വി. ബി. എസ് വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍

വി. ബി. എസ് വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍

വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 'സീ എക്‌സ്‌പ്ലോറേഴ്‌സ്' എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ വിബിഎസ് ഒക്ടോബര്‍ 24 ചൊവ്വ, 25 ബുധന്‍, 26 വ്യാഴം തിയ്യതികളില്‍ നടത്തപ്പെടുന്നു.കുട്ടികള്‍ക്ക് (Age3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സന്‍മാര്‍ഗീക ചിന്തകളും വളര്‍ത്തുവാന്‍ ഉതകുന്ന ആവേശകരമായ 3 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്, ഗയിംസ്, സ്റ്റോറീസ്, ഇന്ററാക്ടീവ് സെഷന്‍സ് & ആക്റ്റിവിറ്റീസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.


സ്ഥലം HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

Other News in this category4malayalees Recommends