ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാം

ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാം
ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാമെന്ന് ഭവന നഗര വികസന മന്ത്രാലയം. ഇതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അനുമതി. ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളില്‍ പാട്ടവ്യവസ്ഥയിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.

99 വര്‍ഷത്തെ പാട്ടവ്യവസ്ഥയാണ് ഉണ്ടാവുക.

Other News in this category



4malayalees Recommends