ഷാര്‍ജയില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

ഷാര്‍ജയില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
റോഡിന് കുറുകെ കടക്കുമ്പോള്‍ വാഹനമിടിച്ച് കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) അന്തരിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തായിരുന്നു അപകടം. റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു വാഹനമിടിച്ചത്.

20 വര്‍ഷമായി പ്രവാസിയാണ്. അജ്മാില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു..

ഭാര്യ സുനീറ

മക്കള്‍ സബാ ഷഹലിന്‍ , സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍

പരേതനായ ഉസ്മാന്റെയും ബീഫാത്തുവിന്റെയും മകനാണ്.

സംസ്‌കാരം നാട്ടില്‍.

Other News in this category



4malayalees Recommends