USA

Association

ഐ.എം.എ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം ത്യജിച്ച ആയിരക്കണക്കിനു ആളുകളുടേയും, നേതാക്കന്മാരായി പ്രവര്‍ത്തിച്ചവരേയും ഇത്തരുണത്തില്‍ അനുസ്മരിച്ചു.     ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നും, സ്വദേശത്തായാലും വിദേശത്തായാലും ജാതി മത വര്‍ണ്ണ ഭാഷാഭേദമില്ലാതെ ഓരോ ഭാരതീയനും ആ പുണ്യദിനം സന്തോഷമായി ആചരിക്കുമെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ ഓര്‍മ്മിപ്പിച്ചു.    പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ചു.    ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണം

More »

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2019
ഒഹായോ : സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സി.എന്‍ .സി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 17 ആം തിയതി ഡബ്ലിന്‍ എമറാള്‍ഡ് ഫീല്‍ഡ്‌സ് ഇല്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .കഴിഞ്ഞ വര്‍ഷത്തിലെ പോലെ ഈ തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉള്‍ക്കൊള്ളിച്ചു നടത്തുവാന്‍

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക്
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കും. സെപ്റ്റംബര്‍ 21നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയങ്ങളിലാണ് യുവജനോത്സവത്തിന് തിരശീല ഉയരുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിവിധ മത്സരങ്ങളും, അഞ്ചുമണിക്കു ശേഷം

More »

യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാല്‍ഗറിയിലെ യുവജനങ്ങള്‍ക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മ്യൂസിക് & ഇവന്റ് ഡയറക്ടര്‍ ജീവ് മാത്യുവും, വിവിധ പരിശീലന പഠന കളരികള്‍ നടത്തി ശ്രദ്ധേയയായ ആന്‍ ജോര്‍ജും പഠന ക്ലാസുകള്‍ എടുത്തു.  ഇടവക വികാരി ഫാ. സന്തോഷ് മാത്യു സ്വാഗതവും,

More »

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റുഗദര്‍ ഓഗസ്റ്റ് 18 ഞായറാഴ്ച
 ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ താമസിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റുഗദര്‍ 2019 ഓഗസ്റ്റ് 18 ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് 406 Oak Brook Road, Oak Brook, Illinois 60523ല്‍ വച്ചു നടക്കുന്നതാണ്.    ക്ലബ് ഭാരവാഹികളും കൊച്ചിയെ സ്‌നേഹിക്കുന്ന

More »

പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്
 ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23ന് ചിക്കാഗോ മാര്‍ത്തോമാ പള്ളില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തുന്നതാണ്.  കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കുന്നതാണ്.  ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍

More »

അമേരിക്കന്‍ സെനറ്റില്‍ പുതിയ തോക്ക് നിയമം കൊണ്ടുവരും: സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍
ഷിക്കാഗോ: യു.എസ് സെനറ്റ് സെപ്റ്റംബറില്‍ വീണ്ടും ചേരുമ്പോള്‍, ഓട്ടോമാറ്റിക് ഗണ്‍ ബാന്‍ ചെയ്യുന്ന നിയമവും 'റെഡ് ഫ്‌ളാഗ് ലോ'യും അവതരിപ്പിക്കുമെന്നു യു.എസ് സെനറ്റിലെ സീനിയര്‍ സെനറ്ററും, മൈനോരിറ്റി വിപ്പുമായ സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നടന്ന തന്റെ കാമ്പയില്‍ 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.    ഓഗസ്റ്റ് 3നു ടെക്‌സസിലെ എല്‍പാസോയിലും ഒഹായോയിലെ

More »

കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് സംഘടിപ്പിച്ചു
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് നടത്തി. കോക്ക്രെയ്ന്‍ സെന്റ് ഫ്രാന്‍സീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന കുടുംബ ഉല്ലാസയാത്രയ്ക്ക് കാല്‍ഗറി ഇടവകയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം)അംഗങ്ങള്‍ നേതൃത്വം നല്‍കി.  റിട്രീറ്റ് സെന്ററിലെ ചാപ്പലില്‍ ഇടവക വികാരി ഫാ. ജോര്‍ജ് മഠത്തിക്കുന്നത്ത് ഇടവകാംഗങ്ങള്‍ക്കുവേണ്ടി

More »

കെ സി എസ് ഒളിംമ്പിക്‌സ് ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്‌നാനായ ഒളിംമ്പിക്‌സ് 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തിലും ഔട്ട്‌ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയി തേനാകരയും അറിയിച്ചു. ആഗസ്റ്റ് 10ാം തിയ്യതി ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്‌സില്‍ വച്ചാണ് ഈ വര്‍ഷത്തെ ഒളിംമ്പിക്‌സ് നടത്തുന്നത്. രാവിലെ 10

More »

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം