Australia

ഓസ്‌ട്രേലിയയില്‍ കൊറോണ യുദ്ധമുഖത്തുള്ള ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കായി മില്യണ്‍ കണക്കിന് മാസ്‌കുകള്‍ അധികമായി ലഭിക്കും; രാജ്യത്തെ മെഡിക്കല്‍ ശേഖരത്തിലേക്ക് കൂടുതല്‍ മാസ്‌കുകള്‍ എത്തി; ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കിനി സുരക്ഷയേറും
ഓസ്‌ട്രേലിയയില്‍ നിന്നും കൊറോണയെ തുരത്തുന്നതിനായി മുന്‍നിരയില്‍ നിന്ന് യുദ്ധം ചെയ്യുന്ന രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാര്‍ക്ക്  മില്യണ്‍ കണക്കിന് പുതിയ ഫേസ് മാസ്‌കുകള്‍ ലഭിക്കാന്‍ പോകുന്നുവെന്ന സന്തോഷരമായ വാര്‍ത്ത പുറത്ത് വന്നു. രാജ്യത്തെ മെഡിക്കല്‍ ശേഖരത്തിലേക്ക് മാസ്‌കുകള്‍ പോലുള്ള പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുമെന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണീ നീക്കം.  സമീപദിവസങ്ങളിലായി കൂടുതലായി ലഭിച്ചിരിക്കുന്ന പിപിഇയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ മെഡിക്കല്‍ ശേഖരത്തിലെത്തിയിരിക്കുന്ന മില്യണ്‍ കണക്കിന് മാസ്‌കുകളില്‍ കുറച്ചെണ്ണം ഉടനെ രാജ്യമാകമാനം വിതരണം ചെയ്യുകയും അവ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യും.ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍,

More »

ഓസ്‌ട്രേലിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൊറോണയെ വരുതിയിലാക്കുന്നു; മരണം വെറും 69; രോഗബാധിതര്‍ വെറും 6565; രാജ്യമാകമാനം കോവിഡ്-19 ടെസ്റ്റിംഗ് ഇനിയും വിപുലപ്പെടുത്തും; രാജ്യത്ത് നിന്നും വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ത്വരിത നീക്കം
ഓസ്‌ട്രേലിയയിലെ കൊറോണ മരണങ്ങള്‍ വെറും 69ലും രോഗബാധിതരുടെ എണ്ണം വെറും 6565ലും ഒതുക്കാന്‍ സാധിച്ചുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നവരുടെ എണ്ണം 4163 ആണ്. ഈ വിധത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരമായ രീതിയില്‍ കൊറോണയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടും ഓസ്‌ട്രേലിയ നിലവിലും ലോക്ക്ഡൗണില്‍ തന്നെയാണ് പോകുന്നത്. ഇതിന് പുറമെ വൈറസിനെ

More »

സൗത്ത് ഓസ്‌ട്രേലിയക്കാര്‍ക്ക് ഇനി കോവിഡ്-19 ടെസ്റ്റ് ഫലം 45 മിനുറ്റ് കൊണ്ട് ലഭിക്കും; ുതിയ റാപ്പിഡ് ടെസ്റ്റിംഗ് പ്രോഗ്രാം നിലവില്‍ വരുന്നു; യുഎസ് ടെക്‌നോളജിയുപയോഗിച്ചുള്ള ടെസ്റ്റിംഗ് എല്ലാ മെട്രോ ഹോസ്പിറ്റലുകളിലും 10 റീജിയണല്‍ ഹോസ്പിറ്റലുകളിലും
സൗത്ത് ഓസ്‌ട്രേലിയക്കാര്‍ക്ക് അവരുടെ കൊറോണ ടെസ്റ്റ് റിസള്‍ട്ടുകള്‍ ഇനി ഒരു മണിക്കൂറിനുളളില്‍ ലഭിക്കും. വരാനിരിക്കുന്ന ആഴ്ചകള്‍ക്കുള്ളില്‍ സ്‌റ്റേറ്റില്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്ന പുതിയ റാപ്പിഡ് ടെസ്റ്റിംഗ് പ്രോഗ്രാമിലൂടെയാണിത് സാധ്യമാകുന്നത്. ഇത്തരം ഫാസ്റ്റ് ട്രാക്ക്ഡ് റിസള്‍ട്ടുകള്‍ എല്ലാ മെട്രോ ഹോസ്പിറ്റലുകളിലും 10 റീജിയണല്‍  ഹോസ്പിറ്റലുകളിലും

More »

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് പാരാമെഡിക്‌സിന്റെ ജോലിയില്‍ വ്യതിയാനം; ചിലയിടങ്ങളില്‍ ആംബുലന്‍സുകളെ വിളിക്കുന്നവര്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ കൂടി; കോവിഡ് പേടി കാരണം ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരേറുന്നു
കോവിഡ്-19 പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പാരാമെഡിക്‌സിന്റെ ജോലിസ്വഭാവത്തില്‍ ഏറെ മാറ്റങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. കോവിഡ്-19 നിയന്ത്രണങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ചില ഓസ്‌ട്രേലിയന്‍ സിറ്റികളില്‍  ആംബുലന്‍സുകളെ വിളിക്കുന്നതില്‍ 25 ശതമാനം കുറവുണ്ടായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍  ഫ്‌ലൂ പോലുള്ള ലക്ഷണങ്ങള്‍ വര്‍ധിച്ചതിനെ

More »

ഓസ്‌ട്രേലിയയില്‍ വരാനിരിക്കുന്ന നാളുകളില്‍ താപനില കുത്തനെ താഴോട്ട് പോകും; മിക്കയിടങ്ങളിലും ഊഷ്മാവ് ഒറ്റയക്കത്തിലേക്കിടിഞ്ഞ് വിന്ററെത്തും; ഹോബര്‍ട്ടില്‍ താപനില ഏഴ് ഡിഗ്രിയാകും; വിവിധ പ്രദേശങ്ങളില്‍ മഴയും കാറ്റുമുണ്ടാകുമെന്നും പ്രവചനം
 ഓസ്‌ട്രേലിയയില്‍ വരാനിരിക്കുന്ന നാളുകളില്‍ താപനില കുത്തനെ താഴോട്ട് പോകുമെന്ന മുന്നറിയിപ്പ് ശക്തമായി. തണുത്ത മേഘജാലം  രാജ്യത്തിന്റെ തെക്ക് ഭാഗത്ത് കൂടി കടന്ന് പോകുന്നതിനാലാണിത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുമെന്നും താപനില ഒറ്റയക്കത്തിലേക്ക് ഇടിഞ്ഞ് താഴുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ഇതിനെ തുടര്‍ന്ന് സൗത്ത് ഈസ്റ്റിലുള്ളവര്‍ക്ക് തണുത്ത

More »

ഓസ്‌ട്രേലിയയില്‍ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രണ്ട് കൊറോണ മരണങ്ങള്‍ കൂടി; ആകെ മരണം 65; മൊത്തം രോഗികള്‍ 6523; ഇന്ന് മരിച്ച 40 കാരന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബലിയാട്; 2926 കേസുകളുമുള്ള ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍
ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 65 ആയെന്നും മൊത്തം രോഗികള്‍ 6523 ആയെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 3819 ആണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഓസ്‌ട്രേലിയയില്‍ ഒരൊറ്റയാളും വൈറസ് ബാധിച്ച് മരിച്ചിട്ടില്ലെന്ന ആശ്വാസത്തിലിരിക്കെയാണ്  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രണ്ട് പേര്‍ കൂടി മരിച്ച് മൊത്തം മരണം 65 ആയിരിക്കുന്നത്. അര്‍ടാനിയ ക്രൂയിസ്

More »

ഓസ്‌ട്രേലിയയിലെ 135 കമ്മ്യൂണിറ്റികളില്‍ നിന്നും ഉടന്‍ ലോക്ക്ഡൗണ്‍ എടുത്ത് മാറ്റണമെന്ന് നിര്‍ദേശം; കോവിഡ്-19 ബാധയില്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങളെയും വിദൂരസ്ഥമായ സ്ഥലങ്ങളെയും അനാവശ്യമായി അടച്ച് പൂട്ടി ബുദ്ധിമുട്ടിക്കരുതെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റ്
ഓസ്‌ട്രേലിയയിലെ 135 കമ്മ്യൂണിറ്റികളില്‍ നിന്നും ഉടന്‍ ലോക്ക്ഡൗണ്‍ എടുത്ത് മാറ്റണമെന്നും അവയെ സാധാരണ ജീവിത്തതിലേക്ക് തിരിച്ച് വരാന്‍ അനുവദിക്കണമെന്നുമുള്ള  ആശ്വാസകരമായ നിര്‍ദേശവുമായി പ്രമുഖ ഇമ്യൂണോളജിസ്റ്റായ പ്രഫ. ലാന്‍ ഫ്രാസര്‍ രംഗത്തെത്തി. ഇവിടങ്ങളില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ  തുടര്‍ന്നാണ് ഇദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധി കാരണം പ്രവചിച്ച പോലെ തൊഴിലില്ലായ്മയില്ല; ഇപ്പോഴത്തെ കണക്കുകള്‍ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നില്ലെന്ന് ആരോപണം; ലോക്ക്ഡൗണ്‍ കാരണം ബിസിസന് ഇടിഞ്ഞതിനാല്‍ സ്‌റ്റേറ്റില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരേറുന്നു
കൊറോണ വൈറസ് കാരണം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കടുത്ത തൊഴിലില്ലായ്മ പ്രതീക്ഷിച്ചത് പോലെ ഉണ്ടായിട്ടില്ലെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഇത് സംബന്ധിച്ച കണക്കുകള്‍ യഥാര്‍ത്ഥ ആഘാതത്തിന്റെ ചിത്രം വെളിപ്പെടുത്തുന്നതില്ലെന്നാണ് വിമര്‍ശകര്‍ എടുത്ത്കാട്ടുന്നത്.സാധാരണയായി

More »

ടാസ്മാനിയയിലെ നഴ്‌സിംഗ്‌ഹോമുകള്‍ കടുത്ത കൊറോണ ഭീഷണിയില്‍; ഇവിടുത്തെ രണ്ട് ഹോസ്പിറ്റലുകളിലും ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളിലും ജോലി ചെയ്ത ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇവര്‍ ഇടപഴകിയവരെ കണ്ടെത്താന്‍ ട്രേസിംഗ് തിരുതകൃതി
ടാസ്മാനിയയിലെ നഴ്‌സിംഗ്‌ഹോമുകള്‍ കടുത്ത കൊവിഡ്-19 ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. പ്രായമായവരെ ഈ രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നതിനും പലപ്പോഴും മരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതിനാല്‍ ഇവിടെ കടുത്ത  ജാഗ്രതയാണ് പുലര്‍ത്തി വരുന്നത്. ടാസ്മാനിയയിലെ ഒരു ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ക്ക് പോസിറ്റീവ് ഫലം ബുധനാഴ്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ആശങ്ക ശക്തമായിട്ടുണ്ട്. 

More »

നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു

നിശാക്ലബിലെ ഫോട്ടോ വൈറലായതോടെ 20 കാരി റൈലി ജോണ്‍സന്റെ ജീവിതം മാറി മറിഞ്ഞു. ഓസ്‌ട്രേലിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി. ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയ തോതിലുള്ള ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്. തന്റെ ചുറ്റുമുള്ള എല്ലാവരില്‍ നിന്നും ലഭിക്കുന്ന

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ