USA

Association

കെ സി വൈ എല്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചിക്കാഗോയില്‍ ഉജ്വല തുടക്കം
ചിക്കാഗോ : 1969ല്‍ കൈപ്പുഴയില്‍ സ്ഥാപിതമായ കെ സി വൈ എല്‍ എന്ന മഹത്തായ യുവജന സംഘടനയുടെ 50 വര്‍ഷം തികയുന്ന ജൂബിലിയുടെ ഭാഗമായി നാളിതുവരെ പ്രവര്‍ത്തിച്ച ആളുകളുടെ ആഗോള സംഗമം ചിക്കാഗോയില്‍ നവം 1,2,3 തീയതികളില്‍ നടക്കുന്നു.   പ്രസ്തുത സമ്മേളനത്തിന്റെ സ്വാഗതസംഘം ഉത്ഘാടനവും അതിരൂപതാ ദിനവും ഓഗസ്റ്റ് 29 വ്യാഴാഴ്ച വൈകിട്ട് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ടോണി പുല്ലാപ്പള്ളി സാമുദായത്തെ കുറിച്ച് വിശദമായ ഒരു ക്ലാസ്സ് നയിക്കുകയുണ്ടായി. സാജു കണ്ണമ്പള്ളി, ഫാ.ബിന്‍സ് ചേത്തലില്‍,ജോര്‍ജ് തൊട്ടപ്പുറം, ലിന്‍സണ്‍ കൈതമല, കെ സി എസ് സെക്രട്ടറി റോയി ചേലമല എന്നിവര്‍ പ്രസംഗിച്ചു.   കെ സി എസ് പ്രസിഡണ്ട് ഷിജു ചെറിയത്തില്‍, കമ്മറ്റി അംഗങ്ങളായ ബിജു കെ ലൂക്കോസ്, ലിന്‍സ് താന്നിച്ചുവട്ടില്‍, ദീപ മടയനകാവില്‍, ഷിബു

More »

കാലങ്ങളായി കാത്തിരുന്നു, അവസാനം കുട്ടനാടന്‍ ചുണ്ടനിലെത്തി ജലറാണികളായി
ബ്രാംപ്ടണ്‍: കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഇക്കഴിഞ്ഞ പത്തുവര്‍ഷവും വനിതകള്‍ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവര്‍ക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാല്‍ ഈ വര്‍ഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ്പോള്‍ നിരവധി വനിതാ ടീമുകള്‍ രംഗത്ത് വരുകയും വാശിയേറിയ മത്സരം നടക്കുകയും ഉണ്ടായി . ഒരു പക്ഷെ പുരുഷ വിഭാഗത്തെക്കള്‍ വാശിയോടെ തുഴയെറിഞ്ഞ് കാനഡയിലെ

More »

ക്വീന്‍സ് ഇന്‍ഡ്യാ ഡേ പരേഡില്‍ ആകര്‍ഷകമായ ഫ്‌ളോട്ടോടുകൂടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നിറസാന്നിധ്യം
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീന്‍സ് ബല്‍റോസ് ഹില്‍സൈഡ് അവന്യൂവില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാലുവര്‍ഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കിയ അതിമനോഹരമായ ഫ്‌ളോട്ട് അത്യന്തം നയനാനന്ദകരമായിരുന്നു.   ഭാരതത്തിന്റെ രാഷ്ട്രപിതാവായ

More »

ഓവര്‍സീസ് കോണ്‍ഗ്രസ്: തോമസ് മാത്യു ചെയര്‍; സജി കരിമ്പന്നൂര്‍ സെക്രട്ടറി; ശോശാമ്മ ആന്‍ഡ്രൂസ് വിമന്‍സ് ഫോറം ചെയര്‍
എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്ടറിന്റെ ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള തോമസ് മാത്യു പടന്നമാക്കലും ജനറല്‍ സെക്രട്ടറിയായി ഫ്‌ലോറിഡയില്‍ നിന്നുള്ള സജി കരിമ്പന്നൂരും വിമന്‍സ് ഫോറം ചെയറായി ന്യു യോര്‍ക്കില്‍ നിന്നുള്ള ശോശാമ്മ ആന്‍ഡ്രൂസും നിയമിതരായി.   രാജീവ് ഗാന്ധിയുടെ 75ം ജന്മദിന അഘോഷത്തില്‍ ഐ.ഒ.സി ചെയര്‍ സാം പിത്രോഡ ഇവര്‍ക്കും

More »

രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ
എഡിസന്‍, ന്യു ജെഴ്‌സി: രാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതികള്‍ ആധുനിക ഇന്ത്യക്കു അടിത്തറ പാകിയെന്നു രാജീവിനൊപ്പം പ്രവര്‍ത്തിച്ച സാം പിത്രോഡ. ജനാധിപത്യത്തിലും സ്വാതന്ത്യത്തിലും മതേതരത്വത്തിലും വളരുന്ന ഇന്ത്യ ആയിരുന്നു രാജീവിന്റെ സ്വപ്നം. ആ ആശയം തകര്‍ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനെ നാം ചെറുക്കണം രാജീവിന്റെ 75ം ജന്മദിനം പ്രമാണിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

More »

സ്റ്റാറ്റന്‍ ഐലന്റില്‍ ഉജ്ജ്വല ഓണാഘോഷം ഞായറാഴ്ച
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'പൊന്നോണം 2019' സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്ക് വിഭവസമൃദ്ധമായ തിരുവോണ സദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. പ്രമുഖ കലാ സംവിധായകനും അണിയറ ശില്‍പ്പിയുമായ  തിരുവല്ല

More »

ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
ലോസ് ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തിരണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.   നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ഓഡിറ്റോറിയത്തില്‍ (Sanaden Dharma Auditorium, 15311 Pioneer Blvd, Norwalk, CA 90650) ഉച്ചയ്ക്ക് 12 മണിക്ക് ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.   മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

More »

കാലിഫോര്‍ണിയ എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു.   ഇക്കുറി ആതിഥേയത്വം വഹിക്കുന്ന കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആഗോള വോളിബോള്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം

More »

ബഡി ബോയ്‌സ് ഓണാഘോഷം 31ന്, കുമ്മനം രാജശേഖരന്‍ മുഖ്യാതിഥി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ യുവത്വങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ബഡി  ബോയ്‌സ് ഫിലാഡല്‍ഫിയായുടെ  ഓണാഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി  മിസോറാം മുന്‍ ഗവര്‍ണ്ണര്‍  കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നു.   2019  ഓഗസ്റ്റ് 31ന് ശനിയാഴ്ച  വൈകിട്ട് നാലര  മണി മുതല്‍  ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ്  (9999 Gatnry Road ,Philadelphia, PA 19115 )  ഓണാഘോഷ

More »

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷവും, അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കുകയും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്