Australia

സ്‌കൂളിലെ അധ്യാപകരും എല്ലാ ജീവനക്കാരും വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം ; ക്യൂന്‍സ്ലാന്‍ഡില്‍ ഡിസംബര്‍ 17ന് മുമ്പ് ആദ്യ ഡോസ് സ്വീകരിക്കാന്‍ നിര്‍ദ്ദേശം
ക്യൂന്‍സ്ലാന്‍ഡില്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. ജീവനക്കാര്‍ക്കും വൊളന്റിയേഴ്‌സിനും ആദ്യഡോസ് ഡിസംബര്‍ 17നും രണ്ടാം ഡോസ് ജനുവരി 23നും അകം സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.  വാക്‌സിന്‍ എടുക്കാതിരിക്കാനുള്ള ഗൗരവമായ മെഡിക്കല്‍ കണ്ടീഷന്‍ ഉള്ളവര്‍ക്ക് മാത്രം ഇളവ് അനുവദിക്കൂവെന്ന് ക്യൂന്‍സ്ലാന്‍ഡ് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ഗ്രേസ് ഗ്രേസ് വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിന് അതീവ പ്രാധാന്യം നല്‍കുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ക്യൂന്‍സ്ലാന്‍ഡ് സ്‌കൂളുകളിലെത്തുന്ന 12 വയസ്സില്‍ താഴെയുള്ള 500000 കുട്ടികളുടെ സുരക്ഷ പ്രധാനപ്പെട്ടത് തന്നെ. കുട്ടികളുടെ കെയര്‍ സെന്ററിലുള്ളവരും വാക്‌സിന്‍ സ്വീകരിക്കണം. ചൈല്‍ഡ് കെയര്‍ സെന്ററുകളിലും സ്‌കൂളുകളിലും അത് പബ്ലിക് സ്‌കൂളായാലും പ്രൈവറ്റ്

More »

വംശീയ അധിക്ഷേപം ഒരു വലിയ പ്രശ്‌നം തന്നെയെന്ന് കുടിയേറ്റക്കാര്‍ ; ഓസ്‌ട്രേലിയയില്‍ കുടിയേറുന്നവരെ സഹായിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും നിരവധി പേര്‍ വംശീയമായുള്ള അധിക്ഷേപം വലിയ പ്രശ്‌നമെന്ന് ചൂണ്ടിക്കാണിക്കുന്നു ; സര്‍വേ റിപ്പോര്‍ട്ടിങ്ങനെ
വംശീയ അധിക്ഷേപം എന്നത് അത്ര നിസാര കാര്യമല്ല. ജീവിക്കാനായി കുടിയേറുന്നവര്‍ക്ക് ജീവിതം തുടരേണ്ട സാഹചര്യത്തില്‍ അപമാനിതരാകുന്നത് വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുക. കുടിയേറുമ്പോള്‍ സാമൂഹിക സാംസ്‌കാരികമായ വലിയ വ്യത്യാസമാണ് കുടിയേറ്റക്കാരന് നേരിടുക. പുതിയ ജീവിത സാഹചര്യവും സംസ്‌കാരവുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കുമ്പോഴും പലരും തങ്ങളുടെ സംസ്‌കാരത്തെ മുറുകെ പിടിക്കാറുമുണ്ട്.

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ നേരത്തെ നല്‍കിയേക്കും; സൂപ്പര്‍ വേരിയന്റിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വാക്‌സിനെ ആശ്രയിക്കും; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവടങ്ങളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ സെല്‍ഫ് ഐസൊലേഷന്‍
 ആഫ്രിക്കയില്‍ നിന്നും വ്യാപിക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയിലും പ്രവേശിച്ച സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ മുന്‍കൂറായി നല്‍കാന്‍ ഓസ്‌ട്രേലിയ. കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വാക്‌സിന്‍ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ബൂസ്റ്റര്‍ ഡോസ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കി ആറ്

More »

ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയ്ക്കുള്ള ക്രിസ്മസ് സമ്മാനം; വ്യാപനത്തെ കുറിച്ച് ഓസ്‌ട്രേലിയയുടെ പരമോന്നത ഡോക്ടര്‍ ഈ പ്രതികരണം നടത്താന്‍ കാരണമെന്ത്; ആശങ്ക വേണ്ട, ആഘോഷം മതിയെന്ന് സ്ഥിരീകരിക്കാന്‍ സമയമായോ?
 ലോകത്ത് ആശങ്ക വിതയ്ക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് രാജ്യത്തെ ഉന്നത ഡോക്ടര്‍ സമ്മതിച്ചത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? ആരുമൊന്ന് ഞെട്ടിപ്പോകും കോവിഡ് പടരുന്നത് നല്ലതാണെന്ന് കേട്ടാല്‍. പക്ഷെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി ഇത്തരമൊരു അഭിപ്രായം പങ്കുവെയ്ക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് കേട്ടാല്‍

More »

ഒമിക്രോണിനെ നേരിടാന്‍ ഓസ്‌ട്രേലിയ തയ്യാര്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല ; അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് ചര്‍ച്ച ചെയ്യും
ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയിലാണെന്നും ഒമിക്രോണ്‍ വേരിയന്റിനെ തരണം ചെയ്യാന്‍ രാജ്യം പ്രാപ്തമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. ലോകം മുഴുവന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയിലാണ്. ഈ വേരിയന്റ് അതിവേഗത്തില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഗുരുതരമായ സാഹചര്യമുണ്ടാക്കുമോ എന്ന് വ്യക്തമല്ല.

More »

ഒമിക്രോണ്‍ പേടിയില്‍ ഓസ്‌ട്രേലിയ ; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 150 പേരില്‍ മൂന്നു പേര്‍ നിരീക്ഷണത്തില്‍ ; ഒമിക്രോണ്‍ ബാധിതരെന്ന് സംശയം
ന്യൂ സൗത്ത് വെയില്‍സില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 150 പേരില്‍ ഒമിക്രോണ്‍ വൈറസ് ബാധയുള്ളവരുണ്ടെന്ന് സംശയം. മൂന്നു പേരില്‍ ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടെന്ന സംശയം ആശങ്കയാകുകയാണ്. ഞായറാഴ്ച സിഡ്‌നിയില്‍ എത്തിച്ചേര്‍ന്ന യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിങ്ങില്‍ രണ്ടുപേര്‍ക്ക് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  ശനിയാഴ്ച രാത്രയാണ് ഇവര്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കവും, കടുപ്പമേറിയ കാലാവസ്ഥയും തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ്; ഹണ്ടര്‍ നദിയുടെ സമീപത്തുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം; ജാഗ്രത
 ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങളിലുള്ള താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്. സിംഗിള്‍ടണിലെ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയില്‍ പെടുന്ന ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഹണ്ടര്‍ നദിയ്ക്ക് സമീപത്തുള്ള വിറ്റിംഗ്ഹാം, സ്‌കോട്‌സ് ഫ്‌ളാറ്റ്, ഗ്ലെന്റിഡിംഗ്, ഡുണോളി, കോംബോ മേഖലകളില്‍ വെള്ളം അപകടകരമായ നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഈ

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഡബിള്‍ ഡോസ് വാക്‌സിനും, കോവിഡ് ടെസ്റ്റും, 12 ദിവസം ക്വാറന്റൈനും
സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ എത്തുന്നവര്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ച് അധികൃതര്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൗത്ത് ഓസ്‌ട്രേലിയയെ വളരെ അപകടം കുറഞ്ഞ മേഖലയില്‍ നിന്നും അപകടം കുറഞ്ഞ പരിധിയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍

More »

താങ്ങാന്‍ കഴിയാത്ത ജോലിഭാരം, മത്സരക്ഷമതയില്ലാത്ത ശമ്പളവും; സമരത്തിന് ഒരുങ്ങി ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും; ഡിസംബര്‍ 7ന് പണിമുടക്കും
 എന്‍എസ്ഡബ്യുവിലെ പബ്ലിക് സ്‌കൂള്‍ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും അടുത്ത മാസം സമരത്തിന് ഇറങ്ങുന്നു. ജോലിഭാരവും, ശമ്പളത്തിലെ പോരായ്മയും മുന്‍നിര്‍ത്തിയാണ് സമരം. ഡിസംബര്‍ 7ന് അധ്യാപകര്‍ 24 മണിക്കൂര്‍ നേരത്തെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. ഒരു ദശകത്തിനിടെ നടക്കുന്ന ആദ്യത്തെ സുപ്രധാന സമരപരിപാടിയാണിത്.  അധ്യാപകരുടെ ക്ഷാമം രൂക്ഷമായതിനാല്‍ താങ്ങാന്‍ കഴിയാത്ത ജോലി

More »

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി