കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25നു ഡാളസില്‍ എത്തുന്നു

കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25നു ഡാളസില്‍ എത്തുന്നു
ഡാളസ്: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25നു ഡാളസില്‍ എത്തിച്ചേരും. 26, 27 തീയതികളില്‍ അദ്ദേഹം ഡാളസിലെ സാമൂഹികസാംസ്‌കാരിക സംഘടനകളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍. നായര്‍ (214 403 0575), സത്യന്‍ മേലേയ്ക്കാട്ടില്‍ (407 718 6962), ഗോപകുമാര്‍ (817 705 0256).



Other News in this category



4malayalees Recommends