യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്

യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്
യു.എ.ഇയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം. പൊതുപരിപാടികളില്‍ 60 ശതമാനം പേരെ അനുവദിക്കും.

അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങള്‍ പ്രത്യേകമായി തീരുമാനിക്കും.

കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends