ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അനശ്വര

ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അനശ്വര
ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അനശ്വര..'ഞാന്‍ ജനിച്ച് വളര്‍ന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തില്‍ അല്ല. സാറയെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. ആണ്‍കുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. അവര്‍ക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം.

പക്ഷേ ഒരു പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ഉള്ള നോട്ടങ്ങള്‍ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ല .സൊസൈറ്റിയില്‍ നിന്ന് വരുന്ന റെസ്‌പോണ്‍സ് കൊണ്ടാണത്. ഈ സിനിമ അത്തരം കാര്യങ്ങള്‍ ആള്‍ക്കാരിലേക്ക് എത്തിക്കും.' അനശ്വര പറയുന്നു.

ബോളിവുഡ് താരം ജോണ്‍ എബ്രാഹം നിര്‍മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് മൈക്ക്. ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം.

Other News in this category4malayalees Recommends