യുഎഇയില്‍ അനധികൃതമായി പടക്കം വിറ്റാലും പൊട്ടിച്ചാലും 22 ലക്ഷം രൂപ പിഴയും തടവും

യുഎഇയില്‍ അനധികൃതമായി പടക്കം വിറ്റാലും പൊട്ടിച്ചാലും 22 ലക്ഷം രൂപ പിഴയും തടവും
പെരുന്നാള്‍ ആഘോഷത്തിന് പൊലിമ കൂട്ടാന്‍ അനധികൃതമായി പടക്കം വില്‍ക്കുന്നവര്‍ക്കും പൊട്ടിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കും.

ലൈസന്‍സ് എടുക്കാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, ഉപയോഗിക്കുക , ക്രയ വിക്രയം നടത്തുക, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക എന്നിവയും കുറ്റമാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ ഒരു ലക്ഷം ദിര്‍ഹം (22.76 ലക്ഷം) രൂപ പിഴയോ രണ്ടും ചേര്‍ത്തോ ആയിരിക്കും ശിക്ഷ.

Other News in this category



4malayalees Recommends