അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...'; വിജയാഹ്ലാദത്തില്‍ കൈകൊട്ടി പാടി ഹൈബി ഈഡന്റെ ഭാര്യ

അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...'; വിജയാഹ്ലാദത്തില്‍ കൈകൊട്ടി പാടി ഹൈബി ഈഡന്റെ ഭാര്യ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റത്തില്‍ ആഹ്ലാദ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. 'അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്, ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്...' എന്ന് കൈ കൊട്ടി പാട്ടു പാടുന്ന വീഡിയോയാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്. 'കണ്ടം റെഡിയല്ലേ... റൈറ്റ് ഓക്കെ ഓടിക്കോ' എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ സജീവമായമായിരുന്നു അന്ന ലിന്‍ഡ ഈഡന്‍.

Other News in this category



4malayalees Recommends