എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് 20ന്

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് 20ന്
പെന്തക്കോസ്ത തിരുന്നാളിനോടനുബന്ധിച്ച് സെഹിയോന്‍ യുക ടീം ഒരുക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് 20ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 5 മണി വരെ ലണ്ടനിലെ ചിങ്ങ് ഫോഡ് ദേവാലയത്തില്‍

ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം,ദൈവ വചന പ്രഘോഷണം, സ്പിരിച്ച്വല്‍ ഷെയറിങ്ങ്, ദിവ്യ കാരുണ്യ ആരാധന , രോഗ സൗഖ്യ പ്രാര്‍ത്ഥനയോടെ സമാപിക്കും.


അഭിഷേകാഗ്‌നി യുകെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് എല്ലാവരേയും സ്‌നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു


കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്


ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്


455 ചിങ്‌ഫോര്‍ഡ് റോഡ്,ലണ്ടന്‍ E4 8SP


അടുത്ത പട്ടണങ്ങളില്‍ നിന്നും കണ്‍വെന്‍ഷന് എത്തിച്ചേരുവാനുള്ള ബസുകളുടെ നമ്പര്‍ ; 34,97,215,37

സ്റ്റേഷന്‍ ; വാല്‍ത്താംസ്റ്റോ


സൗജന്യ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ; ജോസ് ; 07886460571,


ഏഞ്ചലിക ; 07468680150

Other News in this category



4malayalees Recommends