Canada

കാനഡയുടെ പുതിയ വണ്‍-ടൈം ഇമിഗ്രേഷന്‍ പ്രോഗ്രാമിലൂടെ 90,000 പേര്‍ക്ക് ഒറ്റയടിക്ക് പിആര്‍; ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ; കോവിഡ് മൂലം തകിടം മറിഞ്ഞ ഇമിഗ്രേഷനെ തിരിച്ച് പിടിക്കാന്‍ ത്വരിത നീക്കം
90,000 പേര്‍ക്ക് ഒറ്റയടിക്ക് പിആര്‍ അനുവദിക്കാനുള്ള കാനഡയുടെ  പുതിയ വണ്‍-ടൈം ഇമിഗ്രേഷന്‍ പ്രോഗ്രാമിലൂടെ ഏറ്റവും അധികം നേട്ടമുണ്ടാകാന്‍ പോകുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണെന്ന് റിപ്പോര്‍ട്ട്. പുതിയ പ്രോഗ്രാമിലേക്ക് ബുധനാഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ പ്രോഗ്രാം പ്രകാരം നിലവില്‍ കാനഡയിലുള്ള 90,000ത്തോളം വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ടെംപററി എസെന്‍ഷ്യല്‍ വര്‍ക്കേര്‍സിനും പെര്‍മനന്റ് റെസിഡന്‍സ് (പിആര്‍) സ്റ്റാറ്റസ് അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  40,000 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും തെരഞ്ഞെടുക്കപ്പെട്ട എസെന്‍ഷ്യല്‍ ഒക്യുപേഷനുകളിലെ 30,000 ടെംപററി വര്‍ക്കേര്‍സിനും ഹെല്‍ത്ത് കെയര്‍ മേഖലയിലെ 20,000 ടെംപററി വര്‍ക്കേസിനുമാണ് ഇത് പ്രകാരം പിആര്‍ അനുവദിക്കുന്നത്. ഇതിന് അര്‍ഹത

More »

കാനഡ ഇന്ത്യയ്ക്കുള്ള കോവിഡ് പോരാട്ടത്തിനായി വെന്റിലേറ്ററുകളും 1450 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും അയക്കുന്നു;നേരത്തെ കോവിഡ് സഹായമായി അനുവദിച്ച 10 മില്യണ്‍ ഡോളര്‍ കോവിഡ് സഹായത്തിന് പുറമെയുള്ള കൈത്താങ്ങ്
കാനഡ ഇന്ത്യയ്ക്കുള്ള കോവിഡ് പോരാട്ടത്തിനായി  ആന്റി വൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സും 350 വെന്റിലേറ്ററുകളും അയക്കുന്നു. കാനഡയുടെ നാഷണല്‍ എമര്‍ജന്‍സി സ്ട്രാറ്റജിക് ശേഖരത്തില്‍ നിന്നാണിവ അയക്കുന്നത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും രൂക്ഷമായി മരണങ്ങളും കേസുകളും കുതിച്ച് കയറുന്ന സാഹചര്യത്തിലാണ് കാനഡ ഇക്കാര്യത്തില്‍ പിന്തുണയേകി രംഗത്തെത്തിയിരിക്കുന്നത്.  ഇതിന് പുറമെ

More »

16 വയസിന് താഴെയുള്ളവരില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കാനഡയില്‍ അനുമതി
16 വയസിന് താഴെയുള്ളവരില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കാനഡയില്‍ അനുമതി. 12 മുതല്‍ 15 വയസ് വരെയുള്ളവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാം. ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിനാണ് അനുമതി. ഫെഡറല്‍ ആരോഗ്യ മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് അനുവാദം നല്‍കിയ ആദ്യ രാജ്യമായിരിക്കുകയാണ് കാനഡ. കുട്ടികളില്‍ ഫൈസര്‍

More »

കാനഡ അസൈലം സീക്കര്‍മാരെ യുഎസിലേക്ക് മടക്കി അയക്കുന്ന നടപടി; ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്ത് റെഫ്യൂജീ ലോയര്‍മാര്‍; നിയമവിരുദ്ധവും അസൈലം സീക്കര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയെന്ന് ആരോപണം
കോവിഡ് കാലത്ത് അസൈലം സീക്കര്‍മാരെ യുഎസിലേക്ക് നിര്‍ബന്ധിച്ച് തിരിച്ച് വിടുന്ന കാനഡയുടെ നയം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അസൈലം സീക്കര്‍മാരെ യുഎസിലേക്ക് തന്നെ തിരിച്ച് വിടുന്ന നടപടി നിയമവിരുദ്ധവും അസൈലം സീക്കര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാണ് കനേഡിയന്‍ അസോസിയേഷന്‍ ഓഫ്

More »

കാനഡ അത്യാവശ്യ ജോലിക്കാര്‍ക്കും ഗ്രാജ്വേറ്റുകള്‍ക്കുമായി ആരംഭിച്ച ടെംപററി ഇമിഗ്രേഷന്‍ പാത്ത് വേ നീതിരഹിതമെന്ന് ആരോപണം; നിരവധി കുടിയേറ്റക്കാരുടെ അവസരങ്ങളില്ലാതാക്കുന്നുവെന്ന് ഇമിഗ്രേഷന്‍ അഡ്വക്കേറ്റുകള്‍; പ്രോഗ്രാമില്‍ അഴിച്ച് പണി വേണമെന്ന് ആവശ്യം
കോവിഡ് മഹാമാരി പരിഗണിച്ച് കാനഡ അത്യാവശ്യ ജോലിക്കാര്‍ക്കും ഗ്രാജ്വേറ്റുകള്‍ക്കുമായി ആരംഭിച്ച ടെംപററി ഇമിഗ്രേഷന്‍ പാത്ത് വേ നീതിരഹിതമാണെന്നും ഇത് നിരവധി കുടിയേറ്റക്കാരെ പുറത്ത് നിര്‍ത്തിയുള്ള പാത്ത് വേയാണെന്നും വിമര്‍ശകര്‍ എടുത്ത് കാട്ടുന്നു. ഇതിനാല്‍ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട പ്രസ്തു ഹ്രസ്വകാല ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് 

More »

കാനഡയില്‍ 30 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ;എംആര്‍എന്‍എ വാക്‌സിനായി കാത്തിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജോണ്‍സന്‍ വാക്‌സിന്‍ നല്‍കാമെന്ന് എന്‍എസിഐ
കാനഡയില്‍ 30 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കൊണ്ട് നാഷണല്‍  അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍എസിഐ) രംഗത്തെത്തി.  എംആര്‍എന്‍എ വാക്‌സിനായി കാത്തിരിക്കാന്‍ സാധിക്കാത്ത ഈ പ്രായഗ്രൂപ്പിലുള്ളവര്‍ക്ക്  നിലവിലെ തെളിവുകളെ അടിസ്ഥാനമാക്കി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ്

More »

കാനഡയിലെ ഏപ്രിലിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെ ഏപ്രിലില്‍ പിആറിന് അപേക്ഷിക്കുന്നതിനായി 3625 ഇന്‍വിറ്റേഷനുകളയച്ചു; മിക്ക പ്രൊവിന്‍സുകളും ടെറിട്ടെറികളും തങ്ങളുടേതായ പിഎന്‍പികളിലൂടെ ഇക്കാര്യത്തില്‍ മത്സരാത്മകമായ പ്രവര്‍ത്തനങ്ങള്‍
കാനഡയിലെ ഏപ്രിലിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളുടെ (പിഎന്‍പി) ഇമിഗ്രേഷന്‍ റിസള്‍ട്ടുകളെ അവലോകനം ചെയ്യുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയാണുയരുന്നതെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ ഇമിഗ്രേഷന്‍ പതുക്കെ കരകയറാന്‍ തുടങ്ങുന്നുവെന്ന സൂചനയാണിത് നല്‍കുന്നത്. ഇത് പ്രകാരം ഏപ്രിലില്‍ വിവിധ കനേഡിയന്‍  പ്രൊവിന്‍സുകള്‍ 3625 ഇന്‍വിറ്റേഷനുകളാണ് 

More »

ഒന്റാറിയോവിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കോവിഡ് കാരണം വിലക്കി ഫെഡറല്‍ ഗവണ്‍മെന്റ്; നീക്കം പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച്; ഒന്റാറിയോവിലേക്ക് പോകാനൊരുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുളളവര്‍ പ്രതിസന്ധിയില്‍
ലോകമെമ്പാടുമുള്ള നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഒന്റാറിയോവിലേക്ക് തിരിച്ചെത്തുന്നത് നിരോധിക്കുന്നുവെന്ന് വ്യക്തമാക്കി കാനഡ രംഗത്തെത്തി.  ഏപ്രില്‍ 29ന് നടത്തിയ ഒരു യോഗത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്.  ട്രൂഡോവിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഒന്റാറിയോ

More »

കാനഡയിലേക്ക് എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് 19ന്റെ പുതിയ വേരിയന്റ്; വിദേശത്ത് നിന്നെത്തിയ 2000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് പുതിയ വേരിയന്റ് ബാധിച്ചു; കാനഡ കടുത്ത ആശങ്കയില്‍
കാനഡയിലേക്ക് എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് 19ന്റെ പുതിയ വേരിയന്റുകള്‍ ടെസ്റ്റിലൂടെ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് മടങ്ങി വന്നവര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ശേഷം ഇത്തരക്കാരില്‍ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 2000ത്തില്‍ അധികം

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും