Australia

ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പെ ഇളവ് നല്‍കിയേക്കും; ഇന്റര്‍‌സ്റ്റേറ്റ് യാത്രകള്‍ ഡിസംബര്‍ 6ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നു
 ഡിസംബര്‍ 6-ഓടെ ക്യൂന്‍സ്‌ലാന്‍ഡ് ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കായി അതിര്‍ത്തികള്‍ തുറന്നേക്കും. നേരത്തെ പ്രഖ്യാപിച്ചതിന് രണ്ടാഴ്ച മുന്‍പ് തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂകിന്റെ റോഡ് മാപ്പ് അനുസരിച്ച് യാത്രാവിലക്കുകളില്‍ ഡിസംബര്‍ 17 മുതല്‍ ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. വാക്‌സിനേഷന്‍ 80 ശതമാനം എത്തിച്ചേരുന്ന മുറയ്ക്കാണ് ഇത് നടപ്പാക്കുക.  എന്നാല്‍ ഈ ലക്ഷ്യം മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ നടപ്പാക്കാനുള്ള ട്രാക്കിലാണ് സ്റ്റേറ്റെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പീറ്റര്‍ എയ്ട്‌കെന്‍ വ്യക്തമാക്കി. ഇത് യാത്രാ സ്വാതന്ത്ര്യം വിപുലമാക്കും. 'നിലവിലെ നിരക്കില്‍ നീങ്ങിയാല്‍ വാക്‌സിനേഷന്‍ ഡിസംബര്‍ 17ന് മുന്‍പ് തന്നെ എത്തിച്ചേരും. അതിനാല്‍ ജനങ്ങളോട് എത്രയും വേഗം വാക്‌സിനെടുത്ത് ഈ തീയതി

More »

സഹജീവനക്കാരിയോട് ലൈംഗിക ആവശ്യം ഉന്നയിച്ചത് പാരയായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായി മാറിയ പെയിന്‍ ഇനി ടീമിലുണ്ടാകുമോ? അയച്ച സന്ദേശങ്ങള്‍ പുറത്തുവരുമെന്നായതോടെ രാജിവെച്ച് തലയൂരല്‍
 2017ല്‍ ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് സഹജീവനക്കാരിക്ക് അയച്ച ലൈംഗിക സന്ദേശങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ടിം പെയിന് രാജിവെയ്‌ക്കേണ്ടിവന്നത് മറ്റൊരു ആഷസ് പരമ്പര ആരംഭിക്കാന്‍ ഇരിക്കവെ. 2017ല്‍ ഗാബ്ബയില്‍ ആദ്യ ആഷസ് ടെസ്റ്റ് തുടങ്ങുന്നതിന് തലേന്നും, രാവിലെയുമാണ് പെയിന്‍ സഹജീവനക്കാരിക്ക് സന്ദേശങ്ങള്‍ അയച്ചത്.  ഓസ്‌ട്രേലിയന്‍ താരം അയച്ച

More »

വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം ; ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് ടിം പെയ്ന്‍ ; ആഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നു
വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചിരിക്കുകയാണ് ടിം പെയ്ന്‍. 2017 ല്‍ ഗാബയില്‍ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ വനിതാ സഹപ്രവര്‍ത്തകയ്ക്ക് മോശം ചിത്രവും അശ്ലീല സന്ദേശവും അയച്ചെന്നാണ് പരാതി. വാര്‍ത്താ സമ്മേളനത്തില്‍ പെയ്ന്‍

More »

ബൈഡനും, സീയും സംസാരിച്ചു; മാറ്റത്തിന്റെ സ്വരവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ചൈനയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് മോറിസണ്‍; ഇരുരാജ്യങ്ങളും തമ്മില്‍ പോര് മറക്കുമോ?
 ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നിട്ടും ചൈനയുമായി ഉന്നത തല ആശയവിനിമയം നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പ്രധാനമന്ത്രി. ചൈനീസ് നേതാവ് സീ ജിന്‍പിംഗുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ചൈനീസ് അധികൃതരുമായി ഫോണില്‍ സംസാരിക്കാന്‍ പോലും മുതിര്‍ന്ന

More »

ഒരു കോവിഡ് കേസ് പോലുമില്ലാതെ നോര്‍ത്തേണ്‍ ടെറിട്ടറി; അടുത്ത രണ്ട് ദിവസം സുപ്രധാനമെന്ന് ചീഫ് മിനിസ്റ്റര്‍; കളി ഡെല്‍റ്റയോടാണ്, എല്ലാം അവസാനിച്ചെന്ന ധാരണ വേണ്ട!
 ഒരു പുതിയ കോവിഡ് കേസ് പോലും രേഖപ്പെടുത്താതെ നോര്‍ത്തേണ്‍ ടെറിട്ടറി. എന്നാല്‍ ഈ ഘട്ടത്തിലും അടുത്ത രണ്ട് ദിവസം സുപ്രധാനമാണെന്ന മുന്നറിയിപ്പാണ് ചീഫ് മിനിസ്റ്റര്‍ മൈക്കിള്‍ ഗണ്ണര്‍ നല്‍കുന്നത്.  കാതറീനും, റോബിന്‍സണ്‍ റിവറിനും ഇടയിലുള്ള ക്ലസ്റ്റര്‍ കേസുകളുടെ എണ്ണം 19ല്‍ തന്നെ തുടരുകയാണെന്ന് ഗണ്ണര്‍ പ്രഖ്യാപിച്ചു. 'ഇത് നല്ല വാര്‍ത്തയാണ്. എന്നാല്‍ മുന്നോട്ട് പോകാനുള്ള

More »

ബോര്‍ഡറില്‍ കോവിഡ്-19 ടെസ്റ്റിംഗ്; ക്യൂന്‍സ്‌ലാന്‍ഡ്- ന്യൂ സൗത്ത് വെയില്‍സ് അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ചെലവ് നൂറുകണക്കിന് ഡോളര്‍; അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവരുടെ പോക്കറ്റ് കീറും
 ക്യൂന്‍സ്‌ലാന്‍ഡ്-ന്യൂ സൗത്ത് വെയില്‍സ് ബോര്‍ഡര്‍ സോണില്‍ താമസിക്കുന്നവര്‍ക്ക് അതിര്‍ത്തി തുറക്കുമ്പോള്‍ ജോലിക്ക് പോകാന്‍ നൂറുകണക്കിന് പൗണ്ട് ചെലവ് വരുമെന്ന് ആശങ്ക. 16ന് മുകളിലുള്ള ജനസംഖ്യയില്‍ 80 ശതമാനം പേര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമ്പോള്‍ ക്യൂന്‍സ്‌ലാന്‍ഡ് വ്യോമ, റോഡ് അതിര്‍ത്തികള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കായി തുറന്നു നല്‍കാനാണ്

More »

അഞ്ചു കോടിയോളം ചുവപ്പന്‍ ഞണ്ടുകള്‍ കടലിലേക്ക് യാത്ര തിരിച്ചതോടെ റോഡുകള്‍ അടച്ചു ; ക്രിസ്മസ് ദ്വീപില്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ തുടങ്ങി ; യാത്ര ചെയ്യാനാകാതെ ജനം കുടുങ്ങി
റെഡ് ക്രാബ് കടലിലേക്ക് യാത്ര തുടങ്ങിയതോടെ ഓസ്‌ട്രേലിയയില്‍ അപൂര്‍വ കാഴ്ചയാണ്. കടല്‍തീരത്തേക്ക് ഇവയുടെ യാത്ര ശ്രദ്ധേയമാകുകയാണ്. റോഡുകള്‍ പലതും യാത്ര കാരണം അടച്ചിരിക്കുകയാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ മഴയ്ക്ക് ശേഷം അമ്പതു ദശലക്ഷത്തോളം ഞണ്ടുകളാണ് കടലിലേക്ക് യാത്ര തിരിക്കുന്നത്. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്ന് അവര്‍

More »

വാക്‌സിനേഷന്‍ ലക്ഷ്യങ്ങളില്‍ മുന്നേറി വിക്ടോറിയ; മാസ്‌ക് ഉള്‍പ്പെടെയുള്ള വിലക്കുകള്‍ നേരത്തെ നീക്കും; ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധന വേണമെന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിഭാഗം; മാസ്‌ക് പഴങ്കഥയാകും!
 വിക്ടോറിയയില്‍ മാസ്‌കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പുറമെ പൊതുജനങ്ങള്‍ ഒരുമിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒത്തുകൂടാന്‍ അനുമതി നല്‍കുന്ന ഇളവുകള്‍ നേരത്തെ എത്തുമെന്ന് സൂചന. വീക്കെന്‍ഡില്‍ തന്നെ ഈ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  ഈ ഘട്ടത്തിലും ആശുപത്രിയിലെത്തുന്ന സന്ദര്‍ശകര്‍ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന വേണമെന്നാണ് ഹോസ്പിറ്റലുകളും,

More »

ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയുമായി സാങ്കേതിക പങ്കാളിത്തം വിപുലമാക്കാന്‍ എക്‌സലന്‍സ് സെന്ററും; നരേന്ദ്ര മോദിയുമായി ഒപ്പുവെച്ച കരാറില്‍ മൂന്നോട്ട് നീങ്ങി സ്‌കോട്ട് മോറിസണ്‍
 ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റും, ഇന്ത്യയിലെ ക്രിട്ടിക്കല്‍ & എമേര്‍ജിംഗ് ടെക്‌നോളജി പോളിസിയ്ക്കായി എക്‌സലന്‍സ് സെന്ററും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍.  ബെംഗളൂരു ടെക് സമ്മിറ്റില്‍ വിര്‍ച്വലായി സംസാരിക്കവെയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പദ്ധതികള്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത