USA

Association

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍ മത്സരങ്ങള്‍ ആവേശോജ്വലമായി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയമായി. പങ്കാളിത്തംകൊണ്ടും ചിട്ടയായ നടത്തിപ്പുകൊണ്ടും കാണികളെ ആവേശഭരിതരാക്കിയ ഒരു ടൂര്‍ണമെന്റാണ് ഇല്ലിനോയി മലയാളി അസോസിയേഷന്‍ കാഴ്ചവെച്ചത്. റോയല്‍ വാരിയേഴ്‌സ്, ക്രിംസണ്‍ നൈറ്റ്‌സ്, നോര്‍ത്ത് ഷോര്‍ സ്‌ട്രൈക്‌സ്, കിംഗ്‌സ് യുണൈറ്റഡ് എന്നീ സോക്കര്‍ ടീമുകളും, ഒപ്പം നാല് വോളിബോള്‍ ടീമുകളും അണിനിരന്ന മത്സരങ്ങള്‍ ഉച്ചയോടെ ഒരു മണിക്ക് ആരംഭിച്ച് വൈകിട്ട് 8.30 വരെ നീണ്ടുനിന്നു.    ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ പ്രവീണ്‍ തോമസ് സ്വാഗതം ആശംസിച്ചു. കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച സോമു തോമസ് ടീമുകളെ പരിചയപ്പെടുത്തി. എട്ട് മത്സരങ്ങളിലൂടെ ഫൈനലില്‍ എത്തിയ കിംസണ്‍ നൈറ്റ്‌സും,

More »

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം
ന്യൂയോര്‍ക്ക്: മല്ലപ്പള്ളി കേന്ദ്രമായ കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍   കുടുംബങ്ങളുടെ 18ാം വാര്‍ഷീക പൊതുയോഗം ന്യൂയോര്‍ക്കില്‍ സ്‌റ്റോണി പോയിന്റിലുള്ള ഡോണ്‍ ബോസ്‌കോ റിട്രീറ്റ് സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നുചേര്‍ന്നു. സജീവമായ ചര്‍ച്ചകളും ആലോചനകളും, കലാപരിപാടികളും നടന്നു. കഴിഞ്ഞ

More »

മികച്ചസേവനത്തിനും പ്രതിഭയ്ക്കും അംഗീകാരം
ഷിക്കാഗോ: വിശ്വാസസംരക്ഷണത്തിനും ക്രിസ്തുവിഭാവനം ചെയ്ത മാതൃകയില്‍ കത്തോലിക്കാസഭയെ നവീകരിക്കുന്നതിനും ദൈവദാനമായി ലഭിച്ച ജീവിതംഏതാണ്ട് പൂര്‍ണമായുംസമര്‍പ്പിക്കുകയും സാമൂഹ്യ, സാംസ്‌കാരിക മാധ്യമമേഖലകളില്‍ പ്രതിഭതെളിയിക്കുകയും ചെയ്ത നാല് ഉത്കൃഷ്ടവ്യക്തിത്വങ്ങളെ കെസിആര്‍എം നോര്‍ത് അമേരിക്ക അതിന്റെ ഷിക്കാഗോ കോണ്‍ഫെറന്‍സില്‍വെച്ച് ആദരിക്കുന്നു.    ഓഗസ്റ്റ്10, 2019 ശനിയാഴ്ച

More »

ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ പിക്‌നിക്കും വോളിബോള്‍ ടൂര്‍ണമെന്റും ഓഗസ്റ്റ് 5 ന്
ചിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ തന്നെ വോളിബോള്‍ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ സീസണിലെ പിക്‌നിക്കും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ ടൂര്‍ണമെന്റും നടത്തപ്പെടുന്നു. 2019 ആഗസ്റ്റ് 5ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ഡസ്‌പ്ലെയിന്‍സിലുള്ള Dee Park (9229 W Emerson St, Des Plaines, IL 60016) വച്ച് നടത്തുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

More »

കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളിബോള്‍ താരങ്ങള്‍ നാഷണല്‍ നിലവാരത്തില്‍
കാലിഫോര്‍ണിയ: സാനോസയിലെ മുന്‍നിര വോളിബോള്‍ ക്ലബുകളില്‍ ഒന്നായ ബ്ലാസ്‌റ്റേഴ്‌സ് ക്ലബിന് ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങള്‍. ഇക്കഴിഞ്ഞ ജൂണ്‍ 30നു ടെക്‌സസിലെ ഡാലസ് കേയ് ബെയ്‌ലി ഹണ്ടിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന 2019ലെ യു.എസ്.എ.വി ബോയ്‌സ് ജൂണിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൈവരിച്ച കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂ വോളിബോള്‍

More »

ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 11ന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 11നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30നു നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W KathyLane, Niles) ആരംഭിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വളരെ ആവേശം ഉണര്‍ത്തുന്ന ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

More »

ഡോക്ടര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹൃദ്യമായി
ന്യൂയോര്‍ക്ക്: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ ഡോക്ടര്‍മാരിലെ എഴുത്തുകാര്‍ക്ക് വേദിയൊരുക്കിയ സാഹിത്യ സമ്മേളനം ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കിടയില്‍ കുളിര്‍കാറ്റ് വീശിയ അനുഭവമായി.    സഹോദരിയുടെ കിഡ്‌നി സ്വീകരിച്ച് 25 വര്‍ഷം പിന്നിടുന്ന ഡോ. രവീന്ദ്രനാഥനും 93 പേറ്റന്റുകള്‍ നേടിയ ചാര്‍ലി കണ്ണങ്കേരിയും തങ്ങളുടെ പുസ്തകങ്ങള്‍ അവതരിപ്പിച്ചത് ഹ്രുദ്യമായി   ഫ്‌ളോറിഡയില്‍

More »

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിന്റെ ചരിത്രം പകര്‍ന്നു നല്‍കിയ പ്രൗഢിയും ആഡ്യത്വവും  വര്‍ധിച്ചുവരുന്ന അംഗസംഖ്യ നല്‍കുന്ന ആത്മവിശ്വാസവും നിറഞ്ഞു നിന്ന അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്റെ (എ.കെ.എം.ജി) റൂബി കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി    വ്യാഴാഴ്ച മന്‍ഹാട്ടനെ ചുറ്റിയുള്ള കപ്പല്‍ യാത്ര അപൂര്‍വ കാഴ്ചകളും മറക്കാനാവാത്ത ഓര്‍മ്മകളും നല്‍കിയപ്പോള്‍ ഇന്നലെ

More »

R3Synergy ക്ക് ഐബിഎം ക്ലൗഡ് പാര്‍ട്ണര്‍ഷിപ്പ്
കനേഡിയന്‍ കണ്‍സള്‍ട്ടിങ് രംഗത്തെ പ്രമുഖ കമ്പനിയും, SAP സര്‍വീസ് പ്രൊവൈഡറുമായി R3Synergy (https://rs3ynergy.com/) ഐബിഎംയുമായി കല്‍ഡ് പാര്ട്ണര്‍ഷിപ്പില്‍ ഒപ്പുവച്ചു. വെസ്‌റ്റേണ്‍ കാനഡ ബെയിസ് ചെയ്തിട്ടുള്ള പല ഓയില്‍ കമ്പനികളുമായി ഇപ്പോള്‍ തന്നെ ധാരണയുള്ള കമ്പനിക്ക്, ഐബിഎം യുമായുള്ള സഹകരണം വഴി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനാകുമെന്ന് R3Synergy മാനേജിങ് ഡയറക്ടര്‍, ഡോക്ടര്‍ ശ്രീകുമാര്‍

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍