Australia

ഓസ്‌ട്രേലിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നുവെങ്കിലും കടുത്ത ജാഗ്രത വേണമെന്ന് പ്രധാനമന്ത്രിയും ചീഫ് മെഡിക്കല്‍ ഓഫീസറും; കോവിഡ്‌സേഫ് ട്രാക്കിംഗ് ആപ്പ് കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശം; കൊറോണ പ്രതിസന്ധിയില്‍ 205 മില്യണ്‍ ഡോളര്‍ കൂടി
ഓസ്‌ട്രേലിയ കൊറോണ ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുകയാണെങ്കിലും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും വഷളാകുമെന്ന കടുത്ത മുന്നറിയിപ്പേകി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. അതായത് ഗവണ്‍മെന്റിന്റെ കോവിഡ്‌സേഫ് ട്രേസിംഗ് ആപ്പ് പോലുള്ളവ ഉപയോഗിക്കണമെന്നാണ് ജനത്തിന് നിര്‍ദേശമേകിയിരിക്കുന്നത്.  ഇത്തരത്തില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതിന് ശേഷം മാത്രമേ രാജ്യത്തെ ചില ബിസിനസുകളും ആക്ടിവിറ്റികളും പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളൂവെന്നും നാഷണല്‍ കാബിനറ്റില്‍ നിര്‍ദേശം വന്നിട്ടുണ്ട്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഏയ്ജ്ഡ് കെയര്‍ മിനിസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച പുതിയ സംയുക്ത പ്രസ്താവന

More »

ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ വ്യാപകമായ തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങി; വിവിധ ഇടങ്ങളിലെ ഇളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍; നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ വന്‍ ഇളവുകള്‍; ടാസ്മാനിയയിലും വിക്ടോറിയയിലും ഇളവുകള്‍ കുറവ്
കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ഒരു മാസത്തിലധികമായി രാജ്യമാകമാനം ലോക്ക്ഡൗണിലായിരുന്നു. ജനം സ്‌റ്റേ അറ്റ് ഹോം ഓര്‍ഡറുകള്‍ അനുസരിച്ച് വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. ഈ അവസരത്തില്‍ കടുത്ത രീതിയിലുള്ള സാമൂഹ്യ അകല നിയമങ്ങളും നടപ്പിലാക്കിയിരുന്നു. എന്നാല്‍ രാജ്യമെമ്പാടും കൊറോണ വൈറസ് പടര്‍ച്ചയില്‍ കുത്തനെ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഈ ആഴ്ച മുതല്‍ ചില

More »

ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിക്കിടയിലും വീട് വിലകളില്‍ വര്‍ധനവ്; മിക്ക കാപിറ്റല്‍ സിറ്റികളിലും വീട് വിലയില്‍ പെരുപ്പം; ഏപ്രിലില്‍ വീട് വില 0.3 ശതമാനം കൂടി; മാര്‍ച്ചിലെ 0.7 ശതമാനം വര്‍ധനവില്‍ നിന്നും 50 ശതമാനത്തിലധികം താഴ്ച
 ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വീട് വിലകളില്‍ വര്‍ധനവുണ്ടാകുന്നുവെന്ന് കണ്ടെത്തി കോര്‍ലോജിക്ക് രംഗത്തെത്തി. വീട് വിപണിയിലെ ആക്ടിവിറ്റികള്‍ കുത്തനെ ഇടിഞ്ഞിട്ടും വീടുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ കുറയുമ്പോഴും രാജ്യത്തെ മിക്ക കാപിറ്റല്‍ സിറ്റകളിലും വീട് വിലകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെന്നാണ്  കണ്ടെത്തിയിരിക്കുന്നത്. ഇത്

More »

വിക്ടോറിയ ഡ്രഗ് -ഡ്രൈവിംഗ് നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്തിനൊരുങ്ങുന്നു; ഇനി മുതല്‍ മയക്കുമരുന്നടിച്ചുള്ള വണ്ടിയോട്ടല്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിനേക്കാള്‍ കടുത്ത കുറ്റം; റോഡുകളിലെ ഡ്രഗ് ടെസ്റ്റ് ത്വരിതപ്പെടുത്തും
ഡ്രഗ് -ഡ്രൈവിംഗ് നിയമങ്ങള്‍ പുരവലോകനം ചെയ്യാന്‍ വിക്ടോറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മദ്യപിച്ച് വണ്ടിയോടിക്കുന്നതിനേക്കാള്‍ അപകടകരമായി ഐസ് ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് കൂടുതല്‍ അപടകരമായി കണക്കാക്കാനും ഇതിന്റെ ഭാഗമായി നീക്കമുണ്ട്. പോലീസ് മിനിസ്റ്ററായ ലിസ നെവില്ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രക്കിംഗ് കമ്പനികളില്‍ ഡ്രഗ്

More »

ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ നിഷേധിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് എംപി; വള്‍നറബിളായ കുട്ടികള്‍ക്കും കീ വര്‍ക്കേര്‍സിന്റെ കുട്ടികള്‍ക്കും സ്‌കൂള്‍ ലഭ്യമാക്കുന്നില്ല
കുട്ടികളെ കൊറോണ ഭീഷണിയുടെ പേര് പറഞ്ഞ് സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് പോലീസ് സഹായം തേടാമെന്ന് നിര്‍ദേശിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് എംപിയായ ക്യൂന്‍സ്ലാന്‍ഡിലെ ആന്‍ഡ്ര്യൂ ലാമിംഗ്‌സ് രംഗത്തെത്തി. അര്‍ഹരമായ കുട്ടികള്‍ക്ക് സ്‌കൂള്‍ നിഷേധിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ്

More »

പെര്‍ത്തിലേക്ക് സൗത്ത് ആഫ്രിക്കയില്‍ നിന്നും വിമാനത്തിലെത്തിയ 256 ഓസ്‌ട്രേലിയക്കാരെ 14 ദിവസത്തെ നിര്‍ബന്ധിത ക്വോറന്റീന് അയച്ചു; 211 പേര്‍ക്ക് റോട്ട്‌നെസ്റ്റ് ദ്വീപിലും ശേഷിക്കുന്നവര്‍ക്ക് പെര്‍ത്തിലെ ഹോട്ടലുകളിലും ക്വോറന്റീന്‍
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള വിമാനത്തില്‍ ഇന്നലെ പെര്‍ത്തിലിറങ്ങിയ 200ല്‍ അധികം ഓസ്‌ട്രേലിയക്കാരെ റോട്ട്‌നെസ്റ്റ് ദ്വീപിലേക്ക് 14 ദിവസത്തെ ക്വോറന്‍ീന് അയച്ചു. പെര്‍ത്തില്‍ നിന്നും വന്ന 19കാരിക്ക് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശയാത്രയിലൂടെയാണ് ഈ പെണ്‍കുട്ടിക്ക് കൊറോണ പകര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് വെസ്റ്റേണ്‍

More »

ഓസ്‌ട്രേലിയയില്‍ ഗ്രോസറി വില അഞ്ചര വര്‍ഷത്തെ ഏറ്റവും ഉന്നതിയില്‍; കാരണം ബുഷ് ഫയര്‍ തീര്‍ത്ത വരള്‍ച്ചയും കോവിഡ് 19നെ പേടിച്ച് ജനം അമിതമായി വാങ്ങി സംഭരിച്ചതും; മാര്‍ച്ച് ക്വാര്‍ട്ടറില്‍ ഏറ്റവും വിലയേറിയത് പച്ചക്കറികള്‍ക്ക്
ഓസ്‌ട്രേലിയയില്‍ ബുഷ് ഫയര്‍ തീര്‍ത്ത വരള്‍ച്ചയും ഇപ്പോള്‍ കോവിഡ് 19ഉം കാരണം  ഗ്രോസറികള്‍ക്കുള്ള വില കുതിച്ചുയരുന്നതിന് കാരണങ്ങളായിത്തീര്‍ന്നുവെന്ന് വെളിപ്പെട്ടു. മറ്റ് ഉല്‍പന്നങ്ങളുടെ വില ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഗ്രോസറിയുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ 

More »

ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ കൊറോണ വൈറസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍പനക്ക്; കൊറോണയ്ക്കുള്ള മരുന്നുകളെന്ന പേരില്‍ നിരവധി പ്രൊഡക്ടുകള്‍; കട്ടെടുത്ത പിപിഇ പോലും ലഭ്യം; വൈറസ് പ്രതിസന്ധി കാലത്തെ ചൂഷണം ചെയ്യാന്‍ സൈബര്‍ ക്രിമിനലുകള്‍
കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി ഉല്‍പന്നങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ അനധികൃതമായി വില്‍പനക്ക് വച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.പാസീവ് വാക്‌സിന്‍ എന്ന പേരിലാണിവ വില്‍പനക്ക് വച്ചിരിക്കുന്നത്. നിലവിലെ വൈറസ് പ്രതിസന്ധിയെ സൈബര്‍ ക്രിമിനലുകള്‍ എത്തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍

More »

ഓസ്‌ട്രേലിയയ്ക്ക് കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ വിശ്വസിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍;ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്ന് പ്രഫ. പോള്‍ കെല്ലി
ഓസ്‌ട്രേലിയയ്ക്ക് മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച പോലെ കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന സമീപനം വച്ച് പുലര്‍ത്താനാവില്ലെന്ന് അല്ലെങ്കില്‍ ഇതില്‍ വിശ്വസിക്കാനാവില്ലെന്ന കടുത്ത മുന്നറിയിപ്പുമായി  ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. പോള്‍ കെല്ലി രംഗത്തെത്തി. ജനസംഖ്യയുടെ വലിയൊരു അനുപാതം പേര്‍ക്ക് ഒരു രോഗം പിടിപെടുന്നതിനെ

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത