ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മാര്‍ച്ച് ആറിന് നടത്തുന്ന സൂം മീറ്റിങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മാര്‍ച്ച് ആറിന് നടത്തുന്ന സൂം മീറ്റിങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു
നിയസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ ആറാം തിയതിയില്‍ (6-04-2021) നടത്തുവാന്‍ പ്രഖ്യാപിതമായിരിക്കുന്ന സാഹചര്യത്തില്‍ 06 3 2021 ന് വൈകിട്ട് 7 മണിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (OICC UK ) സംഘടിപ്പിക്കുന്ന സൂം മീറ്റിങ്ങിലേക്ക് താങ്കളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യന്നു.

തിരഞ്ഞെടുപ്പിനോടു് അനുബന്ധിച്ചുള്ള ഭാവി പരിപാടികള്‍ ആണ് ചര്‍ച്ചാ വിഷയം. പ്രസ്തുത യോഗത്തില്‍ OlCC UK നേതാക്കളായ T ഹരിദാസ്,K K മോഹന്‍ദാസ്, നോയിച്ചന്‍, അള്‍സ ഹാര്‍അലി, രാജേഷ് പട്ടേല്‍, ബിപിന്‍ കുഴിവേലില്‍, സുജു ഡാനിയേല്‍, മിച്ചം മകേഷ്, സോണി ചാക്കോ, സുനില്‍ രവീന്ദ്രന്‍, ബേബിക്കുട്ടി, സുലൈമാന്‍, വിനോദ് ചന്ദ്രന്‍ ,മാത്യു,സുനുദത്ത്, ബൈജു, ബിനോയ് ഫിലിപ്പ്, പുഷ്പരാജ് ,അപ്പാ ഗഫൂര്‍, അഷറഫ്, സന്തോഷ് ബഞ്ചമന്‍, സാജു, സണ്ണി ലൂക്കോസ്, ജവഹര്‍, ജന്‍സണ്‍, ജയന്‍ റാന്‍, എന്നിവര്‍ നേതൃത്വം നല്‍കും



Other News in this category



4malayalees Recommends