Australia

കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി 'അഭിനയിച്ച' നഴ്‌സിനെതിരായ തട്ടിപ്പ് കുറ്റം പോലീസ് റദ്ദാക്കി; നഴ്‌സിനെതിരെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവില്ലെന്ന് പോലീസ്
 പെര്‍ത്തില്‍ കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെച്ചതായി 'അഭിനയിച്ച' നഴ്‌സിനെതിരായ കേസ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസ് അവസാനിപ്പിച്ചു. വാക്‌സിന്‍ കുത്തിവെയ്ക്കാതെ ഇവര്‍ കുത്തിവെച്ചതായി രേഖപ്പെടുത്തുകയായിരുന്നു.  51-കാരി ക്രിസ്റ്റിന് ഹാര്‍ട്ട്മാന്‍ ബെന്‍സിന് എതിരായാണ് വ്യാജമായി വാക്‌സിന്‍ നല്‍കിയെന്ന് രേഖ ചമച്ചതിന് കേസെടുത്തത്. കഴിഞ്ഞ മാസം സെന്റ് ജെയിംസിലെ മെഡിക്കല്‍ പ്രാക്ടീസില്‍ പിതാവിനൊപ്പം എത്തിയ 15-കാരനെയാണ് ഇവര്‍ വാക്‌സിന്‍ കുത്തിവെച്ചതായി വഞ്ചിച്ചത്.  സൂചി കൈയില്‍ കുത്തിയെങ്കിലും ഇവര്‍ വാക്‌സിന്‍ നല്‍കിയില്ല. വാക്‌സിന്‍ ഉള്‍പ്പെട്ട സിറിഞ്ച് ഈ ഘട്ടത്തില്‍ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ നഴ്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്ലിനിക്കില്‍ ഈ നഴ്‌സ് തന്നെ കുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്

More »

ഓസ്‌ട്രേലിയയില്‍ നിന്നും കുടുംബത്തെ കാണാനെത്തിയ ഇന്ത്യക്കാര്‍ കുടുങ്ങി; പഠനം പൂര്‍ത്തിയാക്കി വര്‍ക്ക് വിസ നേടിയവരും 21 മാസക്കാലമായി മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍; ഭാവി എന്താകുമെന്ന് ആശങ്ക?
 ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാവി ലക്ഷ്യമാക്കി പഠനം പൂര്‍ത്തിയാക്കിയവര്‍. ജോലിക്ക് കയറുന്നതിന് മുന്‍പ് ഇന്ത്യയിലുള്ള കുടുംബങ്ങളെ കാണാനെത്തിയവര്‍. ഇവര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കോവിഡ്-19 ആഞ്ഞടിക്കുകയും, 21 മാസക്കാലമായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇന്ത്യയില്‍ കുടുങ്ങുകയും ചെയ്ത ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അനിശ്ചിതാവസ്ഥ

More »

ന്യൂസൗത്ത് വെയില്‍സില്‍ ആറ് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; വാക്‌സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം ശക്തമാക്കാന്‍ ശ്രമം ; സ്‌കൂളുകളും ജിമ്മുകളും കേന്ദ്രീകരിച്ചുള്ള വ്യാപനം മാതാപിതാക്കളില്‍ ആശങ്കയാകുന്നു
ന്യൂ സൗത്ത് വെയില്‍സില്‍ ആറു ഒമിക്രോണ്‍ കേസുകള്‍ കൂടി കണ്ടെത്തി. ഇതോടെ 31 കേസുകള്‍ നിലവിലുണ്ട്. 260 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.  റീജന്റ്‌സ് പാര്‍ക്ക് ക്രിസ്ത്യന്‍ സ്‌കൂള്‍, റീജന്റ്‌സ് പാര്‍ക്കിലെ സെന്റ് പീറ്റര്‍ ചാനല്‍ കാത്തലിക് പ്രൈമറി സ്‌കൂള്‍, തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ വില്ലവുഡിലുള്ള സിഡ്‌നി ഇന്‍ഡോര്‍ ക്ലൈംബിംഗ് ജിം

More »

ന്യൂസൗത്ത് വെയില്‍സില്‍ നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിട്ടു ; അധ്യാപകരുടെ ഒഴിവും ജോലി ഭാരവും താങ്ങാനാകുന്നില്ല ; പ്രതിഷേധവുമായി ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിലേക്ക് അധ്യാപകരുടെ മാര്‍ച്ച്
നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിട്ട് ആയിരക്കണക്കിന് അധ്യാപകരാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. ന്യൂ സൗത്ത് വെയില്‍സിലെ അധ്യാപകരാണ് പ്രതിഷേധിച്ചത്. ജീവനക്കാരുടെ കുറവും ജോലി ഭാരവും കുറഞ്ഞ വരുമാനവുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി. സിഡ്‌നി ഹൈഡേ പാര്‍ക്കില്‍ നിന്ന് ന്യൂസൗത്ത് വെയില്‍സ് പാര്‍ലമെന്റിലേക്ക് സംഘം മാര്‍ച്ച് ചെയ്തു. ശമ്പള

More »

സ്‌കൂളുകളും ജിമ്മുകളും സമൂഹ വ്യാപന കേന്ദ്രങ്ങളായി മാറി ; സിഡ്‌നിയില്‍ ഒമിക്രോണ്‍ വ്യാപനത്തില്‍ ആശങ്ക ; കൂടുതല്‍ പേരില്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആലോചന
സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട്.രണ്ട് സ്‌കൂളുകളില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നുമാകാം വൈറസ് ബാധയുണ്ടായതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. പ്രാദേശികമായി തന്നെ അഞ്ച് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ ഭീതിയിലാണിപ്പോള്‍ രാജ്യം. അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതോടെ കൂടുതല്‍ രോഗ വ്യാപനം ഉണ്ടാകുമോ

More »

മൂവായിരത്തോളം അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നില്ല ; ജോലിഭാരവും കുറഞ്ഞ വേതനവും ഇനി തുടരാനാകില്ല ; ന്യൂസൗത്ത് വെയില്‍സില്‍ അധ്യാപകര്‍ സമരത്തിലേക്ക്
ന്യൂസൗത്ത് വെയില്‍സില്‍ നാളെ അധ്യാപകര്‍ സമരത്തിനിറങ്ങുന്നു. ജീവനക്കാരുടെ കുറവും വേതന കുറവും ജോലിഭാരവും ഇനിയും തുടരാനാകില്ലെന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്ന അധ്യാപകര്‍ പറയുന്നത്. മൂവായിരത്തോളം അധ്യാപക ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഇത്രയും ഒഴിവു റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നിയമനം നടത്താത്തത്

More »

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തുന്നവര്‍ ഓസ്‌ട്രേലിയ ട്രാവല്‍ ഡിക്ലറേഷന്‍ നല്‍കണം ; വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയാല്‍ ജയിലില്‍ പോകേണ്ടിവരും
അതിര്‍ത്തികള്‍ തുറക്കുന്ന സമയത്താണ് ഒമിക്രോണ്‍ ആശങ്ക പടര്‍ന്നുപിടിക്കുന്നത്. വീണ്ടും ഒരു ലോക്ക്ഡൗണ്‍ ഭീതിയിലാണ് പലരും. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ പകുതിയോടെ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത്. ന്യൂസൗത്ത് വെയില്‍സിലും വിക്ടേറിയയിലും കാന്‍ബറിയിലും വിമാനങ്ങളെത്തി. ഏതായാലും പുറത്തുനിന്ന് വരുന്നവര്‍ ഓസ്‌ട്രേലിയ ട്രാവല്‍ ഡിക്ലറേഷന്‍

More »

ഒമിക്രോണ്‍ കേസുകള്‍ കൂടുമ്പോള്‍ അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ സംശയങ്ങളുമായി ഓസ്‌ട്രേലിയ; വേരിയന്റ് ഭീകരമാകില്ലെന്ന പ്രതീക്ഷയില്‍ ഫെഡറല്‍ ഗവണ്‍മെന്റ്; കടുപ്പിച്ച് സ്റ്റേറ്റുകളും, ടെറിട്ടറി ഗവണ്‍മെന്റുകളും
 ലോകത്തില്‍ ഒരിടത്തും കാണാത്ത തരത്തിലുള്ള കര്‍ശനമായ ലോക്ക്ഡൗണാണ് രണ്ട് വര്‍ഷത്തോളം ഓസ്‌ട്രേലിയ അനുഭവിച്ചത്. ഇതിനൊടുവില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകി പല സ്റ്റേറ്റുകളും, ടെറിട്ടറികളും സ്വാതന്ത്ര്യം അനുവദിച്ച് തുടങ്ങിയിട്ട് ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ഈ ഘട്ടത്തിലാണ് ഒമിക്രോണ്‍ വേരിയന്റ് പുതിയ തലവേദന സൃഷ്ടിക്കുന്നത്.  പുതിയ സൂപ്പര്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍

More »

പിതാവിനെ വെടിവെച്ച് കൊന്ന സഹോദരന്‍ ഒരു ഹീറോയെന്ന് സഹോദരി! ക്യാന്‍സര്‍ വേദനയില്‍ പുളഞ്ഞ പിതാവ് മക്കളോട് യാചിച്ചു ഈ ജീവിതം ഒന്ന് അവസാനിപ്പിച്ച് കൊടുക്കാന്‍
 പിതാവിനെ വെടിവെച്ച് കൊന്ന മകന്‍ ഹീറോയാണെന്ന് കുടുംബം. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യം തന്നെ. പക്ഷെ അതിന് ഈ കുടുംബത്തിന് അവരുടേതായ ന്യായമുണ്ട്. ക്യാന്‍സര്‍ ബാധിതനായി വേദനയില്‍ പുളഞ്ഞ പിതാവ് തന്നെ ജീവിതം അവസാനിപ്പിച്ച് കൊടുക്കാന്‍ യാചിച്ചതോടെയാണ് മകന്‍ ഇതിന് തയ്യാറായത്.  ഓസ്‌ട്രേലിയയിലെ കാസില്‍മെയിനിലുള്ള വീട്ടില്‍ വെച്ചാണ് മകനോട് 80-കാരനായ കോളിന്‍

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍