Australia

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് പേടി ; റിസ്‌ക് എടുക്കേണ്ടന്ന് ഒരു വിഭാഗം മാതാപിതാക്കള്‍ ; കുട്ടികള്‍ക്ക് പെട്ടെന്ന് വാക്‌സിന്‍ എടുപ്പിക്കേണ്ടെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഒരു വിഭാഗം മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്ത്. കുട്ടികള്‍ക്ക് റിസ്‌ക് എടുത്ത് വാക്‌സിന്‍ നല്‍കണോ എന്നാണ് ചില മാതാപിതാക്കള്‍ ചോദിക്കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കണം. മുതിര്‍ന്നവര്‍ക്കും ടീനേജര്‍മാര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ ആണുങ്ങള്‍ക്ക് ചില പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മയോകാര്‍ഡിറ്റിസ് പോലെ ഹാര്‍ട്ട് മസില്‍സിനെ ബാധിക്കുന്നതായി കണ്ടെത്തി. 12 നും 15നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോഴുള്ള പാര്‍ശ്വ ഫലം പഠിക്കണമെന്ന് നിക്ക് കോട്‌സ്വര്‍ത്ത് പറയുന്നു.  കുട്ടികള്‍ക്കായി ഡോസ് കുറിച്ചുള്ള വാക്‌സിന്‍ നല്‍കുന്ന കാര്യം പരിശോധിക്കുകയാണ്. വാക്‌സിന്‍

More »

അര്‍ദ്ധരാത്രി അതിര്‍ത്തി തുറന്ന് സൗത്ത് ഓസ്‌ട്രേലിയ; മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും യാത്ര ചെയ്യാന്‍ അനുമതി നേടി 30,000 പേര്‍; ഇന്റര്‍‌സ്റ്റേറ്റ് യാത്രക്കാര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടണം, വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം
 അര്‍ദ്ധരാത്രിയോടെ അതിര്‍ത്തികള്‍ തുറന്ന് സൗത്ത് ഓസ്‌ട്രേലിയ. ഇതിനകം 30,000 ഓസ്‌ട്രേലിയക്കാരാണ് വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌റ്റേറ്റില്‍ പ്രവേശിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. എസ്എ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷലാണ് നവംബര്‍ 23, ചൊവ്വാഴ്ച പുലര്‍ച്ചെ 12.01ന് അതിര്‍ത്തി തുറക്കുമെന്ന് പ്രഖ്യാപിച്ചത്.  ഏകദേശം 30,000 പേരാണ് എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍

More »

സ്‌ക്വിഡ് ഗെയിമിലെ ഹണി കോമ്പ് ചലഞ്ചില്‍ പങ്കെടുത്ത സൗത്ത് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു ; കുട്ടികളുടേത് തീക്കളി ; മുന്‍കരുതല്‍ വേണമെന്ന് ഡോക്ടര്‍മാര്‍
നെറ്റ്ഫ്‌ളിക്‌സ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ ഇന്‍സ്പയറായി ടിക്ടോക്കില്‍ കുട്ടികള്‍ ഹണികോമ്പ് ചലഞ്ച് നടത്തി അപകടത്തിലാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കില്‍ അഡിക്ഷനുള്ള കുട്ടികള്‍ ചലഞ്ച് ഏറ്റെടുത്ത് പണി വാങ്ങുകയാണ്. സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള കുട്ടി ഹണികോമ്പ് ചലഞ്ച് ചെയ്ത് പൊള്ളലേറ്റതായി ഡോക്ടര്‍ പറഞ്ഞു. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ മരണകളിയുടെ

More »

അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഡിസംബര്‍ 1 മുതല്‍ രാജ്യത്തില്‍ പ്രവേശിക്കാം
ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നു നല്‍കുകയാണ്. രണ്ടു വര്‍ഷം നീണ്ട ലോക്ക്ഡൗണ്‍ പ്രതിസന്ധിയ്ക്ക് ശേഷം ഡിസംബര്‍ 1നാണ് അതിര്‍ത്തി തുറന്നു നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ തിങ്കളാഴ്ച വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും

More »

വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനം വിലക്കി നോര്‍ത്തേണ്‍ ടെറിട്ടറി; പുതിയ നിബന്ധന തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും; ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും നിയമം ഒരുപോലെ
 നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പ്രവേശിക്കാന്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്ന നിബന്ധനയുമായി സര്‍ക്കാര്‍. തിങ്കളാഴ്ച മുതലാണ് എന്‍ടിയില്‍ വാക്‌സിനെടുക്കാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.  ഡബിള്‍ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കുകയാണെന്ന് ചീഫ് മിനിസ്റ്റര്‍ മൈക്കിള്‍ ഗണ്ണര്‍ പ്രഖ്യാപിച്ചു.

More »

വിക്ടോറിയയില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു; ഓസ്‌ട്രേലിയയില്‍ വൈറസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി
 ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇരയായി 10 വയസ്സില്‍ താഴെയുള്ള കുട്ടി. വെള്ളിയാഴ്ച മരിച്ച അഞ്ച് പേരിലാണ് വിക്ടോറിയ ഈ കുട്ടിയെ ഉള്‍പ്പെടുത്തിയത്. 10 വയസ്സില്‍ താഴെയാണ് വൈറസിന് ഇരയായ കുട്ടിയുടെ പ്രായമെന്ന് മാത്രമാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.  കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍

More »

രാഷ്ട്രീയക്കാര്‍ ചതിയന്‍മാര്‍! ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിഷേധം വീണ്ടും; തലസ്ഥാന നഗരങ്ങളില്‍ ആയിരങ്ങളുടെ റാലി; ആവശ്യം സ്വാതന്ത്ര്യം; വിക്ടോറിയയില്‍ പുതിയ നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധം
 മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയിന്‍, പെര്‍ത്ത്, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഫ്രീഡം റാലികള്‍. സംസ്ഥാനത്തെ മഹാമാരി നിയമങ്ങള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന വിക്ടോറിയന്‍ തലസ്ഥാനത്താണ് ഏറ്റവും വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയത്.  വിക്ടോറിയയിലെ സ്‌റ്റേറ്റ് പാര്‍ലമെന്റ് മുതല്‍ ബൗര്‍ക് സ്ട്രീറ്റ് കടന്ന് ഫ്‌ളാഗ്സ്റ്റാഫ് ഗാര്‍ഡന്‍സ് വരെ

More »

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്താകും, അതു ജോക്കോവിച്ചായാലും ; ടെന്നീസ് താരങ്ങളോട് നിലപാട് കടുപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍
വരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ നൊവാക് ജോക്കോവിച്ച് അടക്കമുള്ള ടെന്നീസ് താരങ്ങളെല്ലാം തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും ടൈലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചോ എന്ന കാര്യം ജോക്കോവിച്ച് ഇതുവരെ

More »

പ്രധാനമന്ത്രിയെ പ്രവേശിപ്പിക്കാതെ ഒരു സ്റ്റേറ്റ്; സ്‌കോട്ട് മോറിസണ് അടുത്ത വര്‍ഷം വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കും?
 തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശനാനുമതി നിഷേധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യം ഇരുപക്ഷത്തും ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് ഫെബ്രുവരി വരെ പ്രധാനമന്ത്രിക്ക് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥ

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത