നാട് നന്നാവാന്‍ യുഡിഎഫ് വരണം.... ലോകമെമ്പാടുമുള്ള കോണ്‍ഗ്രസ് അനുകൂല പ്രവാസി സമൂഹം കേരളത്തില്‍ യുഡിഎഫ് വിജയത്തിനായി കൈകോര്‍ക്കും ; ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു

നാട് നന്നാവാന്‍ യുഡിഎഫ് വരണം.... ലോകമെമ്പാടുമുള്ള കോണ്‍ഗ്രസ് അനുകൂല പ്രവാസി സമൂഹം കേരളത്തില്‍ യുഡിഎഫ് വിജയത്തിനായി കൈകോര്‍ക്കും ; ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു
2021 നിയമസഭ ഇലക്ഷനോടനുബന്ധിച്ച് OICC UK യുടെ നേതൃത്വത്തില്‍ UKയിലെ പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും ചേര്‍ന്ന് നടത്തിയ Zoom മീറ്റിങ്ങിന് OICC UK ജോയിന്‍ കണ്‍വീനര്‍

KK, മോഹന്‍ദാസ് അദ്ധക്ഷത വഹിച്ചു UK യുടെ എല്ലാ റീജനുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ഇതില്‍ പങ്കെടുത്തു. ഇന്ന് ഭരണത്തിന്റെ മറവില്‍ കേരള ജനതയെ വര്‍ഗ്ഗീയത കൊണ്ട് ചിന്നഭിന്നമാക്കിയ ഇടതുപക്ഷ മുന്നണിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം ആഗ്രഹിക്കുന്നു. നമ്മുടെ നാട് നന്നാവണമെങ്കില്‍ നന്മ ആഗ്രഹിക്കുന്നവര്‍ രാജ്യം ഭരിക്കണം നാടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തി പോലീസിന്റെ കിരാത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ച് ന്യായമായി നീതി നടപ്പിലാക്കി ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കുന്നതിനും കൊലപാതക രാഷ്ട്രീയക്കാരെ കൈയ്യാമം വെച്ച് കല്‍ തുറങ്കലില്‍ അടച്ച് നീതി നടപ്പിലാക്കുന്നതിനും റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് psc യുടെ വിശ്വാസികത തിരിച്ച് കൊണ്ടുവന്ന് ചെറുപ്പക്കാര്‍ക്ക് 'തൊഴിലവസരങ്ങള്‍ ഒരുക്കി പാവപ്പെട്ടവന്റെ ഭവന പദ്ധതികള്‍ അഴിമതി ഇല്ലാതെ തിരികെ നടത്തി' കൊടുക്കുവാനും വേണ്ട നിരവധി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നടത്തി പാവപ്പെട്ട കുടുബത്തിലെ അമ്മമാര്‍ക്ക് ന്യായ് പദ്ധതിയിലൂടെ മാസം 6000 രൂപ അക്കൗണ്ടില്‍ എത്തിച്ച് നേരിടുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അഴിമതി ഇല്ലാത്ത ഒരു ഭരണം ആഗ്രഹിക്കുന്ന പ്രവാസികളും കേരള ജനതയും ഒന്നടങ്കം UDF നു് വോട്ടു ചെയ്ത് വിജയിപ്പിക്കുന്നതിന് ആഗ്രഹിക്കുന്നു. ഇതിന്റെ പ്രജരണാര്‍ദ്ധം UKയില്‍ OICC നടത്തിയ യോഗത്തില്‍

എല്ലാ റീജന്‍ പ്രധിനിധികളും കാലഘട്ടത്തിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി ഈ ഇലക്ഷനേ നേരിടേണ്ട പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

വരുന്ന ഇലക്ഷനില്‍ UDF ന് വന്‍പിച്ച വിജയം ഉറപ്പ് വരുത്തുന്നതിനായ് UKയില്‍ നിന്ന് ചെയ്യാന്‍ കഴിയന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു് കരുത്തേകുവാന്‍

ശ്രീ, തെക്കുംമുറി ഹരിദാസ് ചെയര്‍മാനും ,ശ്രീ. അപ്പാ ഗഫൂര്‍ കണ്‍വീനറായുള്ള ഒരു ഇലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍ ഓരോരുത്തര്‍ക്കും പ്രത്യേക മുള്ള പങ്ക്, Telephon Call വഴി ബന്ധുക്കളെയും സുഹൃത്തുക്കളുടെയും, നമുക്ക് സ്വാധീനിക്കാന്‍ കഴിയുന്നവരുടെയും വേട്ടുകള്‍ UDF ന് ഉറപ്പ് വരുത്തുന്നതിനും, ചുവരെഴുത്ത്,Poster കള്‍ പതിപ്പിക്കുകയും, പ്രവാസികളുടെ അഭ്യര്‍ത്തനകള്‍ വിതരണം ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും കൈകൊള്ളുവാനും യോഗം ഐക്കകണ്ണ്‌ടേന നേതീരുമാനിച്ചു.

OICC നേതാക്കള്‍, Dr, ജോഷി, ഷൈനു മാത്യു,നോയിച്ചന്‍ അഗസ്റ്റിന്‍,, രാജേഷ് പട്ടേല്‍,

സണ്ണി ലൂക്കോസ്, അപ്പച്ചന്‍, ജോസഫ്, അടക്കമുള്ള നേതാക്കള്‍ സെക്രട്ടറിമാരായും സുജുഡാനിയേല്‍, സുനുദത്ത്, സുനില്‍ രവീന്ദ്രന്‍ ,സോണി ചാക്കോ ,മിച്ചം മകേഷ്, സന്തോഷ് ബഞ്ചമന്‍ ,പുഷ്പരാജ്, റോണി, പുഷ്പരാജ്, മാത്യു, എന്നിവരെ കമ്മറ്റി മെംബറന്‍ മാരായും തിരഞ്ഞെടുത്തു.... വിവിധ റീജനുകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം യോഗത്തിന് ഊര്‍ജ്ജം പകര്‍ന്നു യോഗത്തില്‍ എത്തിയ എല്ലാ വര്‍ക്കും OlCC UK നാഷണല്‍ കമ്മറ്റി അംഗം അള്‍സ ഹാര്‍അലി നന്ദി പറഞ്ഞു..

*നാട് നന്നാവാന്‍ UDF* *വരണം....!*

Other News in this category



4malayalees Recommends