Australia

ഓസ്ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 63 ;മൊത്തം രോഗികളുടെ എണ്ണം 6468; കൊറോണ പോലുള്ള വ്യാധികളെ ചെറുക്കാന്‍ ടെസ്റ്റിംഗ് സംവിധാനവും ട്രേസിംഗ് കപ്പാസിറ്റിയും പ്രാദേശികമായി പ്രതികരിക്കുന്നതിനുള്ള കഴിവും വര്‍ധിപ്പിച്ചേ പറ്റൂവെന്ന് പ്രധാനമന്ത്രി
ഓസ്ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 63 ആയെന്നും മൊത്തം രോഗികളുടെ എണ്ണം 6468 ആയെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗമുക്തിയുണ്ടായിരിക്കുന്നത് 3747 പേര്‍ക്കാണ്.കൊറോണ പോലുള്ള മാറാവ്യാധികളെ കുറച്ച് കൂടി ഫലപ്രദമായി നേരിടുന്നതിന് ഓസ്‌ട്രേലിയ ഇനിയും എന്തെല്ലാം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ കുറിച്ച് നിര്‍ണായകമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് ഇന്നത്തെ കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ പോലുള്ള മഹാവ്യാധികളില്‍ നിന്നും രാജ്യത്തെ ചെറുക്കുന്നതിനായി കൂടുതല്‍ ഫലപ്രദമായ പ്രതിരോധങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയോ കൂടുതല്‍ ഫലപ്രദമായ ടെസ്റ്റിംഗ് സംവിധാനം പ്രാവര്‍ത്തികമാക്കുകയോ ചെയ്യണമെന്ന് മോറിസന്‍ നിര്‍ദേശിക്കുന്നു.  കൊറോണ പോലുള്ള രോഗങ്ങളെ വേഗം പിടിച്ച്

More »

ഓസ്‌ട്രേലിയിലെ ടീച്ചര്‍മാര്‍ എത്രയും വേഗം സ്‌കൂളുകളിലേക്ക് മടങ്ങിയെത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; കുട്ടികളെ പഠിപ്പിച്ച് ടീച്ചേര്‍സ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം കോവിഡ്-19 പോരാട്ടത്തില്‍ അണിചേരണമെന്ന് മോറിസന്‍
കോവിഡ്-19 കാരണം അടച്ച് പൂട്ടിയിരിക്കുന്ന സ്‌കൂളുകളിലേക്ക് തിരിച്ച് വരാനും കുട്ടികളെ പഠിപ്പിക്കാനും ടീച്ചേര്‍സിനോട് നേരിട്ട് അഭ്യര്‍ത്ഥന നടത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.  ഇതിലൂടെ കൊറോണക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നഴ്‌സുമാര്‍, പാരാമെഡിക്‌സ്, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ടീച്ചേര്‍സിനും

More »

ഓസ്‌ട്രേലിയക്കാര്‍ ലോക്ക്ഡൗണ്‍ പാലിച്ച് വീട്ടിലിരിക്കുമ്പോള്‍ മദ്യത്തിന് കൂടുതലായി അടിമപ്പെടുന്നു; അഞ്ചിലൊന്ന് പേരും പതിവിലുമധികം മദ്യപിക്കുന്നു; മൂന്നിലൊന്ന് പേര്‍ ദിവസവും വെള്ളമടിക്കുന്നു; അമിതമദ്യപാനം പ്രതിരോധ ശേഷി ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയക്കാര്‍ കോവിഡ്-19നെ ചെറുക്കുന്നതിനുള്ള സെല്‍ഫ് ഐസൊലേഷന്റെ ഏകാന്തതയെ ചെറുക്കുന്നതിനായി കൂടുതലായി മദ്യത്തെ ആശ്രയിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പുറത്തിറങ്ങാതെ ദിവസങ്ങളോളം വീട്ടിലിരിക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നതിനാല്‍  മാനസിക സമ്മര്‍ദത്തെ അതിജീവിക്കാന്‍ നിരവധി പേര്‍ കൂടുതലായി മദ്യം കഴിക്കുന്നുവെന്ന് ഒരു

More »

ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണില്‍ നിന്നും രക്ഷപ്പെടാനായി വ്യായാമത്തിനായി പുറത്തിറങ്ങുന്നവരേറുന്നു; പലര്‍ക്കും അടച്ച് പൂട്ടലില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി; തടി നന്നാക്കാനിറങ്ങുന്നവരിലൂടെ വൈറസ് വ്യാപനം ശക്തമാകുമെന്ന് ആശങ്ക
കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനായി ഓസ്‌ട്രേലിയില്‍ കര്‍ക്കശമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ ആളുകള്‍ വ്യായാമത്തിനായി പുറത്തിറങ്ങുന്ന പ്രവണത ശക്തമാകുന്നുവെന്ന് എടുത്ത് കാട്ടി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നെസ് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് രോഗവ്യാപനത്തിനുള്ള സാധ്യതയേറുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.സാമൂഹ്യ അകലം

More »

ഓസ്‌ട്രേലിയയിലെ കൊറോണ മരണം 63; മൊത്തം രോഗികള്‍ 6447; കൊറോണ ട്രേസിംഗ് ആപ്പിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ ആരും മടിക്കേണ്ടെന്ന് പ്രധാനമന്ത്രി; വിവരങ്ങള്‍ ദുരുപയോഗപ്പെടുമെന്ന് ഭയക്കേണ്ടെന്നും നല്ല ഉദ്ദേശ്യത്തിനാണെന്നും സ്‌കോട്ട് മോറിസന്‍
 ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 63ലെത്തിയെന്നും മൊത്തം രോഗികള്‍ 6447 ആയെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 3686 ആണ്.കൊറോണയ്‌ക്കെതിരായ ഹൈടെക്ക് പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കൊറോണ വൈറസ് ട്രേസിംഗ് ആപ്പ് ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന കടുത്ത നിര്‍ദേശമേകി

More »

ഓസ്‌ട്രേലിയയിലെ നിരവധി പത്രങ്ങള്‍ കൊറോണ പ്രതിസന്ധിയാല്‍ അച്ചടി നിര്‍ത്തുന്നു; ഓണ്‍ലൈന്‍ എഡിഷനുകളും നിര്‍ത്തിയവയേറെ; കൂടുതലും ബാധിച്ചത് റീജിയണല്‍ പത്രങ്ങളെ; പരസ്യം കുറഞ്ഞതും വായനക്കാര്‍ വൈറസ് പേടിയാല്‍ കൈവെടിഞ്ഞതും പാരയായി
കൊറോണ വൈറസ് ബാധ ഓസ്‌ട്രേലിയയിലെ പത്രങ്ങളെ ദോഷകരമായി വര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലത്ത് ബിസിനസ് വളരെ കുറവായതിനാലാണ് രാജ്യത്തെ നിരവധി റീജിയണല്‍ പത്രങ്ങള്‍ താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തിയിരിക്കുന്നത്. പലതിനും ഈ അവസരത്തില്‍ പരസ്യം തീരെ കിട്ടാത്ത സാഹചര്യമുണ്ടായതും ഇതിന് വഴിയൊരുക്കിയിട്ടുണ്ട്. തല്‍ഫലമായി നിരവധി പത്രജീവനക്കാര്‍ക്കാണ് ജോലി

More »

ഓസ്‌ട്രേലിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ഷോപ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ മുമ്പത്തെ പോലെ ആളെത്തില്ല; കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം ആരുടെ കൈയിലും പണമുണ്ടാകില്ല; കടുത്ത ആശങ്കയുമായി റീട്ടെയിലര്‍മാര്‍
ഓസ്‌ട്രേലിയയിലെ കൊറോണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കസ്റ്റമര്‍മാര്‍ പണ്ടത്തെ പോലെ വാങ്ങിക്കാന്‍ ഒഴുകിയെത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന കടുത്ത മുന്നറിയിപ്പേകി രാജ്യത്തെ റീട്ടെയിലര്‍മാര്‍ രംഗത്തെത്തി. രാജ്യത്തെ മിക്ക ഷോപ്പുകളിലും ഇപ്പോള്‍ ദിവസവും വിരലില്‍ എണ്ണാവുന്ന ഷോപ്പര്‍മര്‍ മാത്രം വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കര്‍ക്കശമായ ലോക്ക്ഡൗണ്‍

More »

ഓസ്‌ട്രേലിയക്കാരുടെ ജീവിതം കൊറോണക്ക് ശേഷം നല്ല രീതിയില്‍ മാറി മറിഞ്ഞേക്കും; സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സോപ്പിട്ട് കൈകഴുകുന്നതിലൂടെയും വൃത്തി ശീലമാകും; പബുകളില്‍ കയറുന്ന ശീലം കുറഞ്ഞ് സാമൂഹിക അച്ചടക്കം വര്‍ധിക്കും; പ്രശസ്ത ഡോക്ടറുടെ പ്രവചനം
കൊറോണക്ക് ശേഷം ഓസ്‌ട്രേലിയക്കാരുടെ ജീവിതം നല്ല രീതിയില്‍ മാറിമറിഞ്ഞേക്കാമെന്ന് അഭിപ്രായപ്പെട്ട് രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍ രംഗത്തെത്തി.നിലവില്‍ ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പരസ്പരം ആവശ്യമായ അകലം പാലിക്കുന്നതും കൈകളും മുഖവും ഇടക്കിടെ സോപ്പിട്ട് കഴുകുന്നതും വൃത്തി ഒരു ശീലമായിത്തീരുന്നതിന് വഴിയൊരുക്കുമെന്നും ഇതിലൂടെ ഭാവിയിലെ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 61ഉം രോഗബാധിതരുടെ എണ്ണം 6400 ഉം; കൊറോണ കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയാല്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 6.7 ശതമാനം ചുരുങ്ങും; തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാകും; 2021ല്‍ സമ്പദ് വ്യവസ്ഥ തിരിച്ച് വരും
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 61ഉം രോഗബാധിതരുടെ എണ്ണം 6400 ആയെന്ന് റിപ്പോര്‍ട്ട് . രാജ്യത്ത്‌കോവിഡ്-19ല്‍ നിന്നും മുക്തരായവരാകട്ടെ 3598 ആണ്.കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 6.7 ശതമാനം ചുരുങ്ങുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്)

More »

നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു

നിശാക്ലബിലെ ഫോട്ടോ വൈറലായതോടെ 20 കാരി റൈലി ജോണ്‍സന്റെ ജീവിതം മാറി മറിഞ്ഞു. ഓസ്‌ട്രേലിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി. ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയ തോതിലുള്ള ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്. തന്റെ ചുറ്റുമുള്ള എല്ലാവരില്‍ നിന്നും ലഭിക്കുന്ന

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ