USA

Association

ന്യൂയോര്‍ക്ക് മലയാളി ബോട്ട്ക്ലബ് ചീട്ടുകളി മത്സരം ഒക്‌ടോബറില്‍
ന്യൂയോര്‍ക്ക്: മലയാളി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ ്രൈടസ്‌റ്റേറ്റിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2019 ഒക്‌ടോബര്‍ മാസത്തില്‍ ക്യൂന്‍സില്‍ വെച്ച് 56 ചീട്ടുകളി മത്സരം നടത്തുന്നതിനു തീരുമാനിച്ചു. മത്സരത്തിലേക്ക്‌ ്രൈടസ്‌റ്റേറ്റ് ഏരിയയിലുള്ള എല്ലാ ടീമുകളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.    വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബിക്കുട്ടി എടത്വ (516 974 1735), ഫിലിപ്പ് മഠത്തില്‍ (917 459 7819), ജയിംസ് പിറവം (516 603 1749), അഡ്വ. സഖറിയാ കരുവേലി (516 300 3285), കുഞ്ഞ് മാലിയില്‍ (516 503 8082), സജി തലവടി (516 301 0551), രാജു ഏബ്രഹാം (718 413 8113), ഡോ. ജേക്കബ് തോമസ് (718 406 2541), അലക്‌സ് പനയ്ക്കാമറ്റം (516 754 0859), അനില്‍ ചെറിയാന്‍ (914 473 9656).  

More »

ഡോ. ഫ്രീമു വര്‍ഗീസ് നെഫ്രോളജിയില്‍ ഹൂസ്റ്റണിലെ ടോപ്പ് ഡോക്ടര്‍
 ഹൂസ്റ്റണ്‍: നെഫ്രോളജിയില്‍ (കിഡ്‌നി രോഗം) ഹൂസ്റ്റണ്‍ മേഖലയില്‍ ഏറ്റവും മികച്ച ഡോക്ടറായി ഡോ. ഫ്രീമു വര്‍ഗീസിനെ ഹൂസ്‌റ്റോണിയ മാഗസിന്‍ തെരെഞ്ഞെടുത്തു. മെഡിക്കല്‍ രംഗത്ത് ലഭിക്കുന്ന അപൂര്‍വ ബഹുമതികളിലൊന്നാണിത്.   ഹൂസ്റ്റണ്‍ മേഖലയിലെ ഡോക്ടര്‍മാര്‍, ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരാണു ടോപ് ഡോക്ടറെ തെരെഞ്ഞെടുക്കുന്നത്. വൈദ്യശാഖയിലെ വിവിധ

More »

മാര്‍ക്കിന്റെ കാരുണ്യസ്പര്‍ശം പ്രളയബാധിതരിലേക്കും
 ചിക്കാഗോ: നിരവധി ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും കേരളജനതയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഇടയാക്കിയ 2018ലെ മഹാപ്രളയത്തില്‍ നിന്നു അനേകായിരം മലയാളി സഹോദരങ്ങളും, ഭവനങ്ങളും ഇനിയും മുക്തിനേടേണ്ടിയിരിക്കുന്നു. 'ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം' എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലും ഇതര ദേശങ്ങളിലും

More »

തമ്പി ആന്റണി പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി എത്തിയിരിക്കുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ തമ്പി ആന്റണി പ്രേമാ ആന്റണി തെക്കേത്ത് ദമ്പതികളാണ്.    കാല്‍നൂറ്റാണ്ടിലേറെയായി മലയാളി സിനിമാലോകത്തെ നിറസാന്നിധ്യമായ തമ്പി

More »

നാലാമത് ഇന്‍ഡ്യാ ഡേ പരേഡും കള്‍ച്ചറല്‍ മേളയും ക്യൂന്‍സില്‍
ന്യൂയോര്‍ക്ക് :   ഫ്‌ളോറല്‍ പാര്‍ക്ക്,  ബെല്‍റോസ്  ഇന്‍ഡ്യന്‍  മര്‍ച്ചന്റ് അസോസിയേഷന്റെ (FBIMA)  നേതൃത്വത്തില്‍  നടത്തിവരാറുള്ള ന്യൂ യോര്‍ക്കിലെ  ഏറ്റവും  വലിയ ഇന്‍ഡ്യ ഡേ  പരേഡിന്റെയും   കള്‍ച്ചറല്‍  മേളയുടെയും   കര്‍ട്ടന്‍ റെയിസര്‍ സെറിമണി കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി  ക്യുന്‍സിലെ   സന്തൂര്‍  റെസ്റ്റോറന്റില്‍   വച്ച്  പ്രൗഡഗംഭീരമായി 

More »

പോസ്റ്റല്‍ പിക്‌നിക് വിജയകരമായി
ചിക്കാഗോ ; ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലിചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടത്തപ്പെട്ട പോസ്റ്റല്‍ പിക്‌നിക് വിജയകരമായി . ഫ്രോണ്ടിയര്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്‌നിക്കില്‍ നിരവധി കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.    വിവിധ പ്രായക്കാര്‍ക്കായി ഗെയിമുകളും സ്‌പോര്‍ട്‌സും

More »

കാല്‍ഗറി എം.സി.സി.എല്ലിനു പുതിയ ഭാരവാഹികള്‍
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗിന്റെ (എം.സി.സി.എല്‍) ഈവര്‍ഷത്തെ പുതിയ ഭാരവാഹികളായി സായൂജ് സ്റ്റീഫന്‍ (പ്രസിഡന്റ്), സിന്ധ്രാ ജോസഫ് (വൈസ് പ്രസിഡന്റ്), ആന്‍മേരി കോരുത് (സെക്രട്ടറി), എവിലിന്‍ മരിയ സ്റ്റീഫന്‍ (ജോയിന്റ് സെക്രട്ടറി), കാത്തി റോസ് ലൗവ്‌ലിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.    കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക്

More »

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് ഭംഗിയായി നടന്നു
ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ജൂലൈ പതിമൂന്നിന് ശനിയാഴ്ച വുഡ്‌റിഡ്ജിലെ എ. ആര്‍. സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ്  നടത്തപ്പെട്ടു . ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി ഒന്‍പത് മണിവരെ മത്സരങ്ങള്‍ നീണ്ടുനിന്നു  ടൂര്‍ണമെന്റില്‍ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്‌കൂള്‍ ടീമുകളുമാണ് പങ്കെടുത്തു.  കോളേജ് തലത്തില്‍

More »

ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്
ചിക്കാഗോ: കെ.സി.എസിന്റെ മുന്‍ പ്രസിഡന്റും ലോക ക്‌നാനായ സമൂഹത്തിലെ നിറസാന്നിധ്യവും, മികച്ച കര്‍ഷകനുമായിരുന്ന അന്തരിച്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കെ.സി.എസ് 'ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്' ഏര്‍പ്പെടുത്തിയിരിക്കുന്നു. സമുദായ അംഗങ്ങളില്‍ കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍