UK News

ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് നഴ്‌സ് രണ്ട് വയസ്സുള്ള മകളെ കൊന്ന്, ആത്മഹത്യ ചെയ്തത് ജോലിസ്ഥലത്ത് നിന്നും മോഷ്ടിച്ച മരുന്നുകള്‍ കൊണ്ട്; മരിച്ചുകിടന്ന മകളുടെയും, പേരക്കുട്ടിയുടെയും കൈകളില്‍ മരുന്ന് കുത്താനുള്ള മെഡിക്കല്‍ ട്യൂബുകള്‍ കണ്ടത് മുത്തശ്ശി
 ജോലിസ്ഥത്ത് നിന്നും മോഷ്ടിച്ച മരുന്ന് ഉപയോഗിച്ച് എന്‍എച്ച്എസ് നഴ്‌സ് രണ്ട് വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും, സ്വയം ജീവനെടുക്കുകയും ചെയ്‌തെന്ന് ഇന്‍ക്വസ്റ്റ്. നേരത്തെ ജോലിയില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷന്‍ നേരിട്ട ശേഷമായിരുന്നു ദുരന്തമെന്നും ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.  ഇന്ത്യന്‍ വംശജരായ 25-കാരി ശിവാംഗി ബാഗോവന്‍, 2 വയസ്സുകാരിയ സിയാന ബാഗോവന്‍ എന്നിവരെയാണ് വെസ്റ്റ് ലണ്ടന്‍ ഹൗണ്‍സ്ലോയിലെ കുടുംബവീട്ടില്‍ ഡിസംബര്‍ 14ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്‌ളാറ്റില്‍ ശിവാംഗിയുടെ ബെഡ്‌റൂമില്‍ ഇരുവരുടെയും കൈകളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന മെഡിക്കല്‍ ട്യൂബായ കാനുളാസ് കണ്ടെത്തിയത് കുഞ്ഞിന്റെ മുത്തശ്ശി ജാസുമതി ലാലുവാണ്. അനസ്‌തെറ്റിസ്റ്റ് അസിസ്റ്റന്റും, മകളും ഡിസംബര്‍ 11നാകും മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മൂന്ന് ദിവസത്തിന്

More »

ഏപ്രില്‍ മാസത്തില്‍ മഞ്ഞും, മഴയും! യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; തണുത്തുറഞ്ഞ് സ്‌കോട്ട്‌ലണ്ട്; രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴയ്‌ക്കൊപ്പം തണുപ്പ്; ഈ ആഴ്ചയില്‍ അര്‍ദ്ധരാത്രികളില്‍ താപനില പൂജ്യത്തില്‍
 ഏപ്രില്‍ മാസത്തില്‍ തണുത്തുറഞ്ഞ താപനില തുടരുന്നു. മെറ്റ് ഓഫീസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിലെ ചില ഭാഗങ്ങളില്‍ നിരവധി ഇഞ്ച് മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.  സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത് ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇവിടെ വിവിധ മേഖലകളില്‍ താപനില ഫ്രീസിംഗ്

More »

പമ്പുകളില്‍ 'ദുരന്ത' മാസമായി മാര്‍ച്ച്; പെട്രോള്‍, ഡീസല്‍ വിലകള്‍ 11 പെന്‍സും, 22 പെന്‍സും യഥാക്രമം ഉയര്‍ന്നു; രേഖപ്പെടുത്തിയതില്‍ വെച്ച് ഒരു മാസത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; പമ്പില്‍ കയറുമ്പോള്‍ പോക്കറ്റ് കീറി ജനം
 ബ്രിട്ടനിലെ പമ്പുകളില്‍ ഇതുവരെയില്ലാത്ത ദുരിതം നിറഞ്ഞ മാസമായി മാര്‍ച്ച്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഇന്ധന വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് നേരിട്ടത് കഴിഞ്ഞ മാസമാണ്. ഇന്ധന ഡ്യൂട്ടി കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ചാന്‍സലര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.  കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 11.6 പെന്‍സാണ് ശരാശരി വില

More »

യുകെയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ദുരിതയാത്ര; ഹീത്രൂവിലും, ഗാറ്റ്‌വിക്കിലും, മാഞ്ചസ്റ്ററിലും നീണ്ട ക്യൂ, വിമാനങ്ങള്‍ റദ്ദാക്കുന്നു; ജീവനക്കാരുടെ ക്ഷാമവും, വിദേശയാത്ര വര്‍ദ്ധിച്ചതും ദുരിതം; മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് മേധാവി രാജിവെച്ചു
 യുകെയിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്ന യാത്രാദുരിതം മാറ്റമില്ലാതെ തുടരുന്നു. ഈസ്റ്റര്‍ യാത്രകള്‍ക്കായി കുടുംബങ്ങള്‍ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ വരവേല്‍ക്കുന്നത് മണിക്കൂറുകള്‍ നീളുന്ന ക്യൂവും, വിമാനങ്ങള്‍ റദ്ദാക്കിയെന്ന വാര്‍ത്തയുമാണ്.  ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ 1140ലേറെ വിമാനങ്ങളാണ്

More »

'മുഖം തിരിച്ച് നിന്നവരെ ചരിത്രം സ്മരിക്കും'! റഷ്യക്കാരെ അവരുടെ ഭാഷയില്‍ അഭിസംബോധന ചെയ്ത് ബോറിസ് ജോണ്‍സണ്‍; ഉക്രെയിനില്‍ പുടിന്‍ നടത്തുന്ന ക്രൂരമായ യുദ്ധകുറ്റകൃത്യങ്ങളുടെ സത്യം ഓണ്‍ലൈനില്‍ നിന്നും അറിയണമെന്ന് പ്രധാനമന്ത്രി
 പുടിന്‍ ഉക്രെയിനില്‍ അനധികൃതമായി നടത്തുന്ന യുദ്ധം സംബന്ധിച്ച സത്യങ്ങള്‍ തേടണമെന്ന് റഷ്യന്‍ ജനതയോട് ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍. റഷ്യന്‍ ഭാഷയിലാണ് ബോറിസ് റഷ്യക്കാരോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. രാജ്യത്തിന്റെ ആഗോള നിലപാടില്‍ ബുച്ച ഒരു 'കറയായി' തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.  'മുഖം തിരിച്ചുനിന്നവരെ ചരിത്രം ഓര്‍മ്മിക്കും' എന്ന മുന്നറിയിപ്പ്

More »

വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് ഫൈനും, ആറ് പെനാല്‍റ്റി പോയിന്റും മാത്രമല്ല ശിക്ഷ; കാര്‍ ഇന്‍ഷുറന്‍സ് 1000 പൗണ്ടിന് മുകളിലേക്ക് കുതിക്കാനും ഈ 'കുറ്റം' ധാരാളം!
 ബ്രിട്ടനില്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗം കുറ്റകൃത്യമാക്കി മാറ്റിക്കൊണ്ടുള്ള നിയമം നിലവില്‍ വന്നുകഴിഞ്ഞു. സന്ദേശങ്ങള്‍ അയയ്ക്കുന്നതും, പരിശോധിക്കുന്നതും മുതല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുന്നതും, എന്തിനേറെ പറയുന്നു ഒന്ന് തൊടുന്നത് പോലും കുറ്റകരമായി മാറിയിട്ടുണ്ട്.  200 പൗണ്ട് പിഴയും, ആറ് പെനാല്‍റ്റി പോയിന്റുമാണ് ശിക്ഷയെന്നാണ് നിയമം അനുശാസിക്കുന്നത്.

More »

എനര്‍ജി ബില്ലുകള്‍ നാല് വര്‍ഷം കൂടി യുകെ ഭവനങ്ങളെ വട്ടംചുറ്റിക്കും? ഉക്രെയിന്‍ യുദ്ധത്തിന് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ആഗോള ഗ്യാസ് വില 2026 വരെ ഉയര്‍ന്ന് നില്‍ക്കും; ബില്ലുകളില്‍ 54% വര്‍ദ്ധനവ് നേരിട്ടതിന്റെ ഞെട്ടലില്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍
 അടുത്ത നാല് വര്‍ഷത്തേക്കെങ്കിലും ബ്രിട്ടനിലെ എനര്‍ജി ബില്ലുകള്‍ ഉയരുന്നത് തുടര്‍ന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബില്ലുകളുടെ 'സുനാമി' നേരിടുന്ന ജനങ്ങള്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ടാണ് 2026 വരെ കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം നേരിടുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് & ബിസിനസ്സ് റിസേര്‍ച്ച് പ്രവചിച്ചത്.  'ഉയര്‍ന്ന സാമ്പത്തിക ചെലവ് കുറച്ച്

More »

കുവൈറ്റില്‍ നിന്ന് യുകെയിലെത്തിയിട്ട് ആറു മാസം, 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണത്തില്‍ ഞെട്ടി പ്രവാസി സമൂഹം ; ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമായി
അപ്രതീക്ഷിതമാണ് മരണമെന്ന് പറയുന്നതിന് ഒരു ഉദാഹരണം കൂടിയായി 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണം. ആറു മാസം മുമ്പാണ് വിനോദ് കുവൈത്തില്‍ നിന്ന് യുകെയിലെത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി വിനോദ് സെബാസ്റ്റിയന് തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും മുമ്പേ വിധിയ്ക്ക് കീഴടങ്ങേണ്ടിവന്നു .കുവൈത്തില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന വിനോദ് യുകെയില്‍

More »

കാറ്റിനെ കൈവിട്ട് ആണവ ഊര്‍ജ്ജത്തിന് പിന്നാലെ! യുകെയെ ഊര്‍ജ്ജ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ ന്യൂക്ലിയര്‍ വഴിക്ക് തിരിഞ്ഞ് ബോറിസ്; രാജ്യത്ത് പുതിയ ഏഴ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നു; വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു
 രാജ്യത്തെ വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയോ, മൂന്ന് ഇരട്ടിയോ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍. ഇതിന് പകരമായി ഏഴ് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി.  യുകെയുടെ ഓണ്‍ഷോര്‍ ഔട്ട്പുട്ട് 2030ഓടെ 30 ജിഗാവാട്ടായി ഉയര്‍ത്താനുള്ള ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി