UAE

ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും
ദുബൈ താമസവിസക്കാരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എമിറാത്തികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും.  ഫൈസര്‍ബയോഎന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. യോഗ്യരായ താമസക്കാര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരായ 800342 വിളിച്ച് വാക്‌സിന്‍ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ താമസവിസ ഉള്ളവരാണെങ്കിലും ദുബൈയിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഈ സേവനം ലഭിക്കുക.     

More »

യുഎഇയില്‍ മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്‌കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ കേസ്
മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്!കൂളില്‍ ചേര്‍ക്കാത്തതിനും ദുബൈയില്‍ അച്ഛനെതിരെ നടപടി. കേസ് കുടുംബ കോടതിയിലേക്ക് കൈമാറിയെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുട്ടിക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും ന്യായമായ കാരണങ്ങളില്ലാതെ കുട്ടിയെ സ്!കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്!തിരിക്കുന്നതെന്ന്

More »

ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ നില്‍ക്കുന്ന എയര്‍ഹോസ്റ്റസ് ; വീഡിയോ ചിത്രീകരിച്ചതിങ്ങനെ
എമിറേറ്റ്‌സിന്റെ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില്‍ എമിറേറ്റ്‌സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ

More »

യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്
യു.എ.ഇയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം. പൊതുപരിപാടികളില്‍ 60 ശതമാനം പേരെ അനുവദിക്കും.  അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങള്‍ പ്രത്യേകമായി തീരുമാനിക്കും. കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ഇളവുകള്‍

More »

കേക്ക് കൈമാറുന്നതിനിടെ എട്ട് വയസുകാരിയെ ഉപദ്രവിച്ചു; യുഎഇയില്‍ ഡെലിവറി ജീവനക്കാരന് ശിക്ഷ
കേക്ക് കൈമാറുന്നതിനെത്തിയ ഡെലിവറി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ദുബൈ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് വിധി. പെണ്‍കുട്ടിയുടെ അമ്മൂമ്മ ഓര്‍ഡര്‍ ചെയ്!തെന്ന പേരില്‍ ഒരു കേക്കുമായാണ് 36 വയസുകാരനായ പ്രതി ജബല്‍ അലിയിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ മുതിര്‍ന്നവരാരും

More »

അബൂദബിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും
ദുബൈ, ഷാര്‍ജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ഭാഗീകമായി പുനരാരംഭിക്കും.  യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും അബൂദബിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് പത്ത് മുതല്‍ തുടങ്ങുമെന്നായിരുന്നു എയര്‍ഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാല്‍, കൊച്ചി,

More »

യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍: യാത്രയ്ക്കായി കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍
യാത്രാ വിലക്കില്‍ ഇളവ് നല്‍കിയതോടെ ഇന്ന് മുതല്‍ ഇന്ത്യക്കാരായ താമസ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയില്‍ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് മടങ്ങാന്‍ അനുമതി. പുതിയ ഇളവുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.  യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് മാത്രമാണ് മടങ്ങാന്‍

More »

പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം ; സാധാരണക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചടിയാകുന്നു
യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്.  യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.  ഇന്ത്യയില്‍

More »

യുഎഇയില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി
യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു. ആരോഗ്യ  പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്!ച ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സിനോഫാം വാക്‌സിന് കുട്ടികളില്‍ അടിയന്തര അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. നേരത്തെ നടന്നുവന്നിരുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്!ത ശേഷമാണ് നടപടി.

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും