UAE

മലയാളി നഴ്‌സ് ഷാര്‍ജയില്‍ വാഹനമിടിച്ച് മരിച്ചു
മലയാളി നഴ്‌സ് ഷാര്‍ജയില്‍ വാഹനമിടിച്ച് മരിച്ചു. കോട്ടയം സ്വദേശി ചിഞ്ചു ജോസഫാണ് മരിച്ചത്. 29 വയസായിരുന്നു. ദുബൈ മന്‍ഖൂര്‍ ആസ്റ്റര്‍ ആശുപത്രി നഴ്‌സായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം. എട്ടുമാസം മുമ്പാണ് ചിഞ്ചു ഷാര്‍ജയിലെത്തിയത്. ഭര്‍ത്താവ് ജിബിന്‍ ജേക്കബ് നാലര വയസുള്ള മകളുണ്ട്.  

More »

ബാഗില്‍ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ
600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്!സില്‍ നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്. 2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്!പദമായ സംഭവം

More »

യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ
യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. സുഹൃത്തായ യുവതിയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയതെന്ന് കേസ് രേഖകള്‍ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം രണ്ട് പേരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളിലൊരാള്‍ സുഹൃത്തായിരുന്ന യുവതിയെ ചായ കുടിക്കാന്‍ ക്ഷണിച്ചു.

More »

മയക്കുമരുന്ന് കടത്തിയയാള്‍ക്ക് തടവും പിഴയും
യുഎഇയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നയാള്‍ക്ക് തടവും പിഴയും വിധിച്ചു. അജ്മാന്‍ ക്രിമിനല്‍ കോടതിയാണ് 31 കാരനായ യുവാവിന് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്. പത്തുവര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും തടവ് കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവായി. കേസിലെ മറ്റ് പ്രതികളെ മയക്കുമരുന്ന് കൈവശം വച്ച കേസില്‍ മൂന്നുമാസം തടവുശിക്ഷ വിധിക്കുകയും ശിക്ഷ കഴിഞ്ഞ് നാടു കടത്താനും

More »

യുഎഇയില്‍ മൂന്നു വര്‍ഷത്തിനിടെ മാനസികാരോഗ്യ ചികിത്സ തേടിയവര്‍ ആറിരട്ടി
രാജ്യത്ത് മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണം 3 വര്‍ഷത്തിനിടെ ആറു മടങ്ങ് വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. 2017 ല്‍ ലക്ഷത്തില്‍ 12.09 പേര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയെങ്കില്‍ 2020 ആയപ്പോഴേക്കും ലക്ഷത്തില്‍ 71.65 പേരായി വര്‍ധിച്ചു. ഒപി വാഭഗത്തില്‍ 2017ല്‍ ലക്ഷത്തില്‍ 454.49 പേര്‍ എത്തിയിരുന്നത് 2020ല്‍ 2975.6 ആയി ഉയര്‍ന്നു.സാമ്പത്തിക ഞെരുക്കവും കോവിഡ് പ്രതിസന്ധിയുമാണ് ചികിത്സ

More »

കുരങ്ങുപനി: രോഗവ്യാപനം നേരിടാന്‍ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധര്‍
കുരങ്ങുപനി നേരിടാന്‍ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധര്‍. മെയ് 24 നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയില്‍ നിന്നെത്തിയ 29 കാരനായ സന്ദര്‍ശകനാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം, ഏത് വെല്ലുവിളികളെയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം

More »

അബുദാബി റസ്റ്റൊറന്റ് അപകടം ; പരുക്കേറ്റവരില്‍ ഭൂരിഭാഗവും മലയാളികള്‍
പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലുള്ള മലയാളികള്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് , 106 പേര്‍. പരിക്കേറ്റവരില്‍ അധികവും മലയാളികളാണ്. ആരോഗ്യ വകുപ്പ് ചെയര്‍മാനും അണ്ടര്‍ സെക്രട്ടറിയും വിവിധ ആശുപത്രികളിലെത്തി

More »

അബുദാബി റസ്റ്ററന്റിലെ അപകടം ; ഒരു മരണം കൂടി ; മരിച്ചത് കാസര്‍കോട് സ്വദേശി
ഖാലിദിയയിലെ റസ്റ്ററന്റില്‍ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാര്‍

More »

അബൂദാബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: 2 പേര്‍ മരിച്ചു, 120 പേര്‍ക്ക് പരിക്കേറ്റു
അബൂദാബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്‌ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു.വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത്

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും