാകുകയാണ്.  ചൊവ്വാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍

More »

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും

നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന

യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം

കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് യുകെ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഇളവുകള്‍ നല്‍കുന്നു. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, ടി എസ് ബി എന്നീ ബാങ്കുകളാണ് പുതിയ ഡീലുകളില്‍ ചെറിയ ഇളവ് വരുത്തിയിരിക്കുന്നത്. ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജില്‍, രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തീരുന്നത് വരെ

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും