World

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. ഹേവാര്‍ഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിലും, സമീപമുള്ള ശിവദുര്‍ഗ ക്ഷേത്രത്തില്‍ മോഷണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവുമാണ് പുതിയ സംഭവവികാസം. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് (എച്ച്എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും ക്ഷേത്രങ്ങളില്‍ സ്ഥാപിക്കണമെന്നും എച്ച്എഎഫ് അറിയിച്ചു. കഴിഞ്ഞ

More »

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരുക്ക്
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്‌കൂളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്ത്. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണ് വെടിവെപ്പ് നടന്നത്. അവധിക്ക് ശേഷം പുതിയ സെമസ്റ്റര്‍ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ്

More »

ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊലപ്പെടുത്തിയത് ലെബനനിലെ വ്യോമാക്രമണത്തില്‍
ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സായുധ വിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയില്‍

More »

ജപ്പാനില്‍ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങള്‍, ഇന്നും ശക്തമായ പ്രകമ്പനങ്ങള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജപ്പാനില്‍ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകര്‍ന്ന കെട്ടിടങ്ങള്‍, തുറമുഖത്ത് മുങ്ങിയ ബോട്ടുകള്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന്

More »

ഒന്‍പത് ഉന്നത ജനറലുമാരെ പുറത്താക്കി ചൈന; നൂറുകണക്കിന് ഉദ്യോഗസ്ഥരെ അപ്രത്യക്ഷരാക്കി സീ ജിന്‍പിംഗ് അധികാരം ഉറപ്പിക്കല്‍ തുടരുന്നു
സുപ്രധാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഒതുക്കുന്ന പരിപാടി ചൈനയില്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഒന്‍പത് ഉന്നത ജനറലുമാരെയാണ് ചൈന പുറത്താക്കിയത്. സ്റ്റാലിന്‍സ്‌റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് സീ ജിന്‍പിംഗ് നിരവധി ഉന്നത കമ്മാന്‍ഡര്‍മാരെ ആ പദവിയില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. ഒന്‍പത് ഉന്നത കമ്മാന്‍ഡര്‍മാരെയും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിന്നും

More »

ഖലിസ്ഥാന്‍ നേതാവ് ലഖ്ബീര്‍ സിങ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഖലിസ്ഥാന്‍ നേതാവ് ലഖ്ബീര്‍ സിങ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തില്‍ കുറ്റാരോപിതനാണ് ലഖ്ബീര്‍. കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീര്‍. യുഎപിഎ പ്രകാരമാണു ലഖ്ബീര്‍ സിങ്ങിനെ ഭീകരപട്ടിയില്‍

More »

'പാരസൈറ്റ്' താരത്തിന്റെ മരണത്തില്‍ 28കാരി അറസ്റ്റില്‍
കൊറിയന്‍ താരം ലീ സണ്‍ ക്യൂന്റെ മരണത്തില്‍ 28കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈ യുവതിയും 29 വയസുള്ള ഇവരുടെ സുഹൃത്തും ചേര്‍ന്ന് നടത്തിയ ബ്ലാക്‌മെയില്‍ കെണിയില്‍ പെട്ടതാണ് ലീ സണ്‍ ക്യുനിന്റെ ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. 2020ലെ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ 'പാരസൈറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് ലീ. ബുധനാഴ്ച രാവിലെയാണ്

More »

പഴക്കച്ചവടക്കാരന്റെ പേരില്‍ 3.8 കോടി രൂപയുടെ സമ്പാദ്യം എഴുതിവച്ച് അയല്‍വാസി
തന്റെ സമ്പാദ്യം മുഴുവന്‍ പരിചയക്കാരനായ പഴക്കച്ചവടക്കാരന് എഴുതിവച്ച ഒരാളുടെ വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത്. ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള മാ എന്ന വ്യക്തിയാണ് 3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് എഴുതി നല്‍കിയത്. ഷാങ്ഹായിലെ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന ലിയു എന്ന വ്യക്തിക്കാണ് ഇത്തരത്തില്‍ 3.8 കോടിയുടെ സമ്പാദ്യം ലഭിച്ചത്. മാ മരിച്ചശേഷം

More »

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു; കനത്തവില നല്‍കേണ്ടി വരുമെന്ന് ഇറാന്‍
സിറിയയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പോരാട്ടം കനക്കുമെന്ന് മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ, ഇസ്രയേല്‍ ചെയ്ത ഈ ക്രിമിനല്‍ കുറ്റത്തിന് കനത്ത

More »

ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ സംഭാവന നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ ; ആഡംബര ജീവിതം ആഘോഷിച്ച യുവതിയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ. പിന്നാലെ ആഡംബരം ജീവിതം, ഒടുവില്‍ ബാങ്കുകാര്‍ തന്നെ യുവതിയ്ക്ക് പൂട്ടിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 32 കാരിയായ സിബോംഗില്‍ മണിയുടെ ബാങ്ക് അക്കൗണ്ടിലാണ് 6.3 കോടി രൂപ അബദ്ധത്തില്‍ ക്രെഡിറ്റായത്. എന്നാല്‍ ബാങ്കില്‍

ബെല്‍ജിയത്തില്‍ 14 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; പ്രതികളില്‍ 11 വയസുകാരനും

ബെല്‍ജിയത്തില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഏപ്രില്‍ രണ്ടിനും ആറിനുമിടയില്‍ മൂന്നു വട്ടം പെണ്‍കുട്ടിയെ

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്

'കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ്