Australia

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ സ്‌കൂളുകളില്‍ ടേം ടു വിന്റെ ആദ്യദിനത്തില്‍ രജിസ്ട്രര്‍ ചെയ്തത് വെറും അഞ്ച് ശതമാനം കുട്ടികള്‍; കൊറോണപ്പേടിയില്‍ വിദ്യാര്‍ത്ഥികള്‍;എന്‍എസ്ഡബ്ല്യൂവില്‍ മേയ് 11 മുതല്‍ ആഴ്ചയിലൊരു ദിവസം സ്‌കൂള്‍
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചില സ്‌കൂളുകള്‍ ടേം ടു ആരംഭിച്ചുവെങ്കിലും നേരിട്ട് സ്‌കൂളില്‍ പോകാനുള്ള രജിസ്‌ട്രേഷനില്‍ വന്‍ ഇടിവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ ഭീഷണിയുണ്ടെങ്കിലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ അപകടമൊന്നുമില്ലെന്ന് സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവര്‍ത്തിച്ച് നിര്‍ദേശമേകിയിട്ടും മിക്കവരും കുട്ടികളെ വീടുകളില്‍ തന്നെ ഇരുത്തുകയാണ് ചെയ്തിരിക്കുന്നത്.ടേം ടു വിന്റെ ആദ്യദിനത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അറ്റന്‍ഡ് ചെയ്യാന്‍ രജിസ്ട്രര്‍  ചെയ്തിരിക്കുന്നത് വെറും അഞ്ച് ശതമാനം കുട്ടികളാണ്. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിക്ക് പുറമെ മറ്റ് ചില സ്റ്റേറ്റുകളും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. ഉദാഹരണമായി ന്യൂ സൗത്ത്

More »

എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍; രണ്ട് മുതിര്‍ന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സുഹൃത് കുടുംബങ്ങളെ സന്ദര്‍ശിക്കാം; ഇളവുകള്‍ അപകടസാധ്യതയേറിയതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രീമിയര്‍
 എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഈ ആഴ്ച മുതല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി പ്രീമിയര്‍ ഗ്ലാഡി ബെറെജിക്ലിയാന്‍ രംഗത്തെത്തി. ഇതിലൂടെ ജനങ്ങള്‍ക്ക് സുഹൃത് സന്ദര്‍ശനം പോലുള്ളവ നടത്താനാവുമെന്നും പ്രീമിയര്‍ പറയുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ഈ വരുന്ന വെള്ളിയാഴ്ച മുതല്‍  രണ്ട് മുതിര്‍ന്നവരും അവരുടെ കുട്ടികള്‍ക്കും മറ്റ്

More »

ഓസ്‌ട്രേലിയയില്‍ കൊറോണഭീഷണി ജനന നിരക്ക് കുറയ്ക്കുമെന്ന് പ്രവചനം; കോവിഡ്-19 തീര്‍ത്ത അനിശ്ചിതത്വത്തിലേക്ക് കുട്ടികളെ ജനിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നവരേറുന്നു; ഇത് സമീപഭാവിയില്‍ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ അപകടകരമായ അവസ്ഥയില്‍ തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവരുടെ എണ്ണം പെരുകുമെന്ന് മുന്നറിയിപ്പേകി പ്രമുഖ ഡെമോഗ്രാഫറായ ഓസ്‌ട്രേലിയന്‍  നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലിസ് അല്ലെന്‍ രംഗത്തെത്തി. ദീര്‍ഘകാലം ക്വോറന്റീനിലും ഐസൊലേഷനിലും കഴിയാന്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍

More »

ഓസ്‌ട്രേലിയയിലെ നിരവധി പ്രദേശങ്ങള്‍ ഈ ആഴ്ച കൊടും ശൈത്യത്തിലേക്ക്; സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ തുടങ്ങിയിടങ്ങളില്‍ അസഹനീയ തണുപ്പ്; മെല്‍ബണില്‍ 1960ന് ശേഷമുള്ള ഏറ്റവും ശൈത്യമാര്‍ന്ന ഏപ്രില്‍; നിരവധി ഇടങ്ങളില്‍ മഴയും കാറ്റുകളും
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച കടുത്ത ശൈത്യമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു.ഇതിനെ തുടര്‍ന്ന് മഴയും കാറ്റുകളും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നെത്തുന്ന ന്യൂനമര്‍ദം മൂലമാണ്  സൗത്ത് ഈസ്റ്റേണ്‍ ഓസ്‌ട്രേലിയില്‍ ഇത്തരത്തില്‍ തണുപ്പേറിയ കാലാവസ്ഥക്ക്

More »

ഓസ്‌ട്രേലിയയില്‍ സാമൂഹിക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും ജനം ഏറെക്കാലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തുടരേണ്ടി വരുമെന്ന് സിഎംഒ; കൊറോണയെ വേരോടെ പിഴുതെറിയാന്‍ മറ്റുള്ളവരോട് ഇടപഴകുമ്പോഴുള്ള അകലം പാലിക്കല്‍ ശീലമാക്കേണ്ടി വരുമെന്ന് ഡോ. ബ്രെന്‍ഡന്‍ മര്‍ഫി
ഓസ്‌ട്രേലിയയില്‍ നിന്നും കൊറോണ വൈറസിനെ വേരോടെ പിഴുതെറിയണമെങ്കില്‍ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും  മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ കാര്യമായ മാറ്റം നിലനിര്‍ത്തേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പേകി  ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ബ്രെന്‍ഡന്‍ മര്‍ഫി രംഗത്തെത്തി. അതായത് വൈറസ് ബാധ അടങ്ങിയിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സാമൂഹിക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും

More »

സിഡ്‌നിയിലെ നെപിയന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ക്ക് കോവിഡ്19; മറ്റ് ജീവനക്കാരെ മുന്‍കരുതലായി ഐസൊലേഷനിലാക്കി; രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ ഡോക്ടര്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടാക്കിയില്ലെന്നത് ആശ്വാസകരം
സിഡ്‌നിയിലെ നെപിയന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ക്ക് കോവിഡ്19 പോസിറ്റീവാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് സ്റ്റാഫുകളെ ഐസൊലേഷനിലാക്കി. പത്ത് ജീവനക്കാരാണ് ഇത്തരത്തില്‍ മുന്‍കരുതലായി ഐസൊലേഷനിലേക്ക് പോയിരിക്കുന്നത്.ഇന്നാണ് ഇവിടുത്തെ ഒരു ബ്ലൂമൗണ്ടയിന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ക്ക് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കണ്ടെത്തിയിരുന്ന

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി നാലാം ദിവസം ഒരൊറ്റ പുതിയ കോവിഡ് കേസില്ല; മറ്റ് രോഗങ്ങളുള്ളവര്‍ ജിപി ക്ലിനിക്കുകളില്‍ വരാന്‍ പേടിക്കേണ്ടെന്ന് നിര്‍ദേശം; കൊറോണ പേടിയാല്‍ സ്റ്റേറ്റിലെ ജിപി കണ്‍സള്‍ട്ടേഷനില്‍ 78 ശതമാനം ഇടിവുണ്ടായത് ആശങ്കാജനകം
സൗത്ത് ഓസ്‌ട്രേലിയയില്‍ കൊറോണവ്യാപനം കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്ന ആശ്വസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ തുടര്‍ച്ചായി നാലാം ദിവസവും പുതിയ ഒരൊറ്റ കൊറോണ കേസുകള്‍ പോലും സ്ഥിരീകരിച്ചിട്ടില്ല. ഇതിനാല്‍ ചികിത്സക്കായി വരാന്‍ മറ്റ് രോഗികള്‍ ഇനിയും മടിച്ച് നില്‍ക്കേണ്ടതില്ലെന്ന കടുത്ത നിര്‍ദേശമേകി ജിപിമാര്‍ മുന്നോട്ട് വന്നിട്ടുമുണ്ട്. കൊറോണ

More »

ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുന്നു; ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലും നോര്‍ത്തേണ്‍ ടെറിട്ടെറിയിലും നിയന്ത്രണങ്ങളില്‍ വിട്ട് വീഴ്ചയുണ്ടായേക്കും; ദേശീയ തലത്തില്‍ മേയ് 11 വരെ നിയന്ത്രണമെന്ന് മോറിസന്‍
ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ചില കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ചില പ്രത്യേക ആക്ടിവിറ്റികള്‍ നടത്തുന്നതിനായിരിക്കും ജനത്തിന് അനുവാദം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഇളവുകള്‍   ഈ ആഴ്ച അനുവദിച്ച് തുടങ്ങുമെന്നാ് ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.

More »

ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് ട്രേസിംഗ് ആപ് റിലീസ് ചെയ്തു; കോവിഡ്‌സേഫ് കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ തത്സമയം മുന്നറിയിപ്പേകുന്നു; നേരത്തെ ടെസ്റ്റിനും ചികിത്സക്കും രോഗപ്പകര്‍ച്ച തടയുന്നതിനും സഹായിക്കുന്ന ആപ്പ്
ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് ട്രേസിംഗ് ആപ് റിലീസ് ചെയ്തു.ഇതിലെ ഡാറ്റകള്‍ ആരെങ്കിലും ദുരുപയോഗിച്ചാല്‍ ജയില്‍ ശിക്ഷ ലഭിക്കുമെന്ന കടുത്ത മുന്നറിയിപ്പോടെയാണ് ഹെല്‍ത്ത് മിനിസ്ട്രി ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്ന കൊറോണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏറെ ഇളവ് അനുവദിക്കാനാവുമെന്ന പ്രതീക്ഷയും

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത