സൗദി എക്‌സ്‌പോ 2030 ആദിഥേയത്വം ; വോട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

സൗദി എക്‌സ്‌പോ 2030 ആദിഥേയത്വം ; വോട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
എക്‌സ്‌പോ 2030 ന് വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വോട്ട് ചെയ്ത രാജ്യങ്ങള്‍ക്കും സൗദിയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. എക്‌സ്‌പോ 2030 ലൂടെ ലോകത്തെ ആശ്ലേഷിക്കാന്‍ റിയാദ് സുസജ്ജമാണെന്നും ലോകത്ത് സൗദി വഹിക്കുന്ന നിര്‍ണായകമായ മുന്‍നിര പങ്കും രാജ്യത്തെ സമൂഹത്തിന്റെ വിശ്വാസവുമാണ് എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തിലെ രാജ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.

Other News in this category4malayalees Recommends