USA

Association

ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന് നേപ്പര്‍വില്ലില്‍
 ചിക്കാഗോ: ഇന്ത്യന്‍ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഔട്ട്‌റീച്ച് വര്‍ഷങ്ങളായി നടത്തി വരുന്ന മിഡ് വെസ്റ്റിലെ ഏറ്റവും വലിയ പരേഡുകളിലൊന്നായ ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന് നേപ്പര്‍വില്‍ സെന്‍ട്രല്‍ ഹൈസ്‌കൂള്‍ മൈതാനത്തു വൈകുന്നേരം നാല് മണി മുതല്‍ പരേഡുകള്‍ ആരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.    എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ചിക്കാഗോയുടെ മലയാളി സാന്നിധ്യമായി കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഈ വര്‍ണ്ണ വിസ്മയത്തില്‍ പങ്കെടുക്കുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക, സാമൂഹിക പൈതൃകങ്ങളുടെ ഏകോപിത പരേഡില്‍ കേരളത്തെയും മലയാളത്തേയും പ്രതിനിധികരിക്കാന്‍ മിഡ് വെസ്റ്റിലുള്ള എല്ലാ മലയാളികളേയും കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഭാരവാഹികള്‍

More »

ബേബി അരീച്ചിറ പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോര്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോര്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി സാനോസെയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ബേബി  ലിസി ദമ്പതികള്‍ മുന്നോട്ടുവന്നു.    എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ ബേബി കാലിഫോര്‍ണിയയിലെ എസ്‌കലോണ്‍ കേന്ദ്രമാക്കി ബിസിനസ്

More »

കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25നു ഡാളസില്‍ എത്തുന്നു
ഡാളസ്: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25നു ഡാളസില്‍ എത്തിച്ചേരും. 26, 27 തീയതികളില്‍ അദ്ദേഹം ഡാളസിലെ സാമൂഹികസാംസ്‌കാരിക സംഘടനകളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.    കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍. നായര്‍ (214 403 0575), സത്യന്‍ മേലേയ്ക്കാട്ടില്‍ (407 718 6962), ഗോപകുമാര്‍ (817 705

More »

മാപ്പ് വോളീബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയം
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍  ഫിലാഡല്‍ഫിയായുടെ   (മാപ്പ്) ആഭിമുഖ്യത്തില്‍ നടന്ന  മാപ്പ് വോളീബോള്‍  ടൂര്‍ണമെന്റിന്റെ വാശിയേറിയ മത്സരത്തില്‍   ഗാലറിയില്‍ തിങ്ങിനിറഞ്ഞ  കാണികളെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്  റോക്കലാന്റ് ടീം  ഒന്നാം സ്ഥാന ജേതാക്കളായി. അവനീര്‍ സൊല്യൂഷന്‍  സ്‌പോണ്‍സര്‍ ചെയ്ത   ആയിരം

More »

അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു
അറ്റ്‌ലാന്റ: ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാര്‍ഷിക തിരുന്നാള്‍ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ പള്ളിയുടെ എല്ലാ മെമ്പേഴ്‌സും കൂടിയാണ് നടത്തുന്നത്.    വലിയ പെരുന്നാളില്‍ സംബന്ധിച്ചു തിരുകുടുമ്പത്തിന്റെ അനുഗ്രഹം നേടുവാന്‍ ഏവരേയും വികാരി ഫാ. ബോബന്‍ വട്ടപ്പുറത്ത്,

More »

മാപ്പ് ഓണം സെപ്റ്റംബര്‍ 7 ന് ഫിലാഡല്‍ഫിയായില്‍
 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍  ഓഫ് ഗ്രേറ്റര്‍  ഫിലാഡെല്‍ഫിയായുടെ  (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി സെപ്റ്റംബര്‍ 7 ന്  നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഫിലാഡല്‍ഫിയാ ആസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (10197 Northeast Ave, Philadelphia, PA  19115 )   ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.    സാമൂഹിക സാംസ്‌കാരിക

More »

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും പ്രൗഢ ഗംഭീരമായി
ഫിലാഡല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ (പി.ഡി.എ)  കുടുംബ സംഗമവും  ഓണാഘോഷവും ജൂലൈ  27 ന് ശനിയാഴ്ച രാവിലെ  11 മുതല്‍  ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ  പരിപാടികളോടുകൂടി നടത്തപ്പെട്ടു.   ഫിലാഡല്‍ഫിയായിലെയും സമീപ പ്രദേശങ്ങളിലെയും

More »

എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ 14ന്
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (10100 ഡീ റോഡ്, ഡസ്‌പ്ലെയിന്‍സ്, ഇല്ലിനോയ്‌സ് 60016) വച്ചു നടത്തുന്നതാണ്.   ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, കേരളത്തനിമയിലുള്ള വൈവിധ്യമാര്‍ന്ന ഓണസദ്യ എന്നിവയും

More »

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്
ന്യൂയോര്‍ക്ക്: നാല്‍പ്പത് പിന്നിട്ട എ.കെ.എം.ജിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രതിജ്ഞയോടെ പ്രസിഡന്റായി ഡോ. ഉഷാ മോഹന്‍ദാസ് ചുമതലയേറ്റു. മന്‍ഹാട്ടനിലെ ഷെറാട്ടണ്‍ ടൈംസ് സ്‌ക്വയറില്‍ നടന്ന ഗാലാ ബാങ്ക്വറ്റില്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യുവില്‍ നിന്നു ഗേവല്‍ ഏറ്റുവാങ്ങിയതോടെ സംഘനാ നേതൃത്വം ഒരിക്കല്‍കൂടി ഫ്‌ളോറിഡയിലേക്ക്.   ഹാള്‍ നിറഞ്ഞു കവിഞ്ഞ സദസ് പുതിയ പ്രസിഡന്റിനെ

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍