വേള്‍ഡ് മലയാളി യു കെ പ്രൊവിന്‍സെന്റെ ആഭിമുഖ്യത്തില്‍ സൂo പ്ലാറ്റ്‌ഫോംലൂടെ വരുന്ന ശനിയാഴ്ച 20/3/2021,6pm, സ്റ്റോക്ക് ഓണ്‍ ട്രെന്റ്യില്‍ നിന്നും മാസ്റ്റര്‍ ഷെഫ് ബാബു തോട്ടാപ്പിള്ളി നേതൃത്വം കൊടുക്കുന്ന കുക്കറി ഷോയിലെക്ക് എവെര്‍ക്കും സ്വാഗതം.
കഴിഞ്ഞ മാസം നടത്തിയ ലൈഫ് സ്‌റ്റൈല്‍ മെഡിസിന്‍ സെമിനാര്‍ വന്‍ വിജയം ആയിരുന്നു. പ്രസിഡന്റ് മിസ്റ്റര്‍ സൈബിന്‍ പാലാട്ടി എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, സ്‌കര്‍ബ്രൗയില്‍ നിന്നുള്ള ഡോ. പോള്‍ ഈനാശു, 'ലൈഫ് സ്‌റ്റൈല്‍ മെഡിസിന്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ വിജ്ഞഞാനപ്രധമായിരുന്നു. ഡെബ്ലി യു എം സി ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ ജിമ്മി ഡേവിഡ് സെമിനാര്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ഡെബ്ലി യു എം സി ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ഈ കൂട്ടായ്മയിലേക്ക് ജാതി, മത, കക്ഷി രാഷ്ട്രീയ ബേദ വ്യത്യാസമില്ലാദേ എവെര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്കു www.wmcuk.org Or
ഭാരവാഹികള്‍ ആയി ബദ്ധപ്പെടുക.
ഡോ ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ (ചെയര്‍മാന്‍ ) 07470605755
മിസ്റ്റര്‍ സൈബിന്‍ പാലാട്ടി (പ്രസിഡന്റ് )
07411615189
മിസ്റ്റര്‍ ജിമ്മി ഡേവിഡ് (ജനറല്‍ സെക്രട്ടറി ) 07886308162.
കുക്കറി ഷോയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
Topic: WMCC Cookery Show
Time: Mar 20, 2021 06:00 PM London
Join Zoom Meeting
https://us02web.zoom.us/j/87861528712?pwd=elBqRFhvQmFkcElqSTE3WmRHZVZIQT09
Meeting ID: 878 6152 8712
Passcode: 876936