UAE

യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 40 കോടിയോളംനേടിയ മലയാളി ഭാഗ്യവാനെ കണ്ടെത്തി
യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദീര്‍ഹം ( 40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ മലയാളി ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്ദുസലാം എന്‍.വിക്കാണ് സമ്മാനം അടിച്ചത്. ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ കോഡ് തെറ്റായി നല്‍കിയതായിരുന്നു വിജയിയെ കണ്ടെത്തുന്നതിന് ആദ്യം തടസമായത്. ഒമാനിലെ മസ്‌ക്കറ്റില്‍ ഷോപ്പിംഗ് സെന്റര്‍ നടത്തുകയാണ്. അബ്ദുസലാം. സമ്മാനര്‍ഹമായ ടിക്കറ്റില്‍ തന്റെ ഫോണ്‍നമ്പറിനൊപ്പം ഒമാനിലെ കോഡിന് പകരം ഇന്ത്യന്‍ കോഡായ +91 എഴുതി പോകുകായിരുന്നു. ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. വേദിയില്‍ വെച്ച് തന്നെ വിജയിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ലഭിച്ച രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ മലയാളത്തില്‍ കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന്

More »

അബുദാബി ബിഗ് ടിക്കറ്റിലൂടെ 40 കോടി നേടിയ ആ മലയാളി ഭാഗ്യവാന്‍ ആര് ?
അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി നേടിയത് 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ്. കേരളത്തില്‍ താമസിക്കുന്ന അബ്ദുസലാം എന്‍.വിയെ തേടിയാണ് ഭാഗ്യം എത്തിയത്. എന്നാല്‍ മലയാളിയായ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നടന്നത്. രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29നാണ് അബ്ദുസലാം

More »

ദുബൈ മെട്രോ കൂടുതല്‍ ഹൈടെക്കാവുന്നു ; സേവനം കൂടുതല്‍ സുഗമമാക്കും
ദുബൈ മെട്രോ കൂടുതല്‍ ഹൈടെക്കായി മാറുന്നു. യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി നിര്‍മിത ബുദ്ധി, സിമുലേറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ

More »

പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നു. ദുബൈയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒഴികെ എല്ലാ പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളിലും ജനുവരി ഒന്നിന് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിരിക്കുകയാണ്. ഷാര്‍ജ നഗരത്തിലും പുതുവത്സര ദിനത്തില്‍ സൗജന്യ പൊതു പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ക്കിങുമായി

More »

അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി
യാത്രക്കാര്‍ക്ക് ആശ്വാസമായി അബുദാബിയുടെ നിര്‍ണായക നീക്കം. അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. ഗന്തൂത് എത്തുന്നതിനു മുന്‍പ് അല്‍ഫയ റോഡിലാണ് കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്നതിനായി 18 പുതിയ കേന്ദ്രങ്ങള്‍ തുറന്നത്. ഷൈഖ് സായിദ്

More »

ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മില്‍ പരിശീലിച്ച് ദുബൈ കിരീടവകാശി; ചിത്രം വൈറല്‍
യു.എ.ഇയില്‍ നിന്നുള്ള ചിത്രമാണ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുന്നത്. പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ കൗതുകമായത്. യുഎഇയില്‍ എത്തിയാല്‍ ഒരു കായിക താരത്തിന് പോകാന്‍ ഒരുപാട് ഇടമുണ്ടെങ്കിലും അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം ജിംനേഷ്യമായിരുന്നു. അവിടെ ക്രിസ്റ്റ്യാനോയെ കാത്ത് പ്രിയപ്പെട്ട സുഹൃത്തുമുണ്ടായിരുന്നു. ദുബൈയിലെ

More »

വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഎഇ
കൊവിഡ് വൈറസിനെതിരായ വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ. രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ്

More »

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഷാര്‍ജ മുന്‍സിപ്പാലിറ്റി
അനധികൃത മരം മുറി തടയാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. പരിസ്ഥിതി സംരക്ഷണത്തിനായി യുഎഇ പൗരന്മാര്‍ക്ക് സൗജന്യമായി വിറക് വിതരണം ചെയ്യാനാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പദ്ധതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ വിറക് വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിന് രണ്ട് ലോഡ് എന്ന തോതിലാണ് വിറക്

More »

യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി ; രാജ്യം കാണാന്‍ ആഗ്രഹം കൊണ്ട് പുറപ്പെട്ടതെന്നറിച്ചപ്പോള്‍ പോലീസ് വക ഫ്രീയായി താമസവും പ്രധാന സ്ഥലങ്ങളുടെ സന്ദര്‍ശനവും ഒരുക്കി
യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി. ചെറിയ മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടി വീട്ടില്‍ ആരോടും പറയാതെ തനിച്ച് ദുബായിലെത്തുകയായിരുന്നു. പെണ്‍കുട്ടി ദുബായ് ഹോട്ടലിലെത്തി റൂം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ

More »

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും